look - Janam TV

look

ഇത് ഞെട്ടിക്കും, പ്രണവ്-രാഹുൽ കോംബോയുടെ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക്

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സ​ദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോ​ഗിക്കുന്ന ...

നായകനായി ബിബിൻ ജോർജ്, അനു സോനാര നായിക; കൂടൽ സെക്കൻഡ് ലുക്ക് പുറത്തിറക്കി

യുവത്വത്തിൻ്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന കൂടൽ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ ആദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കൂടൽ. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ ...

ധ്യാനുണ്ട്, ചിരിവിരുന്നൊരുക്കാൻ ഫാന്റസി ചിത്രം! വത്സലാ ക്ലബ്ബ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിച്ച് നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തിരുവനന്തപുരത്തും ...

​ഗോളത്തിന് ശേഷം രഞ്ജിത്ത് സജീവ്, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK); ഫസ്റ്റ് ലുക്ക് പുറത്തിറക്കി

അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ ...

മലയാളത്തിന്റെ ലാൽ… മോ​​ഹ​ൻലാൽ ! താടി ട്രിം ചെയ്ത് പുത്തൻ ലുക്കിൽ താരം, ചിത്രങ്ങൾ

തിരുവനന്തപുരം: താടി ട്രിം ചെയ്ത ലുക്കിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നു. തലസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹ​ റിസപ്ഷനും മറ്റൊരു പൊതു പരിപാടിയിൽ ...

ആയിഷയ്‌ക്ക് ഇത് എന്തുപറ്റി! ആകെയൊരു മാറ്റം, ഇഷ തൽവാറിന്റെ പുത്തൻ ലുക്ക്

നിവിൻ പോളി നായകനായി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. പിന്നീട് അങ്ങോട്ട് കലാലയങ്ങളിൽ തരം​ഗം തീർക്കാൻ ചിത്രത്തിന് സാധിച്ചു. അന്ന് വിനീത് ...

ഡിറ്റക്ടീവ് ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം ഇന്ദ്രനിൽ ...

എന്തൊര് മാറ്റമാണ് ഖുശ്ബു! ചബ്ബി ലുക്കിനോട് ​ഗു‍ഡ്ബൈ പറഞ്ഞ് താരം

മേക്കോവറിൽ വീണ്ടും ഞെട്ടിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. സ്ലിം ബ്യൂട്ടി ലുക്കിലെത്തിയ പുത്തൻ ചിത്രങ്ങളാണ് വീഡിയോ രൂപത്തിലാക്കി നടി പങ്കുവച്ചിരിക്കുന്നത്. ചബ്ബി ലുക്കിനോട് ​ഗുഡ്ബൈ പറഞ്ഞ ...

നീയേതു ശിൽപിയെ തേടുന്ന ചാരുത! ഹോട്ട് ആൻഡ് പർപ്പിൾ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മോഡേൺ ഔട്ട്ഫിറ്റിൽ അതിമനോഹരിയായി നടി ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം. ഒ റിം​ഗ് ഓപ്പൺ ഫ്രണ്ട് കട്ട് ബസ്റ്റിയർ ‍ബ്ലൗസും ദുപ്പട്ടയും ...

മല്ലന്മാരുടെ ജിംഖാന ഒരുങ്ങി..! നാസ്ലെൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കെത്തി

തല്ലുമാലയ്ക്ക് ശേഷം ഖാലി​ദ് റഹ്മാൻ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർ ഉൾപ്പെട്ട പോസ്റ്ററാണ് പുറത്തുവന്നത്. ശാരീരികമായ വലിയൊരു ...

കണ്ണപ്പയിൽ “കിരാത”യായി മോഹൻലാൽ! കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

വിഷ്ണു മഞ്ജു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നടൻ മോ​ഹൻലാലിൻ്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കിരാത എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ കാമിയോ റോളിൽ എത്തുക. ...

വെറൈറ്റി അല്ലേ..! ഷർട്ടാണോ..അല്ലേ, ആയിരിക്കും; പുത്തൻ ചിത്രങ്ങളുമായി പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്തിൻ്റെ പുതിയ ഹോബി, വസ്ത്രധാരണത്തിലും ലുക്കിലും പുതിയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ്. മേക്കപ്പിലും ഹൈയർ സ്റ്റൈലിം​ഗിലുമടക്കം വേറിട്ട പരീക്ഷണങ്ങൾ താരം നടത്താറുണ്ട്. ഇതെല്ലാം സോഷ്യൽ ...

അതേ ഭാവം, അഴകിയ ലൈല! ചിത്രങ്ങളുമായി ത​ഗ്റാണി നിഖില വിമൽ

പുത്തൻ ചിത്രങ്ങളുമായി നടി നിഖില വിമൽ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സാരി ലുക്കിലുള്ള എല​ഗന്റ് ചിത്രങ്ങൾ വൈറലായി.സുലൈഹ ഡിസൈനിൽ നിന്നുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് താരം ...

കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു! പുറത്തുവിട്ടവനെ കാട്ടികൊടുത്താൽ അഞ്ചുലക്ഷം പാരിതോഷികം

വിഷ്ണു മഞ്ജുവിന്റെ പാൻ ഇന്ത്യ ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു. ഇത് പുറത്തുവിട്ടയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അണിയറക്കാർ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എക്സിലാണ് ലുക്ക് ...

മാസ് കൂൾ! വിൻ്റേജ് ലുക്കിൽ സുരേഷ് ​ഗോപി; ചിത്രങ്ങൾ വൈറൽ

നടനും കേന്ദ്രമന്ത്രിയുമായ സുരഷ് ​ഗോപിയുടെ പുത്തൻ ചിത്രങ്ങൾ വൈറലായി. താടി കള‍ഞ്ഞ് വിൻ്റേജ് ലുക്കിലുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. താടിവടിച്ച് കൂളിം​ഗ് ​ഗ്ലാസ് വച്ച് കൈകെട്ടി ...

വെറൈറ്റി അല്ലേ..! പുതിയ ലുക്കിൽ പാർവതി തിരുവോത്ത്, ഇതാര് ഡാൻസ് മാസ്റ്റർ വിക്രമോ എന്ന് ആരാധകർ

നടി പാർവതി തിരുവോത്തിന്റെ പുത്തൻ മോക്കോവർ വൈറലായി. സിനിമ കാണാനെത്തിയപ്പോഴാണ് താരം പുതിയ ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കേളി ഷോട്ട് ഹെയറിലാണ് താരം തിയേറ്ററിലെത്തിയത്. സ്പ്രിം​ഗ് ...

തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ! മനം മയക്കും സൗന്ദര്യത്തിൽ ഇഷാനി കൃഷ്ണ; വൈറലായി ചിത്രങ്ങൾ

യുട്യൂബറും അഭിനേത്രിയുമായ ഇഷാനി കൃഷ്ണയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ട്രെഡിഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡ‍ിയയുടെ ശ്രദ്ധയാകർഷിച്ചത്. നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ഇഷാനി. ...

പൂവിൽ നിന്ന് തേൻ നുകരുന്ന തുമ്പി! ടോപ് ലെസായി ഹന്നയും കലേഷും; വൈറലായി ഫസ്റ്റ് ലുക്ക്

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫെയ്സസ് ...

ഈ ജയറാമിന് എന്തുപറ്റി, അസുഖമോ..? പുതിയ ചിത്രത്തിൽ ചർച്ചകളുമായി ആരാധകർ

നടൻ ജയറാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. പുതിയ ചിത്രത്തിൽ ജയറാം ക്ഷീണിതനായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരത്തിന് എന്തെങ്കിലും അസുഖം ബാധിച്ചോ എന്നു ചോദിക്കുന്നവരുമുണ്ട്. ...

21 വർഷം, 188 ടെസ്റ്റുകൾ, 704 വിക്കറ്റ്; പ്രായത്തെയും ചരിത്രത്തെയും മുട്ടുക്കുത്തിച്ച ഒരേയൊരു ജിമ്മി

---ആർ.കെ രമേഷ്---- ജെയിംസ് മൈക്കൽ ആൻഡേഴ്സൺ, എന്ന ജിമ്മി ആൻഡേഴ്സൺ 704 വിക്കറ്റുമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ പേസ് ബൗളിം​ഗിന്റെ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്. ലോർഡ്സിൽ ...

കെട്ടിലുംമട്ടിലും അടിമുടി പരിഷ്കാരം ; ദൂരദർശൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും

ഡൽഹി: അടിമുടി പരിഷ്കാരവുമായി ദുരദർശൻ ഇംഗ്ലീഷ്, തമിഴ്,ഹിന്ദി വാർത്താ ചാനലുകൾ സംപ്രേഷണം ആരംഭിച്ചു. ഡിഡി ന്യൂസിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് പുതിയ പരിഷ്കാരം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ...

ഫെമ ലംഘനം; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇ‍ഡി, രാജ്യം വിടാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്

എഡ്യൂടെക് ഭീമൻ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശ വിനിമയ നിയമങ്ങളുടെ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട്) ലം​ഘനത്ത തുടർന്നാണ് ...

അത്യു​ഗ്രൻ രൂപമാറ്റം, ധനുഷിന്റെ ‘ഡി50’യുടെ ഫസ്റ്റ് ലുക്ക് ഉടൻ; ആവേശമായി പുത്തൻ അപ്ഡേറ്റ്

ചെന്നൈ: ധനുഷിൻ്റെ 'ഡി50'യുടെ ഫസ്റ്റ് ലുക്ക് 19ന് പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പവർ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഡി50. പുതിയ അപ്ഡേറ്റ് ...

പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ പ്രണവ്; കമന്റടിച്ച് സഹതാരങ്ങൾ, പുത്തൻ ഔട്ട്ഫിറ്റ് കലക്കിയെന്ന് ആരാധകർ

നടൻ പ്രണവ് മോഹൻലാൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പുത്തൻ ലുക്കിലുള്ള ചിത്രം വൈറലാവുന്നു. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ...