നടപ്പാക്കാൻ പോകുന്നത് സ്റ്റാലിന്റെ തന്ത്രം; ദേശീയതലത്തിൽ സഖ്യമില്ല; പ്രാദേശിക തലത്തിൽ ആവാം; ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചർച്ച തുടരുന്നു- CPIM to defeat BJP
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടപ്പാക്കാൻ പോകുന്നത് സ്റ്റാലിന്റെ തന്ത്രം; ദേശീയതലത്തിൽ സഖ്യമില്ല; പ്രാദേശിക തലത്തിൽ ആവാം; ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചർച്ച തുടരുന്നു- CPIM to defeat BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 10:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ തിരക്കിട്ട ചർച്ച. തമിഴ്നാട്ടിൽ സ്റ്റാലിൻ പയറ്റിയ തന്ത്രം ദേശീയ തലത്തിൽ പയറ്റണം എന്നാണ് പോളിറ്റ് ബ്യൂറോയിൽ ധാരണയായത് എന്നാണ് വിവരം. തമിഴ്നാട്ടിൽ ഡിഎംകെയ്‌ക്ക് പിന്നിൽ അണിനിരന്ന് നാമമാത്രമായ സീറ്റുകളിൽ വിജയിക്കാൻ സിപിഎമ്മിനും കോൺഗ്രസിനും സാധിച്ചിരുന്നു. ഇതിനെയാണ് ദേശീയ തലത്തിൽ മാതൃകയായി സിപിഎം പരിഗണിക്കുന്നത്

എന്നാൽ, തമിഴ്നാട്ടിലെ അധികാരമാറ്റത്തിന് നിരവധി ഘടകങ്ങൾ സ്വാധീനം ചെലുത്തിയിരുന്നതായി രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന നിരവധി ആരോപണങ്ങൾ, എ ഐ ഡി എം കെയിലെ പിളർപ്പ്, ഭരണവിരുദ്ധ വികാരം തുടങ്ങിയ ഘടകങ്ങൾ തമിഴ്നാട് രാഷ്‌ട്രീയത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇവയിൽ ഏത് ഘടകമാണ് ദേശീയ രാഷ്‌ട്രീയത്തിൽ നിലനിൽക്കുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.

ബിജെപിയെ താഴെയിറക്കലാണ് ലക്ഷ്യമെങ്കിലും ദേശീയ തലത്തിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ സംസ്ഥാനങ്ങളിൽ സാഹചര്യം അനുസരിച്ച് പ്രാദേശിക പാർട്ടികളുമായി സഖ്യമാകാം. മതേതര ജനാധിപത്യ പാർട്ടികളുമായി സഖ്യമുണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്തുക എന്ന തന്ത്രമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. വിഷയത്തിൽ അടുത്ത ദിവസവും ചർച്ച തുടരും.

Tags: BJPCPIMdmkStalinLok Sabha Elections 2024
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies