കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

Janam Web Desk by Janam Web Desk
Mar 4, 2023, 04:03 pm IST
A A
FacebookTwitterWhatsAppTelegram

തൃത്താല: കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിൽ നിലവിൽ വന്നാലുള്ള നേട്ടങ്ങളായാണ് ഇക്കാര്യം എം.വി ഗോവിന്ദൻ പറഞ്ഞത്. പാലക്കാട് തൃത്താലയിൽ ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ റെയിൽ നിലവിൽ വന്നാൽ അമ്പതു കൊല്ലത്തിന്റെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിനുണ്ടാവുന്നത്. 39 വണ്ടികളാണ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ളത്. തിരിച്ചും 39 വണ്ടികൾ. ഇരുപത് മിനിറ്റ് ഇടവിട്ട് വണ്ടി. കൂറ്റനാടു നിന്ന് രാവിലെ എട്ടുമണിക്ക് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി പുറപ്പെട്ട് ഷൊർണൂരിൽ നിന്ന് എട്ടര-ഒമ്പതോടെ കെ റെയിലിൽ കയറാം. ഒരു റിസർവേഷനും ആവശ്യമില്ല. നേരെ അങ്ങു കയറാം. ചെറിയ ചാർജേ ഉള്ളൂ’.

‘കൊച്ചിയിലാണ് നിങ്ങളുടെ മാർക്കറ്റ്. എത്ര മിനിറ്റ് വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തഞ്ചോ മിനിറ്റ് മതി. 25 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തി. അര മണിക്കൂർ കൂട്ടിക്കോളൂ. കൊച്ചിയിൽ അപ്പം വിൽക്കാം. ചൂടപ്പം അല്ലേ അര മണിക്കൂർ കൊണ്ട് നല്ലോണം വിറ്റുപോകും. ഏറ്റവും നല്ല മാർക്കറ്റാണ് കൊച്ചിയിലേത്. പൈസയും വാങ്ങി കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെ നിന്ന് കയറുക. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനാവുമ്പോഴേക്ക് കൂറ്റനാട് എത്താം. ഇതാണ് കെ റെയിൽ വന്നാലുള്ള സൗകര്യം’ എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Tags: CPMm v govindhank railappam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

കാവേരി നദീജല പ്രശ്‌നം; കർണ്ണാടകയിൽ ഇന്ന് ഹർത്താൽ; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകൾ

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

മഞ്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി ആളുകൾക്ക് പരിക്ക്

മഞ്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി ആളുകൾക്ക് പരിക്ക്

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് വീടുവിട്ട എട്ടാം ക്ലാസുകാരനെ കണ്ടെത്തി

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

Load More

Latest News

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കളഞ്ഞുപോയ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ കൊണ്ടൊരു തിരച്ചിൽ; കിട്ടിയതോ ഞെട്ടിക്കുന്ന സമ്മാനം

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

ബലൂചിസ്താനിലെ മസ്ജിദിന് സമീപം ചാവേറാക്രമണം; 34 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ബലൂചിസ്താനിലെ മസ്ജിദിന് സമീപം ചാവേറാക്രമണം; 34 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

ഭീകരരുടെ ഹബ്ബാണ് കാനഡ; കൊലപാതകികൾക്ക് അവിടെ സുഖിച്ച് ജീവിക്കാം; മനുഷ്യാവകാശത്തിന്റെ പേരിൽ തീവ്രവാദികൾക്ക് കുടപിടിക്കുന്നത് നിർഭാഗ്യകരമെന്ന് ബംഗ്ലാദേശ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

മൻ കി ബാത്തിൽ നിന്നും പ്രചോദനം: വിവിധ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട് അഹമ്മദാബാദ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies