'കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പ്രതിപക്ഷവും സംതൃപ്തർ': അസമിൽ കൂടുതൽ പ്രതിപക്ഷ എം എൽ എമാർ ബിജെപിയിലേക്ക് - More leaders from opposition joins BJP in Assam
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പ്രതിപക്ഷവും സംതൃപ്തർ’: അസമിൽ കൂടുതൽ പ്രതിപക്ഷ എം എൽ എമാർ ബിജെപിയിലേക്ക് – More leaders from opposition joins BJP in Assam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 04:36 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ അസമിലെ പ്രതിപക്ഷവും സംതൃപ്തരെന്ന് ബിജെപി അസം സംസ്ഥാന അദ്ധ്യക്ഷൻ ഭബേഷ് കലിത. ബിജെപി സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷത്ത് നിന്നും കൂടുതൽ എം എൽ എമാർ പാർട്ടിയിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് മാത്രമല്ല, മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തും. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഭരണവും സംസ്ഥാനത്ത് ഹിമന്ത ബിശ്വ ശർമ്മയുടെ ഭരണവും വികസനോന്മുഖമാണ്. ജനങ്ങളുടെ മനസ്സറിയുന്ന രാഷ്‌ട്രീയ നേതാക്കൾക്ക് അവരുടെ അഭിരുചികളിൽ നിന്നും മാറി നടക്കാനാവില്ലെന്നും കലിത പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും ഭബേഷ് കലിത വ്യക്തമാക്കി.

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അസമിൽ നിരവധി പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇവരെല്ലാം ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. കഴിഞ്ഞ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും അസമിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ലഭിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലും അസമിലെ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.

Tags: CongressBJPAssamLok Sabha Elections 2024Bhabesh Kalita
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies