m v govindan - Janam TV
Tuesday, July 15 2025

m v govindan

യാത്രക്കാർ പൊരിവെയിലത്ത്!; എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയ്‌ക്ക് സ്വീകരണം നൽകാൻ അടച്ചുപൂട്ടി പാല കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്; വലഞ്ഞ് ജനങ്ങൾ

കോട്ടയം: എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി അടച്ചുപൂട്ടി കോട്ടയം പാലാ കൊട്ടാരാമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ്. ജനകീയ പ്രതിരോധ യാത്ര ഈ ...

m-v-govindan

ശകാരിച്ചതല്ല, ക്ലാസ് എടുത്തതാണ്; മൈക്ക് ഓപ്പറേറ്ററെ പരിഹസിച്ച വിഷയത്തില്‍ വിചിത്രവാദവുമായി എം വി ഗോവിന്ദൻ

  തൃശൂര്‍: പ്രതിരോധ ജാഥയ്‌ക്കിടെ മൈക്ക് സെറ്റ് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുവാവിനെ ശകരിച്ചതല്ലെന്നും, പ്രസംഗത്തിനിടെ ...

ജാഥയിൽ കോമരം തുള്ളലിനെ വികൃതമായി അവതരിപ്പിച്ച് സിപിഎം ; പ്രതിഷേധവുമായി വിശ്വാസികളും ഹൈന്ദവ സംഘടനകളും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചതിൽ പ്രതിഷേധം ശക്തം. ജനകീയ പ്രതിരോധ ജാഥയിൽ ...

സഖാക്കൾക്ക് സഞ്ചരിക്കാൻ സർക്കാർ സ്‌കൂൾ ബസ്! സിപിഎമ്മിന്റെ ജനകീയ ജാഥയ്‌ക്കെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിലേക്ക് നയിക്കുന്ന ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസ്. കോഴിക്കോട് പേരമ്പ്രയിലാണ് സംഭവം. പേരാമ്പ്ര മുതുക്കാട് പ്ലാന്റേഷൻ ...

ദേശാഭിമാനിയെ മെച്ചപ്പെടുത്തും; വീടുകൾ തോറും കയറി ബോധവത്കരിക്കും; വെള്ളം കടക്കാത്ത കമ്പാർട്ടുമെന്റല്ല സിപിഎം എന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: തുടർഭരണം ലഭിക്കുന്നതിനായി പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സർക്കാരിന്റെ ...

വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ‘ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണ്’ എന്ന് നീട്ടി വലിച്ച് പറഞ്ഞേനെ: എ.പി.അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. എം.വി ...

പാർട്ടിയ്‌ക്ക് പേരുദോഷം ഉണ്ട്; ദൂഷ്യഫലം സിപിഎം അനുഭവിച്ചു കൊണ്ടിരിക്കുന്നു: എം.വി ഗോവിന്ദൻ- M. V. Govindan, cpm

പാലക്കാട്: കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലാത്തവർക്ക് അംഗത്വം നൽകിയതിന്റെ ദൂഷ്യഫലലമാണ് സിപിഎം അനുഭവിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഭഗവൽ സിം​ഗ് സിപിഎമ്മിന്റെ ...

‘കമ്മ്യൂണിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യശാസ്ത്ര ബോധം വേണം, വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ചും ബോധം വേണം‘: ആഭിചാര കൊലപാതകത്തിൽ ഭഗവൽ സിംഗിന്റെ പങ്കിനെ വിമർശിച്ച് എം വി ഗോവിന്ദൻ- M V Govindan about Bhagaval Singh

തൃശൂർ: പത്തനംതിട്ടയിലെ ആഭിചാര കൊലപാതകത്തിൽ സിപിഎം നേതാവ് ഭഗവൽ സിംഗിന്റെ പങ്കിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിൻ്റെ ദൂഷ്യഫലമാണ് ...

അമിത് ഷായുടെ ഉത്തരവിനെ പോപ്പുലർ ഫ്രണ്ടുകാർ വരെ അം​ഗീകരിച്ചു; എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും തർക്കം: സന്ദീപ് വാര്യർ

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ...

‘എസ് ഡി പി ഐയെ നിരോധിക്കേണ്ടതില്ല’; നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം- CPIM against ban on SDPI

തിരുവനന്തപുരം: എസ് ഡി പി ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് സിപിഎം. നിരോധനം കൊണ്ട് ഒരു തീവ്രവാദ പ്രസ്ഥാനത്തിന്റേയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന ...

ആരോപണങ്ങളിൽ കഴമ്പില്ല; മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് മറുപടി നൽകുമെന്ന് എം.വി ഗോവിന്ദൻ- Governor, Arif Mohammad Khan, M. V. Govindan

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ പുറത്തു വിട്ടതിനു പിന്നാലെ മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും ​ഗവർണർക്കെതിരെ രം​ഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയോടും ...

കോൺ​ഗ്രസ് പ്രതിപക്ഷ പാർട്ടികൾക്ക് ബാധ്യത; ബിജെപിയെ ശക്തമായി എതിർക്കാൻ കഴിയുക സിപിഎമ്മിനെന്ന് എം.വി ഗോവിന്ദൻ- M. V. Govindan, CPM, Congress

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ചു കൊണ്ടാണ് എം.വി ...

വിദേശ യാത്രകൾ വേണ്ടെന്ന് വയ്‌ക്കാൻ പറ്റില്ല; ആവശ്യം വന്നാൽ വിദേശത്തും രാജ്യത്തിനകത്തും യാത്ര ചെയ്യണം: എം.വി. ഗോവിന്ദൻ- M. V. Govindan

  ചെന്നൈ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യാത്രകൾ കൊണ്ടല്ല സംസ്ഥാനത്ത് സാമ്പത്തിക നില മോശമായത്. ...

എം വി ഗോവിന്ദന് പകരം പുതിയ മന്ത്രി; തീരുമാനം ഇന്നുണ്ടായേക്കും; എ എൻ ഷംസീറിന് സാധ്യതയെന്ന് സൂചന

തിരുവനന്തപുരം: എം വി ഗോവിന്ദൻ സി പി എം സംസ്ഥാന സെക്രട്ടറി ആയ ഒഴിവിൽ പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സന്ദർശനം ...

താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ ട്രോളഭിഷേകം നടത്തി സോഷ്യൽ മീഡിയ 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ചോദ്യോത്തര വേളയിൽ എം വി ഗോവിന്ദൻ നൽകുന്ന മറുപടി കേട്ട് അന്തം വിട്ട് ...

‘നിപയേയും കൊറോണയേയും ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞു‘: കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോകം വിസ്മയത്തോടെ കാണുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ- M V Govindan about Kerala Health Sector

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോകം വിസ്മയത്തോടെ കാണുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ. ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന ...

പിണറായി നൽകുന്ന ഊർജ്ജമാണ് ഏറ്റവും പ്രധാനമെന്ന് എംവി ഗോവിന്ദന്‍

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ . ...

Page 2 of 2 1 2