loudspeakers - Janam TV
Friday, November 7 2025

loudspeakers

“ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ വേണ്ട, ഉപയോ​ഗിക്കുന്നവർക്കെതിരെ കർശന നടപടി”: ഉദ്യോ​ഗസ്ഥർക്ക് നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്

ലക്നൗ: ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ സ്ഥാപിക്കരുതെന്ന് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഹോളി ആഘോഷങ്ങളിൽ ഡിജെ പോലുള്ള പരിപാടികൾ കർശനമായി നിരോധിക്കണമെന്ന് യോ​ഗി ആദിത്യനാഥ് ...

നീക്കം ചെയ്ത ഉച്ചഭാഷിണികൾ സ്‌കൂളുകൾക്ക് നൽകി; മാതൃകയായി ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ഉച്ചഭാഷിണികൾ എടുത്തുമാറ്റാൻ നിരവധി ആരാധനാലയങ്ങൾ തയ്യാറായിരുന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഉച്ചഭാഷിണികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൈമാറി മാതൃകയായിരിക്കുകയാണ് പിലിഭിട്ട് ...

രാജ് താക്കറെയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹാരാഷ്‌ട്ര മുഴുവനും കത്തും; മുന്നറിയിപ്പുമായി എംഎൻഎസ് പ്രവർത്തകർ

മുംബൈ : മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്‌ക്ക് നേരെ ഭീഷണി മുഴക്കുന്നവർക്ക് താക്കീതുമായി എംഎൻഎസ് പ്രവർത്തകർ രംഗത്ത്. രാജ് താക്കറെയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ...

അനുമതി ലഭിക്കാത്തവർ ഉച്ചഭാഷിണി ഉപയോഗിക്കരുത്; കർശന ഉത്തരവുമായി കർണാടക

ബെംഗളൂരു: കർണാടകയിൽ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുമതി തേടണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആഭ്യന്തര വകുപ്പിലെ അധികൃതരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച ...

രാജ് താക്കറെയുടെ വിരട്ടൽ ഫലം കാണുന്നു; സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 26 മസ്ജിദുകൾ ഉച്ചഭാഷിണികൾ നീക്കം ചെയ്യും

മഹാരാഷ്ട്രയിൽ എംഎൻഎസ് ഉയർത്തിയ ഉച്ചഭാഷിണി രാഷ്ട്രീയം ചൂട് പിടിക്കുന്നതിനിടെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ സ്വമേധയാ പാലിക്കാൻ തീരുമാനിച്ച് സംസ്ഥാനത്തെ ചില മുസ്ലീം പള്ളികൾ മുന്നോട്ട് വന്നു. തീരുമാനത്തെ ...

യോഗിയുടെ ഉത്തരവ് ശിരസാ വഹിച്ചു; ഇതു വരെ നീക്കം ചെയ്തതത് 45,000 ത്തിലധികം ഉച്ചഭാഷിണികൾ

ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 45,000 ത്തിലധികം ഉച്ചഭാഷിണികൾ. ഈ ആഴ്ച ആരംഭിച്ച യജ്ഞത്തിൽ ഇത് വരെ ...

ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് മനസിലായി, ഈദിന് ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് 5 മസ്ജിദുകൾ

പൂനെ: വരാനിരിക്കുന്ന ഈദ് പെരുന്നാൾ ആഘോഷത്തിന് മസ്ജിദിലും മറ്റും ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് പൂനെയിലെ അഞ്ച് മസ്ജിദുകളും മുതിർന്ന മുസ്ലീം സമുദായ നേതാക്കളും. ഈദ് ആഘോഷത്തിൽ സ്പീക്കറിൽ ...

യോഗി ഉത്തരവിട്ടാൽ!! യുപിയിൽ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചു; പലയിടത്തും നീക്കം ചെയ്തു

ലക്‌നൗ: എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും എന്നാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ആവരുതെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം അനുസരിച്ച് യുപിയിലെ ആരാധനാലയങ്ങൾ. 17,000 ആരാധനാലയങ്ങളാണ് ...

ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; ഉത്തരവ് പുറപ്പെടുവിച്ച് യോഗി സർക്കാർ

ലക്‌നൗ : ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ശബ്ദ പരിധി മാനദണ്ഡങ്ങൾ ലംഘിക്കുന്ന നിയമവിരുദ്ധമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ...

പോലീസ് നിർദ്ദേശം ഒടുവിൽ ഫലം കണ്ടു; മസ്ജിദുകളിലെ ഉച്ചഭാഷിണിയിലെ ശബ്ദം കുറയ്‌ക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്ന് ഇമാം മുഹമ്മദ് ഇമ്രാൻ റഷാദി

ബെംഗളൂരു: കർണാടകയിലെ മസ്ജിദുകളിൽ ഉച്ചഭാഷിണിയിലെ ശബ്ദം കുറയ്ക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് ബെംഗളൂരു ജാമിയ മസ്ജിദ് ഇമാം മുഹമ്മദ് ഇമ്രാൻ റഷാദി. കോടതി നിർദ്ദേശം എല്ലാ ആരാധനാലയങ്ങളും ...