മദനിയുടെ വീട്ടിൽ സഹായിയായി നിന്ന് റംഷാദ് മോഷ്ടിച്ചത് 7 പവൻ ; സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിൽ
കൊച്ചി ; പിഡിപി നേതാവ് അബ്ദുൽ നാസര്‍ മദനിയുടെ വീട്ടിൽ സഹായിയായി നിന്ന് മോഷണം നടത്തിയ തിരുവനന്തപുരം പാറശാല ധനുവച്ചപുരം സ്വദേശി റംഷാദ് കൊടുംക്രിമിനലാണെന്ന് പോലീസ് . ...















