m v govindhan - Janam TV

m v govindhan

പരോൾ തടവുകാരന്റെ അവകാശം; പ്രതിയുടെ ഗൃഹപ്രവേശനത്തിന് പോകുന്നത് സാമാന്യ മര്യാദ; എല്ലാം പോസിറ്റീവ് ആയി ചിന്തിക്കണമെന്നും ഉപദേശം

കണ്ണൂർ: ടി. പി ചന്ദ്രശേ​ഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നും ആർക്കെങ്കിലും ...

സിപിഎമ്മിന് ഇതെന്ത് പറ്റി! എം.വി.ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി; പ്രതിനിധികൾ ആരും എത്തിയില്ല

കണ്ണൂർ: പാർട്ടി ​ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് അടിതെറ്റുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സ്വന്തം നാട്ടിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ...

സിപിഎമ്മിന് വേണ്ടി ആയുധമുണ്ടാക്കാൻ ആരെയും വച്ചിട്ടില്ല; ബോംബ് നിർമിച്ചോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെ: എം.വി ​ഗോവിന്ദൻ

കണ്ണൂർ: പാനൂരിൽ‌ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. ...

അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് ഊരാളുങ്കല്‍ ; എംവി ഗോവിന്ദന്‍

തിരുവനന്തപുരം : അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന മുസ്ലീം ലീഗ് ...

കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാനൊന്നും പറ്റില്ല : ഈ സിനിമ നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ സിനിമ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ...

തനിക്ക് നട്ടെല്ല്‌ ഒന്നല്ല, പത്തെണ്ണം ഉണ്ട് ; തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : തനിക്ക് നട്ടെല്ല്‌ ഒന്നല്ല, പത്തെണ്ണം ഉള്ളതുകൊണ്ടാണ് സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . സ്വപ്ന ...

‘ ഒരു കോടി രൂപ നഷ്ടപരിഹാരം വേണം ‘ ; സ്വപ്നയ്‌ക്കു എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം : ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ...

സഖാവേ , കെ റെയിലിന് പാലക്കാട് ജില്ലയിലെങ്ങും സ്റ്റോപ്പില്ല ; പിന്നെ മണിക്കൂറുകൾ യാത്ര ചെയ്ത് വന്നാൽ ഈ തണുത്ത അപ്പം ആര് വാങ്ങും , എത്രരൂപ വിലയിട്ടാൽ ഈ ബിസിനിസ്സ് മുതലാകും ? : ശ്രീജിത്ത് പണിക്കർ

തൃത്താല : കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് പാലക്കാട് എവിടെയാണ് കെ റെയിലിന് സ്റ്റോപ്പെന്ന ചോദ്യവുമായി രാഷ്ട്രീയ ...

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

തൃത്താല: കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ...

കേരളം ലഹരിയുടെ പിടിയില്ല; ചിലർ വസ്തുതകൾ മറിച്ചുവെച്ചുകൊണ്ട് കുപ്രചാരണങ്ങൾ നടത്തുന്നുവെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരള ലഹരിയുടെ പിടിയിലല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പ് നല്ല ...

കോടിയേരി സ്ഥാനമൊഴിഞ്ഞത് ചികിത്സയ്‌ക്ക് വേണ്ടിയാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്ക് വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞതെന്ന് ആവർത്തിച്ച് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ . കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളിലും ...