m v govindan - Janam TV
Friday, November 7 2025

m v govindan

ഒന്ന് പൊട്ടികരഞ്ഞൂടെ…കാലിക്കസേരകൾ AI വച്ച് ഉണ്ടാക്കിയത്; എല്ലാം കള്ള പ്രചാരണം; ആ​ഗോള അയ്യപ്പ സം​ഗമം ലോക പ്രശസ്തമായ വിജയം; സ്വയം അപഹാസ്യനായി എം. വി ഗോവിന്ദൻ 

തിരുവനന്തപുരം: പമ്പയിൽ നടന്ന ആ​ഗോള അയ്യപ്പ സം​ഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങൾ നിർമിത ബുദ്ധി വച്ച് ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ...

രാജേഷ് കൃഷ്ണൻ ബിനാമി; എം.ബി രാജേഷ്, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ, എം. വി ഗോവിന്ദൻ എന്നിവരുമായി ഇടപാട്; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ഒഴുകി; അസംബന്ധമെന്ന് സംസ്ഥാന സെക്രട്ടറി

ന്യൂഡൽഹി: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമർശിച്ച്, വ്യവസായി പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്ന സംഭവം അസംബന്ധമെന്ന് എം. വി ഗോവിന്ദൻ. വാർത്ത അസംബന്ധമെന്നും അസംബന്ധങ്ങളോട് ...

സിപിഎമ്മിൽ കത്ത് വിവാദം പുകയുന്നു ; പിബിക്ക് നൽകിയ കത്ത് എം. വി​ ​ഗോവിന്ദന്റെ മകൻ ചോർത്തിയെന്ന് ആരോപണവുമായി ചെന്നൈ വ്യവസായി

തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് വിവാദം പുകയുന്നു. പോളിറ്റ് ബ്യൂറോക്ക് നൽകിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ചോർത്തി എന്നാണ് പരാതി. സിപിഎം ജനറൽ സെക്രട്ടറി എം. ...

ആർച്ച് ബിഷപ്പ് മാർ ജോസഫ്‌ പാംപ്ലാനിയെ ഒറ്റതിരിഞ്ഞ് ആക്രമി ക്കുന്നത് അവസാനിപ്പിക്കണം:സിപിഎമ്മിനെതിരെ വിമർശനവുമായി സീറോ മലബാർ സഭ

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കടന്നാക്രമിക്കുന്ന നിലപാടുകളിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സീറോ മലബാർ സഭ. ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അവലപനീയമാണെന്നും സിപിഎം ...

“ഗോവിന്ദൻ അവസരവാദം ആപ്‌തവാക്യമായി സ്വീകരിച്ചയാൾ; എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിവേണോ മെത്രാന്മാര്‍ പ്രതികരിക്കാന്‍; സ്വന്തം സ്വഭാവ വൈകല്യം മറ്റുള്ളവരെ വിലയിരുത്താൻ ഉപയോഗിക്കരുത്”

കോഴിക്കോട്: ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിച്ച സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശക്തമായ മറുപടിയുമായി തലശേരി അതിരൂപത. എകെജി സെന്ററില്‍ നിന്ന് ...

പാംപ്ലാനി അവസരവാദി;  അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാൻ പോയി; തലശ്ശേരി ആർച്ച് ബിഷപ്പിനെ അവഹേളിച്ച് എം. വി ഗോവിന്ദന്‍

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്ലാംപാനിയെ അവസരാവാദിയെന്നാണ് ​ഗോവിന്ദൻ വിശേഷിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ ...

ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്; കുടുംബ സമേതം വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നു; പയ്യന്നൂരിലെ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് പയ്യന്നൂരിലെ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍ സ്ഥിരീകരിച്ചു . എന്നാൽ അദ്ദേഹം മുഹൂര്‍ത്തമോ സമയമോ ...

“ഗോവിന്ദൻ മാസ്റ്റർ മയപ്പെട്ടു തുടങ്ങി; മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ച; നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരുന്ന് പഠിക്കരുതെന്നു പറയും”

തിരുവനന്തപുരം: മതമൗലികവാദികൾക്കു എന്തും ചെയ്യാവുന്ന നാടായി കേരളം മാറുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അ​​ദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പി ക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ ...

വായില്‍ തോന്നിയത് വിളിച്ചുപറയരുത്’; എം.വി ഗോവിന്ദന് പിണറായിയുടെ പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദനെ താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും ...

ഒരു മാസത്തിനിടെ എം. വി​ ​ഗോവിന്ദൻ ജോത്സ്യനെ കാണാൻ പോയത് 3 തവണ; എകെജി സെന്ററിന്റെ പാലുകാച്ചൽ, നിലമ്പൂരിലെ സ്ഥാനാർത്ഥി; ജി. ശക്തിധരന്റെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ ചർച്ചയായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ കുറിപ്പ്. പത്താമുദയത്തിന് എകെജി സെന്ററിന്റെ പാലുകാച്ചൽ നിശ്ചയിക്കാനും, നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ദിവസം നോക്കാനും ...

എന്തൊരു സ്നേഹം!! പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റേണ്ട കാര്യമില്ലെന്ന് എം.വി ​ഗോവിന്ദൻ; ‘കേരളത്തിൽ പാകിസ്താൻ വേണ്ട’ എന്ന ക്യാമ്പയ്നെതിരെ സിപിഎം

ന്യൂഡൽഹി: കേരളത്തിലെ പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റണമെന്ന ജനവികാരത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഡൽഹിയിൽ ...

ബ്രാഹ്മണന്റെ മക്കൾ; ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനെപ്പറ്റിയല്ല; ഹിന്ദുക്കൾക്കെതിരെ അശ്ലീലഭാവത്തോടെ അധിക്ഷേപവുമായി എം വി ഗോവിന്ദൻ

ഇടുക്കി: ഹിന്ദുക്കൾക്കതിരെ ജാതി അധിക്ഷേപ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബ്രാഹ്മണന്റെ മക്കൾ ഉണ്ടാകുന്നതാണ് അഭിമാനമെന്നു സനാതന ധർമ്മ വക്താക്കൾ വിശ്വസിക്കുന്നു. അത് ...

സനാതന ധർമം അശ്ലീലമാണെന്ന് പറഞ്ഞ എം. വി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

തിരുവന്തുപുരം: സനാതന ധർമം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തരം പരാമർശത്തിലൂടെ കോടിക്കണക്കിന് വരുന്ന ...

വഴിയടച്ച് റോഡിൽ സ്‌റ്റേജ് കെട്ടി സമ്മേളനം; എം വി ഗോവിന്ദൻ ഉൾപ്പെടെ 16 പേരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ്

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്‌റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ 16 പേരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി ...

സിപിഎമ്മിന് തലവേദനയായി കരുനാഗപ്പള്ളിയിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം; എം.വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സിപിഎം പൊട്ടിത്തെറിയിൽ സംസ്ഥാന നേതൃത്വം ഇടപെടാനൊരുങ്ങുന്നു. പ്രശ്‌നങ്ങൾ പാർട്ടിക്ക് തന്നെ വലിയ തലവേദനയായി മാറിയതോടെയാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിപിഎം ...

ആർഎസ്എസുകാരല്ല, കമ്യൂണിസ്റ്റുകാരാണ് ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത്: എംവി ഗോവിന്ദൻ

കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ഉൾപ്പെട്ട വിശ്വാസ സമൂഹമാണ് ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇടതുപക്ഷം എപ്പോഴും വിശ്വാസികളോടൊപ്പം നിൽക്കുന്നവരാണെന്നും എം വി​ഗോവിന്ദൻ ...

ക്ഷേത്രങ്ങളിൽ പോണം, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കരുത്; സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചാണ് പലരും സിപിഎമ്മിലേക്ക് എത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഖാക്കൾക്ക് പണത്തോടുള്ള ആർത്തി കൂടി വരികയാണെന്നും പണമുണ്ടാക്കണമെന്ന ...

സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തം; കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം; പാർട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പാർ‌ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭ​ദ്രമെന്നും അദ്ദേ​ഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃ‍ശൂരിൽ കോൺ​ഗ്രസിന്റെ ...

ഗവർണർ രാജിവയ്‌ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശ; അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന് പറയുന്ന അവസ്ഥയിലാണ് സിപിഎം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സിപിഎം ഗവർണറെ അപമാനിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ...

മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിന് മുന്നിലൂടെ പോയപ്പോൾ വിദ്യാർത്ഥികൾ ‘റ്റാറ്റാ’ കൊടുത്തതാണ്, അതിലെന്താണ് കുഴപ്പം?; ന്യായീകരണവുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസിന് സ്‌കൂൾ വിദ്യാർത്ഥികളെ റോഡിലിറക്കിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിന് ...

”മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരും”; പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ വിമർശനവുമായി ഫാദർ ജോസഫ് പുത്തൻപുരയ്‌ക്കൽ

പാലാ: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനേയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരുമാണ്. അന്തസില്ലായ്മയും, ...

‘സഹകരണമേഖലയെ കറവ പശുവാക്കി മാറ്റി; മടിയിൽ കനമുള്ളത് കൊണ്ട് സിപിഎം അമിത് ഷായെ ഭയക്കുന്നു; അഴിമതി ന്യായീകരിച്ച് എം.വി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുന്നുവെന്നും കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎമ്മിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉന്നത നേതാക്കൾ നടത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ...

‘മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് ടെമ്പറിന് ആദരാഞ്ജലികൾ’; പരോക്ഷ പരിഹാസവുമായി നടൻ ജോയ് മാത്യു

മിത്ത് വിവാദത്തിൽ പുതിയ പ്രതികരണവുമായി നടൻ ജോയ് മാത്യു. 'മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് ടെമ്പറിന് ആദരാഞ്ജലികൾ' എന്നായിരുനു അദ്ദേഹത്തിന്റെ വാക്കുകൾ. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു ...

രക്തസാക്ഷികളെ പാർട്ടി തന്നെ സൃഷ്ടിക്കുന്നു; ലഹരി-ക്വട്ടേഷൻ മാഫിയകളെ സംരക്ഷിക്കാനാണ് എം.വി ​ഗോവിന്ദന്റെ ശ്രമം: കെ.സുരേന്ദ്രൻ

ആലപ്പുഴ: കായംകുളത്ത് ന‌ടന്ന കൊലപാതകം ആർഎസ്എസ്സിൻ്റെ അക്കൗണ്ടിലിടാനുള്ള എംവി ഗോവിന്ദൻ്റെ നീക്കം കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലഹരി മാഫിയയുടെ കുടിപ്പകയാണ് കൊലപാതകത്തിന് ...

Page 1 of 2 12