നീക്കം ചെയ്ത ഉച്ചഭാഷിണികൾ സ്‌കൂളുകൾക്ക് നൽകി; മാതൃകയായി ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീക്കം ചെയ്ത ഉച്ചഭാഷിണികൾ സ്‌കൂളുകൾക്ക് നൽകി; മാതൃകയായി ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ഉച്ചഭാഷിണികൾ എടുത്തുമാറ്റാൻ നിരവധി ആരാധനാലയങ്ങൾ തയ്യാറായിരുന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഉച്ചഭാഷിണികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൈമാറി മാതൃകയായിരിക്കുകയാണ് പിലിഭിട്ട് ജില്ലയിലെ ആരാധനാലയങ്ങൾ.

ജില്ലയിൽ തന്നെയുള്ള വിദ്യാമന്ദിർ കോളേജിലേക്കും വിവിധ സ്‌കൂളുകളിലേക്കുമാണ് ഉച്ചഭാഷിണികൾ വിതരണം ചെയ്തത്. എസ്പി ദിനേഷ് കുമാറിന്റെയും മതപുരോഹിതന്മാരുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. പിലിഭിട്ട് ജില്ലയിലുടനീളമുള്ള ക്ഷേത്രങ്ങളിലെയും മസ്ജിദുകളിലേയും ഗുരുദ്വാരകളിലേയും ഉച്ചഭാഷിണികളാണ് ഇത്തരത്തിൽ കൈമാറിയത്.

ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഉച്ചഭാഷിണികൾ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് എസ്പി പ്രതികരിച്ചു. ഓഗസ്റ്റ് 15, ജനുവരി 26, വാർഷികാഘോഷം തുടങ്ങിയ വിശേഷ ദിനങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് ഉച്ചഭാഷിണികൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇത് ഉത്തമമായ നീക്കമാണെന്നും എസ്പി ദിനേഷ് കുമാർ അഭിപ്രായപ്പെട്ടു.

യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന് കാരണമാകുന്ന പതിനായിരക്കണക്കിന് ഉച്ചഭാഷിണികളാണ് എടുത്തുമാറ്റിയത്. ആരാധനാലയങ്ങൾക്ക് നേരെയുള്ള നടപടിയല്ലെന്നും സാമൂഹ്യപ്രശ്‌നത്തിനുള്ള പരിഹാരമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഒന്നുകിൽ ഉച്ചഭാഷിണികളുടെ ശബ്ദം താഴ്‌ത്തുകയോ പൂർണമായോ എടുത്തുമാറ്റുകയോ ചെയ്യണമെന്നാണ് സർക്കാർ നിർദേശം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും യോഗി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: UPloudspeakersSchools
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies