Lok Sabha Elections 2024 - Janam TV
Saturday, November 8 2025

Lok Sabha Elections 2024

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്‌ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർദ്ധന; വനിതാ പങ്കാളിത്തം കുതിപ്പിൽ, മുന്നിൽ ബിജെപിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർദ്ധനയെന്ന് പോൾ റൈറ്റ്സ് ബോഡി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). 2009-ൽ 368 ...

നടപ്പാക്കാൻ പോകുന്നത് സ്റ്റാലിന്റെ തന്ത്രം; ദേശീയതലത്തിൽ സഖ്യമില്ല; പ്രാദേശിക തലത്തിൽ ആവാം; ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചർച്ച തുടരുന്നു- CPIM to defeat BJP

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ തിരക്കിട്ട ചർച്ച. തമിഴ്നാട്ടിൽ സ്റ്റാലിൻ പയറ്റിയ തന്ത്രം ദേശീയ തലത്തിൽ പയറ്റണം എന്നാണ് പോളിറ്റ് ബ്യൂറോയിൽ ...

പ്രതിപക്ഷ ഐക്യം വീണ്ടും പാഴ്‌ക്കിനാവാകുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് തൃണമൂൽ- Trinamool to stay away from opposition alliance against BJP

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകി തൃണമൂൽ കോൺഗ്രസ് വക്താവ് ശേഖർ റേ. പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടുന്ന ആകെ സീറ്റുകളെ അടിസ്ഥാനപ്പെടുത്തി ...

‘നമ്മളിലാരാകും അയാൾ?’: ആര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്ന ചോദ്യത്തിന് മുന്നിൽ ആശ മറച്ച് വെക്കാതെ നിതീഷും ചന്ദ്രശേഖർ റാവുവും; പരിഹാസവുമായി ബിജെപി (വീഡിയോ)- KCR and Nitish

പട്ന: പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകും എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെയും പ്രതികരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ...

‘എല്ലാവർക്കും സമ്മതമാണെങ്കിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുന്നതിനോട് ഞങ്ങൾക്ക് വിരോധമില്ല’: ഉള്ളിലിരിപ്പ് വ്യക്തമാക്കി ജെഡിയു- JDU wants Nitish Kumar as opposition’s P M Candidate

പട്ന: മറ്റുള്ള പ്രതിപക്ഷ പാർട്ടികൾക്കും സമ്മതമാണെങ്കിൽ നിതീഷ് കുമാറിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാവുന്നതാണെന്ന് ജെഡിയു. നിതീഷ് കുമാർ പ്രധാനമന്തി സ്ഥാനത്തേക്ക് ഒരിക്കലും ഒരു മോശം മത്സരാർത്ഥി ...

‘കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പ്രതിപക്ഷവും സംതൃപ്തർ’: അസമിൽ കൂടുതൽ പ്രതിപക്ഷ എം എൽ എമാർ ബിജെപിയിലേക്ക് – More leaders from opposition joins BJP in Assam

ഗുവാഹട്ടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ അസമിലെ പ്രതിപക്ഷവും സംതൃപ്തരെന്ന് ബിജെപി അസം സംസ്ഥാന അദ്ധ്യക്ഷൻ ഭബേഷ് കലിത. ബിജെപി സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷത്ത് ...

‘മോദിജി തന്നെ നയിക്കും‘: നരേന്ദ്ര മോദി തന്നെ 2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് അമിത് ഷാ- Narendra Modi will be BJP’s PM Candidate in 2024

പട്ന: 2024ലും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി മോർച്ചകളുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് അമിത് ഷാ ...