രാജ് താക്കറെയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹാരാഷ്ട്ര മുഴുവനും കത്തും; മുന്നറിയിപ്പുമായി എംഎൻഎസ് പ്രവർത്തകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ് താക്കറെയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹാരാഷ്‌ട്ര മുഴുവനും കത്തും; മുന്നറിയിപ്പുമായി എംഎൻഎസ് പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 09:02 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്‌ക്ക് നേരെ ഭീഷണി മുഴക്കുന്നവർക്ക് താക്കീതുമായി എംഎൻഎസ് പ്രവർത്തകർ രംഗത്ത്. രാജ് താക്കറെയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ മഹാരാഷ്‌ട്രയും കത്തും എന്ന പോസ്റ്ററുകളാണ് പെതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാജ് താക്കറെയുടെ അയോദ്ധ്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ കത്തിക്കയറുന്നത്.

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾക്കെതിരെ സംസാരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ജയിലിൽ അടച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ രാജ് താക്കറെ മസ്ജിദിന് സമീപത്ത് നിന്ന് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു. പുലർച്ചെ മസ്ജിദിൽ പ്രാർത്ഥന നടക്കുമ്പോഴാണ് എംഎൻഎസ് പ്രവർത്തകര്ർ ഹനുമാൻ ചാലിസ വായിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ഇതിനെതിരെ വ്യപക വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹം അയോദ്ധ്യ സന്ദർശനം നടത്തുമെന്ന് അറിയിച്ചത്. ഇതോടെ ഭീഷണിയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു. രാജ് താക്കറെയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടില്ല. എന്നാൽ കോൺസ്റ്റബിൾ ഉൾപ്പെടെയുള്ള സുരക്ഷാ സംഘത്തിന്റെ എണ്ണം വർദ്ധിപ്പിച്ചതായാണ് വിവരം.

Tags: RAJ THACKERAYMNSloudspeakersHanuman Chalisa
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies