സിപിഎമ്മിൽ കത്ത് വിവാദം പുകയുന്നു ; പിബിക്ക് നൽകിയ കത്ത് എം. വി​ ​ഗോവിന്ദന്റെ മകൻ ചോർത്തിയെന്ന് ആരോപണവുമായി ചെന്നൈ വ്യവസായി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിൽ കത്ത് വിവാദം പുകയുന്നു ; പിബിക്ക് നൽകിയ കത്ത് എം. വി​ ​ഗോവിന്ദന്റെ മകൻ ചോർത്തിയെന്ന് ആരോപണവുമായി ചെന്നൈ വ്യവസായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 02:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് വിവാദം പുകയുന്നു. പോളിറ്റ് ബ്യൂറോക്ക് നൽകിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ചോർത്തി എന്നാണ് പരാതി. സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് ആണ് പരാതി നൽകിയത്. കത്ത് ചോർത്തിയത് ഗോവിന്ദന്റെ മകൻ ശ്യാം എന്ന് പരാതിയിൽ പറയുന്നു. പാർട്ടി നേതാക്കളുടെ ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണക്കെതിരെ കൊടുത്ത പരാതിയാണ് ചോർന്നത്.

മധുരയിൽ നടന്ന പാർട്ടി കോൺ​ഗ്രസിലാണ് കത്തുമായി ബന്ധപ്പെട്ട വിവരം ആദ്യം പുറത്തുവന്നത്. പാർട്ടി സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസം രാത്രിയാണ് പിബി അം​ഗമായ അശോക് ദാവ്ലേയ്‌ക്ക് മുഹമ്മദ് ഷെർഷാദ് പരാതി നൽകിയത്. പിന്നാലെയാണ് പത്തനംതിട്ട സ്വദേശിയും യുകെ വ്യവസായി രാജേഷ് കൃഷ്ണയെ സമ്മേളനത്തിൽ നിന്നും പുറത്താക്കി.  പിന്നാലെ സംഭവം വലിയ വാർത്തയായി. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ രാജേഷ് കൃഷ്ണ ഡൽഹി കോടതിയിൽ മനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. കോടതിയിൽ എത്തിയ രേഖകളിലാണ് മുഹമ്മദ് ഷെർഷാദ് പിബിക്ക് നൽകിയ രഹസ്യ പരാതിയുള്ളത്. രാജേഷ് കൃഷ്ണ വഴി അധികൃത പണം പാർട്ടി ഉന്നതൻമാരുടെ അക്കൗണ്ടിൽ എത്തിയെന്നതടക്കമുള്ള ​ഗുരുതര ആരോപണങ്ങൾ ഇതിലുണ്ട്. ഇപ്പോഴത്തെ മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകളും കത്തിലുണ്ടെന്നാണ് വിവരം.

Tags: CPIMm v govindan
Share
Tweet
SendShare

More News from this section

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies