Loksabha Election 2024 - Janam TV

Loksabha Election 2024

തെരഞ്ഞെടുപ്പ് ​ഗോദയെ ഹരം കൊള്ളിക്കാൻ വീണ്ടും പ്രധാനസേവകൻ; നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ. ദ്വിദിന സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ റോഡ്ഷോയ്ക്ക് നേതൃത്വം നൽകും. നാളെ രണ്ട് പൊതുസമ്മേളനങ്ങളെ അഭിസംബോധന ...

‘ഇത്തവണ വോട്ടില്ല’; കോൺ​ഗ്രസിനും ശശി തരൂരിനെ മടുത്തു; വളഞ്ഞിട്ട് കൂകി വിളിച്ച് പാർട്ടി പ്രവർത്ത‌കർ; വീഡി‌യോ

തിരുവനന്തപുരം: തരൂരിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി രം​ഗത്ത്. ബാലരാമപുരം ആലമുക്കിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തരൂരിനെ വളഞ്ഞിട്ട് കൂകി. പിന്നാലെ ഇത്തവണ വോട്ട് തരില്ലെന്ന് ആക്രോശിച്ച് പ്രവർത്തകർ ...

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തിൽ 2.77 കോടി വോട്ടർമാർ; 5 ലക്ഷം പേരുടേത് കന്നിവോട്ട്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപ്പട്ടിക പുറത്തുവിട്ടു. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളത്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. ...

ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈനീസ് ശ്രമം? സമൂഹ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈനീസ് നീക്കമെന്ന് മുന്നറിയിപ്പ്. എഐ വഴി തടസം സൃഷ്ടിക്കാൻ സാധ്യതയെന്നാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ എന്നീ ...

ലോക്സഭ തെ‍രഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 290 പേർ; സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: ലോകസ്ഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കേരളം. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ...

വയനാട്ടിൽ പത്രിക സമർപ്പിച്ച് കെ. സുരേന്ദ്രൻ; രാഹുലിനെതിരെ അങ്കത്തിന് കച്ചമുറുക്കി എൻഡിഎ

കൽപ്പറ്റ: വയനാടിന്റെ വികസന മുന്നേറ്റത്തിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ ...

‌വയനാട്ടിൽ സ്മൃതി ആവേശം; ആയിരങ്ങൾ അണി നിരന്ന് വമ്പൻ റോഡ്ഷോ; ചിത്രങ്ങൾ

കൽപ്പറ്റ: വയനാടിനെ ആവേശത്തിലാഴ്ത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ്ഷോ. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നൽകിയത്. ആയിരങ്ങളാണ് റോഡ്ഷോയിൽ പങ്കെടുത്തത്. വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ. ...

കളളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി; ജനങ്ങൾ എൽഡിഎഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും പിണറായി

കൊച്ചി: ജനങ്ങൾ എൽഡിഎഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മണ്ഡലങ്ങളി‍ൽ നടത്തിയ പ്രചരണത്തിലൂടെ കേരളത്തിൽ ഇടത് അനുകൂല ജനവികാരമാണുള്ളതെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ...

അമേഠിയിലെ ‘സ്മൃതി തരം​ഗം’ കേരളത്തിലും? സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ; കൽപ്പറ്റയിൽ റോഡ്ഷോയിൽ പങ്കെടുക്കും

കൽപറ്റ: കേന്ദ്രമന്ത്രിയും അമേഠി സ്ഥാനാർത്ഥിയുമായ സ്മ‍ൃതി ഇറാനി ഇന്ന് വയനാട്ടിൽ. വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്. ഇന്ന് രാവിലെ ...

‘ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം’; വോട്ടർമാരോട് സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിച്ച് നടൻ കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തമാണ് തെരഞ്ഞെടുപ്പ് ദിനമെന്നും നടൻ ...

എൻഡിഎ പ്രചാരണം ടോപ്പ് ഗിയറിലേക്ക്; കേരളത്തിലെ ജനങ്ങളോട്‌ സംവദിക്കാൻ പ്രധാനമന്ത്രി വീണ്ടുമെത്തും

തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലാക്കാൻ ഒരുങ്ങി എൻഡിഎ. കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണത്തിനും റോഡ് ഷോകൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയും കേരളത്തിലെത്തും. ...

തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം

തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പറിഞ്ഞ നേതാവാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മൂന്നാം തവണയാണ് മത്സരരം​ഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് ...

വോട്ടർപട്ടികയിൽ പേരുണ്ടോ? സംശയം വേണ്ട, പേര് ചേർക്കാനും പരിശോധിക്കാനും തിങ്കളാഴ്ച വരെ സമയമുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 25. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് പത്ത് ദിവസം മുൻപ് വരെ പേര് ചേർക്കാവുന്നതാണ്. ...

ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന്; 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും. പുതുതായി പേര് ചേർക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25-നകം അപേക്ഷിക്കാവുന്നത്. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക ...

ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന അവസരം; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് രാജ്യം തയ്യാറെടുത്തതായി ജയശങ്കർ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനായി ഇന്ത്യ തയ്യാറെടുത്തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോട് അനുബന്ധിച്ചായിരുന്നു ജയശങ്കറിന്റെ പ്രഖ്യാപനം. പൊതുതിരഞ്ഞെടുപ്പ് ...

വോട്ടെടുപ്പ് വെള്ളിയാഴ്ച; ഇസ്ലാം മത വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും: പി.എം.എ സലാം

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വോട്ടെടുപ്പ് ദിവസം മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസമാണ് ...

തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി പൂർണ സജ്ജം; നല്ല ഭരണത്തിന്റെ ട്രാക്ക് റെക്കോർഡുമായി ഞങ്ങൾ ജനങ്ങൾക്കിടയിലേയ്‌ക്ക് ഇറങ്ങുകയാണ്: നരേന്ദ്രമോദി

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിൻ്റെ മഹോത്സവം ആരംഭിക്കുകയാണെന്നും തുടർച്ചയായി മൂന്നാം തവണയും രാജ്യത്തെ ജനങ്ങൾ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കുമെന്ന് തനിക്ക് ...

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വരുന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഡൽഹിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കമ്മീഷന്റെ ...

96.8 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്; ഇത്തവണ ‘വോട്ട് ഫ്രം ഹോം’ സംവിധാനവും; പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാൻ സജ്ജമാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം. 12 ലക്ഷം പോളിം​ഗ് ബൂത്തുകളിലേക്കായി 96.8 കോടി ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും; റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ NDA എംപി കോട്ടയത്തുണ്ടാകണം: BDJS

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സം​ഗീത വിശ്വനാഥും മത്സരിക്കും. പാർട്ടി അദ്ധ്യക്ഷൻ വാർത്താസമ്മേളനത്തിലൂടെയാണ് ...

Page 2 of 2 1 2