loudspeaker - Janam TV
Friday, November 7 2025

loudspeaker

കോളേജ് കെട്ടിടത്തിനായുള്ള സ്ഥലം കൈവശപ്പെടുത്തി പള്ളി പണിതു; പരാതിയുമായി പ്രിൻസിപ്പൽ, വഖഫ് ഭൂമിയെന്ന് ഇമാം

ഭോപ്പാൽ: കോളേജിനോട്‌ ചേർന്ന് നിർമ്മിച്ച മുസ്ലിം പള്ളിയിലിനെ ഉച്ചഭാഷിണികൾ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ. ഭോപ്പാലിലെ ഹമീദിയ കോളേജ് പ്രിൻസിപ്പലാണ് സർക്കാരിന് പരാതി നൽകിയത്. വിഷയത്തിൽ ...

സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നു; ഉച്ചഭാഷിണിയിലൂടെയുള്ള ആസാൻ നിയന്ത്രിക്കണം; ഗൗസിയ മസ്ജിദ് ട്രസ്റ്റിനെതിരെ ഹർജി

മുംബൈ: സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന ഹർജിയിൽ ഗൗസിയ മസ്ജിദ് ട്രസ്റ്റിനെ പ്രതി ചേർക്കാൻ മുംബൈ ഹൈക്കോടതി. മസ്ജിദിൽ ദിവസേന ഒന്നിലധികം തവണ ...

മസ്ജിദുകളിലെ ഉച്ചഭാഷിണികൾ; മൗലിക അവകാശത്തിൽ ഉൾപ്പെടില്ലെന്ന് അലാഹാബാദ് ഹൈക്കോടതി

അലഹബാദ്: മസ്ജിദുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് പൗരന്റെ മൗലിക അവകാശമല്ലെന്ന് അലാഹാബാദ് ഹൈക്കോടതി. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ...

ഉച്ചഭാഷിണികൾ നീക്കും, നടുറോഡിലെ നിസ്‌ക്കാരം നിർത്തലാക്കും; ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് രാജ് താക്കറെ

മുംബൈ : ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ...

ആദ്യമായി അസാൻ ചൊല്ലിയത് ഉച്ചഭാഷിണിയിലൂടെയല്ല; രാജ്യത്ത് പ്രാർത്ഥന നടത്തുന്നതിൽ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ഷാനവാസ് ഹുസൈൻ

പട്‌ന : രാജ്യത്തെ മുസ്ലീങ്ങളെ പ്രാർത്ഥന നടത്തുന്നതിൽ നിന്നും ആരും വിലക്കിയിട്ടില്ലെന്ന്  ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. ഇത്തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അസാൻ ചൊല്ലുന്നതിന് ...

ഇനി മസ്ജിദിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണിയിലൂടെ ഭജന നടത്താം; നിരോധനം പിൻവലിച്ച് നാസിക് കമ്മീഷണർ

പൂനെ : മസ്ജിദിന് സമീപം ഭജന നടത്തുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് നാസിക് പോലീസ് കമ്മീഷണർ. മുസ്ലീം പളളിയുടെ നൂറ് മീറ്റർ ചുറ്റളവിൽ ഉച്ചഭാണിയിലൂടെ ഭജന നടത്തുന്നതിന് ...

ഭജനകളും പ്രാര്‍ത്ഥനകളും ഇനി ഉച്ചഭാഷിണികളിലൂടെ ഇല്ല; മഥുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശബ്ദസംവിധാനങ്ങള്‍ ഓഫ് ചെയ്തു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര കോംപ്ലക്‌സിനുള്ളിലെ ഉച്ചഭാഷിണികള്‍ ഓഫ് ചെയ്ത് വയ്ക്കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നീക്കം. ...

ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ നടത്തും, ഉച്ചഭാഷിണി ഉപയോഗിക്കുമെന്നും എംഎൻഎസ്; മഹാരാഷ്‌ട്രയിൽ പ്രതിഷേധം കടുപ്പിച്ച് രാജ്താക്കറെ

മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായി പ്രതിഷേധം നടത്താനൊരുങ്ങി മഹാരാഷ്ട്ര നവനിർമ്മാൺ സേന. ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ ചെയ്യാനും അത് ഉച്ചഭാഷിണി ഉപയോഗിച്ച് പുറത്ത് ...