Loksabha Election 2024 - Janam TV
Friday, November 7 2025

Loksabha Election 2024

Countdown started; ജനവിധി അറിയാൻ കേരളവും; വിവിധ ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ നിരോധനാജ്ഞ. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ച് ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യം എണ്ണുന്നത് തപാൽ വോട്ട്; ക്രമീകരണങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: രാജ്യം ആർക്കൊപ്പമെന്നറിയാൻ ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളായിരിക്കും. എന്തൊക്കെ ക്രമീകരണങ്ങളാണ് തപാൽ വോട്ട് അല്ലെങ്കിൽ പോസ്റ്റൽ വോട്ട് എണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നതെന്ന് അറിയാം.. ആദ്യത്തെ ഏതാനും മണിക്കൂറിനുള്ളിൽ ...

ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും, കേരളത്തിലും ബിജെപി നേട്ടമുണ്ടാക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ...

എൻഡിഎ കേരളത്തിൽ നാല് സീറ്റുകൾ വരെ നേടും: തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎയുടെ കണക്കുകൾ ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോളുകളെന്ന് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജയിക്കുമെന്നതായിരുന്നു കണക്ക്. വിജയം തീരുമാനിക്കുക ബിഡിജെഎസ് കൂടിയാകുമെന്നും തുഷാർ വെള്ളാപ്പള്ളി ...

രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും ശ്രമങ്ങൾ പരാജയപ്പെട്ടു; ബിജെപി വലിയ വിജയം നേടുമെന്നും തേജസ്വി സൂര്യ

ന്യൂഡൽഹി: രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും ശ്രമങ്ങൾ വിജയിക്കില്ലെന്ന പരിഹാസവുമായി ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ. ബിജെപിയുടെ നേട്ടമാണ് എക്‌സിറ്റ് പോൾ ...

സമ്മതിദാനാവകാശം രേഖപ്പെടുത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി; ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഭാഗമായ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടെടുപ്പിലെ സത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യത്തിന് പ്രധാനമന്ത്രി പ്രത്യേക നന്ദിയും അറിയിച്ചു. അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ...

ഉത്തർപ്രദേശ് ബിജെപി തൂത്തുവാരും; എൻഡിഎയ്‌ക്ക് 74 സീറ്റുകൾ വരെ ലഭിക്കും; വോട്ട് വിഹിതം 55.6 ശതമാനം; UP Exit Polls 2024

ലക്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എൻഡിഎ സഖ്യത്തിന് ഉജ്ജ്വല വിജയമെന്ന് എക്‌സിറ്റ് പോൾ ഫലം. 69 മുതൽ 74 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് റിപ്പബ്ലിക് ടിവിയും ...

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ്; അയോദ്ധ്യയിൽ വോട്ട് രേഖപ്പെടുത്തി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ

അയോദ്ധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. സമ്മതിദാനാവകാശം വിനിയോ​ഗിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച ...

പശ്ചിമ ബംഗാളിൽ ബി ജെ പി സ്‌ഥാനാർതഥി ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ കല്ലേറ് ; സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്ക്

കൊൽക്കത്ത: നാലാം ഘട്ട പോളിംഗിനിടെ പശ്ചിമബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമം. ബിജെപി സ്ഥാനാർത്ഥി ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂൽ ഗുണ്ടകൾ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ...

നാലാം ഘട്ട ലോക്‌സഭാ തെരെഞ്ഞെടുപ്പ് ; പരസ്യ പ്രചാരണം അവസാനിച്ചു ; ഇനി നിശബ്ദ പ്രചാരണം

ന്യുഡൽഹി: മെയ് 13 ന് നടക്കുന്ന നാലാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ഇനി 48 മണിക്കൂർ നിശബ്ദ പ്രചാരണമാണ്. 96 മണ്ഡലങ്ങളിൽ ...

പവാർ v/s പവാർ; പവറാകാൻ ബാരാമതി; പവർഫുള്ളായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി അജിത് പവാർ; ശരത് പവാറിന്റെ മകളെ മുട്ടുകുത്തിക്കാൻ അജിത്തിന്റെ പത്നി

മഹാരാഷ്ട്രയുടെ ‘പഞ്ചസാരപ്പാത്രം’ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പടിവാതിക്കലെത്തി നിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം. ദേശീയ തലത്തിൽ വരെ ...

‘എനിക്ക് വേണ്ടി ഞാൻ ചെയ്യുന്ന ആദ്യത്തെ വോട്ട്’; തികഞ്ഞ ആത്മവിശ്വാസം: കുടുംബ സമേതം വോട്ട് രേഖപ്പെടുത്തി സുരേഷ് ​ഗോപി

തൃ‌ശൂർ: വോട്ട് രേഖപ്പെടുത്തി തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്​ ​ഗോപി. കുടുംബസമേതമാണ് സുരേഷ് ​ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ​ഗോകുൽ, ...

കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് ചെയ്യാൻ ആദ്യമെത്തി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് വൈകുന്നേരം ആറ് ‌വരെ നീളും. രാവിലെ 5.30-നാണ് പോളിം​ഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 ...

മത്സരം പൊടിപാറി; പക്ഷെ മണ്ഡലത്തിൽ വോട്ടില്ല: മൂന്ന് വിഐപി സ്ഥാനാർത്ഥികൾക്ക് വോട്ട് കേരളത്തിന് പുറത്ത്

സ്വന്തം വോട്ട് തനിക്ക് തന്നെ ചെയ്യാൻ സാധിക്കാത്ത സ്ഥാനാർത്ഥികൾ ഇന്ന് നെട്ടോട്ടത്തിൽ. സ്വന്തം മണ്ഡലത്തിന് പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ ബൂത്തിൽ പോയി വോട്ട് ചെയ്തശേഷം മത്സരിക്കുന്ന ...

ഇന്ന് ജനങ്ങളുടെ ദിനം; രണ്ടാം ഘട്ടത്തിൽ 88 മണ്ഡലങ്ങൾ, 1,202 സ്ഥാനാർത്ഥികൾ; വിധിയെഴുതുന്നത് 15.9 കോ‍ടി വോട്ടർമാർ; 2.77 കോടി പേർ കേരളത്തിൽ

രാജ്യത്തെ ആര് നയിക്കുമെന്ന് കണ്ടെത്താനുള്ള സുപ്രധാന തെരഞ്ഞടുപ്പിൻ്റെ രണ്ടാം ഘട്ടമാണ് ഇന്ന്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ ...

ജനങ്ങൾ നേരത്തെ നിശ്ചയിച്ചതാണ്, പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്; പാല കുരിശുപള്ളിയിൽ‌ പ്രാർത്ഥനയ്‌ക്കെത്തി സുരേഷ് ​ഗോപി; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും

കോട്ടയം: പാലയുടെ മണ്ണിൽ തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഇന്ന് പാല ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പാല കുരിശുപള്ളിയിൽ മാതാവിന് മുൻപിൽ മെഴുകുതിരി ...

വിധിയെഴുതാൻ ഇനി ഒരു നാൾ; ഇന്ന് നിശബ്ദ പ്രചരണം; ഈ ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ. ഇന്ന് സ്ഥാനാർത്ഥികൾ‌ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് ...

കേരളം കൊട്ടിക്കലാശത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം ഇന്ന് പൂർത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് ...

പ്രധാനം സമ്മതിദാനാവകാശം; സംഘർഷങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും സ്ഥാനമില്ല; മണിപ്പൂരിൽ രേഖപ്പെടുത്തിയത് 70.79 % പോളിം​ഗ്

സംഘർഷവും ബഹിഷ്കരണ ആഹ്വാനവുമൊന്നും തന്നെ മണിപ്പൂരിൽ വിലപോയില്ലെന്ന് ആദ്യഘട്ട വോട്ടെടുപ്പിലെ പോളിം​ഗ് ശതമാനം വ്യക്തമാക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 70.79 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. ...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരേ​ഗമിക്കുന്നു; മുന്നിൽ ബം​ഗാളും മണിപ്പൂരും; വോട്ട് ചെയ്ത് പ്രമുഖർ

ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ട വിധിയെഴുത്ത് പുരോ​ഗമിക്കുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം പശ്ചിമ ബം​ഗാളി‌ലാണ് ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത്. 33.56 ശതമാനമാണ് ...

നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണം; ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടണം: മേരി ബിൽബെൻ

ലോക്സഭ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തി നിൽക്കേ പ്രധാനമന്ത്രിക്ക് പിന്തുണയുമായി പ്രമുഖ ​അമേരിക്കൻ ​നടിയും ​ഗായികയുമായ മേരി മിൽബെൻ. ലോകത്തിലെ മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ‌ ...

തമിഴ്‌നാട് നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; വിജയ പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ

ചെന്നൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കുകയാണ്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ ...

തേയിലക്കാടുകളിൽ തീപാറുന്ന പോരാട്ടം; ഇത്തവണ ഇടുക്കിയുടെ കാറ്റ് എങ്ങോട്ട് 

കേരളത്തിന്റെ മിടുക്കിയായ ഇടുക്കി സു​സുഗന്ധദ്രവ്യങ്ങളുടെ ​കാറ്റേറ്റ്, തേയിലക്കാടുകളിൽ മഞ്ഞുവെള്ളത്തിന്റെ കുളിർമയിൽ കൊല്ലിയിൽ കൊളുന്ത് നുള്ളിയിടുന്ന കാഴ്ച കണ്ട്, ഏലക്കാടുകളിലെ മനം നിറയ്ക്കുന്ന മണം ആസ്വദിച്ച്, കുന്നും മലയും ...

2036 ൽ ഒളിമ്പിക് ഗെയിംസ്; മുദ്രാ ലോൺ 20 ലക്ഷം വരെ; ബുള്ളറ്റ് ട്രെയിനുകൾക്കായി പ്രത്യേക ഇടനാഴി; സങ്കൽപ് പത്ര മുന്നോട്ട് വെക്കുന്നതെന്ത്? അറിയാം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക - സങ്കൽപ് പത്ര മുന്നോട്ട് വെക്കുന്നത് രാജ്യത്തിന്റെ വികസന സങ്കൽപ്പം. ദാരിദ്ര്യ നിർമ്മാർജ്ജം മുതൽ നയതന്ത്രം വരെ ഉൽക്കൊള്ളുന്ന 14 ഭാ​ഗങ്ങളുള്ള ...

Page 1 of 2 12