ബക്രീദ് ഇളവുകൾ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; മുഖ്യമന്ത്രി തീരുമാനം പിൻവലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : കേരളത്തിൽ ബക്രീദ് പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയ സർക്കാർ നടപടിയ്‌ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). തീരുമാനം അനുചിതമാണെന്ന് ഐഎംഎ വിമർശിച്ചു. ...