ആയിരം ഇതളുകളുള്ള താമരപ്പൂവ് ; ‘സഹസ്രദള പത്മം’ നമുക്കും വിരിയിക്കാം
ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നതാണ് 'സഹസ്രദള പത്മം' . ആയിരം ഇതളുകളുള്ള ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു .ചൈനയിലാണ് സാധാരണയായി ഈ താമര ...









