ആയിരം ഇതളുകളുള്ള താമരപ്പൂവ് ; 'സഹസ്രദള പത്മം' നമുക്കും വിരിയിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയിരം ഇതളുകളുള്ള താമരപ്പൂവ് ; ‘സഹസ്രദള പത്മം’ നമുക്കും വിരിയിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നതാണ് ‘സഹസ്രദള പത്മം’ . ആയിരം ഇതളുകളുള്ള ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു .ചൈനയിലാണ് സാധാരണയായി ഈ താമര കണ്ടുവരുന്നത് . നേപ്പാൾ , ബർമ്മ എന്നിവിടങ്ങളും ‘സഹസ്രദള പത്മം’ കാണാം. ഈ താമര വീട്ടിൽ വിരിയുന്നത് ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. സ്ലോങ് ഷാൻ ഹോങ് തൗസൻഡ്​ പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്.

കേരളത്തിലെ മഴയും , ചൂടും കലർന്ന അന്തരീക്ഷത്തിൽ ഈ താമരയ്‌ക്ക് അനുയോജ്യമല്ലെന്നായിരുന്നു ഇത്രയും കാലവുമുള്ള വിലയിരുത്തൽ . എന്നാൽ ഇപ്പോൾ അതിനും മാറ്റമായി . കോട്ടയത്തുൾപ്പെടെ അടുത്തിടെ സഹസ്രദള പത്മം വിരിഞ്ഞിരുന്നു.പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞു തുടങ്ങും

കേരളത്തിൽ സഹസ്രദള പത്മത്തിന്​ താരതമ്യേന അനുയോജ്യമായ കാലാവസ്​ഥ വയനാട്ടിലേതാണ്​. വയനാട്ടിൽ പൂ വിരിയാൻ മറ്റിടങ്ങളെ അപേക്ഷിച്ച്​ കൂടുതൽ ദിവസമെടുക്കും. എന്നാൽ, മറ്റിടങ്ങളിലേക്കാൾ കൂടുതൽ ദളങ്ങൾ വയനാട്ടിലെ പൂവുകൾക്കുണ്ടാകും. വലിയ കുളങ്ങളിൽ മാത്രമല്ല നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഏത് സ്ഥലത്തും താമര വളർത്താവുന്നതാണ്. വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിലും താമര വളർത്താം. മുമ്പ് താമര വീടുകളിൽ വളർത്തുന്നത് കുറവായിരുന്നെങ്കിലും ഇപ്പോൾ സജീവമാണ്. നല്ല ക്ഷമയുണ്ടെങ്കിൽ നിങ്ങൾക്കും വീട്ടുമുറ്റത്ത് താമര വളർത്താവുന്നതാണ്. ഹൈബ്രിഡ് താമരകളാണ് സാധാരണ വീടുകളിൽ വളർത്താറുള്ളത്.

താമര കൃഷിയിലൂടെ പതിനായിരങ്ങൾ മാസം സമ്പാദിക്കാൻ കഴിയും. കിഴങ്ങിന് 1000 മുതൽ 3000വരെയാണ് ലഭിക്കുക. തൈകൾക്ക് 5000രൂപ മുതൽ ആരംഭിക്കും. ഓരോ ഇനം അനുസരിച്ച് കിഴങ്ങിന്റെയും തൈകളുടെയും വില വ്യത്യസ്തമായിരിക്കും. മറ്റ് ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭ വർഗ്ഗത്തിലുള്ള പുഴുവിന് ബീയേറിയ ബാസിയാന എന്ന ജീവാണു കീട നിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം

 

 

Tags: lotus
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies