പോലീസ് നിർദ്ദേശം ഒടുവിൽ ഫലം കണ്ടു; മസ്ജിദുകളിലെ ഉച്ചഭാഷിണിയിലെ ശബ്ദം കുറയ്ക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്ന് ഇമാം മുഹമ്മദ് ഇമ്രാൻ റഷാദി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് നിർദ്ദേശം ഒടുവിൽ ഫലം കണ്ടു; മസ്ജിദുകളിലെ ഉച്ചഭാഷിണിയിലെ ശബ്ദം കുറയ്‌ക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്ന് ഇമാം മുഹമ്മദ് ഇമ്രാൻ റഷാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 03:28 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിലെ മസ്ജിദുകളിൽ ഉച്ചഭാഷിണിയിലെ ശബ്ദം കുറയ്‌ക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് ബെംഗളൂരു ജാമിയ മസ്ജിദ് ഇമാം മുഹമ്മദ് ഇമ്രാൻ റഷാദി. കോടതി നിർദ്ദേശം എല്ലാ ആരാധനാലയങ്ങളും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ ശബ്ദം നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉച്ചഭാഷിണികളിൽ ക്രമീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി പുറപ്പെടുവിച്ച എല്ലാ അറിയിപ്പുകളും പാലിക്കുമെന്നും എല്ലാ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഇത് പിന്തുടരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മോസ്‌കുകളിൽ ഉച്ചഭാഷിണികൾ ദുരുപയോഗം ചെയ്യുന്നതായും പരാതി ലഭിച്ചിരുന്നു.

സൈലന്റ് സോൺ പരിധിയിൽ വരുന്ന ആശുപത്രികൾ, പ്രധാന സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുവദനീയമായ ശബ്ദനിലയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ ക്രമീകരണങ്ങൾ നടത്താൻ മസ്ജിദുകൾ നിർബന്ധിതരായത്.

അതേസമയം ആരാധനാലയങ്ങൾ, പബ്ബുകൾ, നെറ്റ്ക്ലബ്ബുകൾ തുടങ്ങിയവ ശബ്ദമലിനീകരണ നിയന്ത്രണ നിയമം ലംഘിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കമ്മീഷണർമാർക്കും, ഇൻസ്പെക്ടർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കുമാണ് ഡിജിപി ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്.

Tags: imamloudspeakers
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies