മുടി കൊഴിച്ചിൽ കുറയ്ക്കും; മുടിയ്ക്ക് കറുപ്പ് നിറം നൽകും; മുഖത്തിനും തിളക്കം, ചർമ്മ സംരക്ഷണത്തിനും ഉത്തമം; താമരയുടെ ഗുണങ്ങൾ കാണാതെ പോകരുത്; നിത്യേന ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന ഫലം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുടി കൊഴിച്ചിൽ കുറയ്‌ക്കും; മുടിയ്‌ക്ക് കറുപ്പ് നിറം നൽകും; മുഖത്തിനും തിളക്കം, ചർമ്മ സംരക്ഷണത്തിനും ഉത്തമം; താമരയുടെ ഗുണങ്ങൾ കാണാതെ പോകരുത്; നിത്യേന ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 04:07 pm IST
Facebook
Twitter
WhatsAppTelegram

പുഷ്പങ്ങളിൽ ഏറ്റവും സൗന്ദര്യമാർന്നതാണ് താമര. കുളങ്ങളിലും തടാകങ്ങളിലും വിരിഞ്ഞു നിൽക്കുന്ന താമരകൾ കാണാൻ തന്നെ ഭംഗിയാണ്. ഈ ഭംഗി ആസ്വദിക്കുന്നതിന് വേണ്ടി പലരും താമര വീട്ടിൽ വളർത്താറുണ്ട്. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ താമരകൾ പ്രധാനമായും ക്ഷേത്രങ്ങളിൽ പൂജകൾക്കായാണ് എടുക്കാറുള്ളതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി താമരകൾ ഉപയോഗിക്കാമെന്നകാര്യം അറിയാമോ?. ആകർഷകമായ മുഖഭംഗിയ്‌ക്കായി താമര എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ അടങ്ങിയ പുഷ്പമാണ് താമര. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ ഇത് അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ നമ്മുടെ ചർമ്മ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇതിന് പുറമേ താമരയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ തിളക്കമാർന്ന ചർമ്മം നമുക്ക് പ്രധാനം ചെയ്യുന്നു. വിറ്റാമിൻ സി, ബി, അയൺ, കോപ്പർ തുടങ്ങിയ ഘടകങ്ങളും താമരയിലുണ്ട്.

മുഖക്കുരു മാറാനുള്ള ഉത്തമ ഔഷധമായി നമുക്ക് താമര ഉപയോഗിക്കാം. താമര മഞ്ഞളും ചേർത്ത് അരച്ചുള്ള മിശ്രിതം മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരു തടയാൻ ഉത്തമമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നു. ഇതിന് പുറമേ മുഖത്തെ കറുത്ത പാടുകൾ മായാനും ഈ മിശ്രിതം ഉപയോഗിക്കാം.

മുഖകാന്തി വർദ്ധിപ്പിക്കാനും നമുക്ക് താമര ഉപയോഗിക്കാം. താമര പാലും തേനും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് മുഖകാന്തി വർദ്ധിപ്പിക്കാനായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ താമരയും കടലപ്പൊടിയും പാലും ചേർത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. നിത്യേന ഇങ്ങനെ ചെയ്താൽ യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം.

ചർമ്മത്തിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് താമര. താമരപ്പൂവിന്റെ സത്ത് എടുത്ത് വെളിച്ചെണ്ണയിൽ കലർത്തി ഉപയോഗിക്കാം. ഇത് കരുത്തുറ്റ മുടി പ്രധാനം ചെയ്യും. ഇതിന് പുറമേ മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും, മുടിയ്‌ക്ക് കറുപ്പ് നിറം നൽകുകയും ചെയ്യുന്നു.

നെല്ലിക്ക, കയ്യോന്നി, താമര പൂവിന്റെ പൊടി എന്നിവ കലർത്തിയുള്ള മിശ്രിതവും തലയിൽ തേയ്‌ക്കാം. ഇത് മുടികൊഴിച്ചിലിന് മികച്ചതാണ്. മുടി തഴച്ചു വളരാനും ഇത് ഉപയോഗിക്കാം.

 

Tags: lotus
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies