മദനിയ്ക്ക് വൻ തിരിച്ചടി; കേരള സന്ദർശനത്തിന് കർണാടക ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കണം; ചെലവ് ചോദിച്ചതിനെതിരെയുള്ള ഹർജിയിൽ ഇടപെടില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദനിയ്‌ക്ക് വൻ തിരിച്ചടി; കേരള സന്ദർശനത്തിന് കർണാടക ആവശ്യപ്പെട്ട തുക കെട്ടിവെയ്‌ക്കണം; ചെലവ് ചോദിച്ചതിനെതിരെയുള്ള ഹർജിയിൽ ഇടപെടില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 06:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അബ്ദുൾ നാസർ മദനിയ്‌ക്ക് വൻ തിരിച്ചടി. കേരളത്തിലേക്ക് കൊണ്ടുവരാൻ കർണാടക ചോദിച്ച ചെലവ് നൽകണമെന്ന് സുപ്രീംകോടതി. ഇതിനെതിരായ മദനിയുടെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ആവശ്യപ്പെട്ട തുക മുഴുവനും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.പ്രതിമാസം 20 ലക്ഷം രൂപയാണ് സുരക്ഷയൊരുക്കാനായി കർണാടക പോലീസ് ചോദിച്ചത്.

ആറ് ഉദ്യോഗസ്ഥരെയാണ് മദനിയുടെ സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിട്ടുളളത്. 20 ഉദ്യോഗസ്ഥരെന്ന മദനിയുടെ വാദം തെറ്റാണെന്നും കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു. സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളുടെ വിവരം മദനി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയും തുക ആവശ്യമായി വരുമെന്നും കർണാടക സർക്കാർ കോടതിയിൽ വാദിച്ചു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ തുക ഒരു കോടിയോളം എത്തുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു.

നേരത്തെ കേരളത്തിലേക്ക് വരാനുള്ള അനുവാദം മദനിയ്‌ക്ക് സുപ്രീംകോടതി നൽകിയിരുന്നു. കർണാടക സർക്കാർ പ്രത്യേക സുരക്ഷ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. സുരക്ഷ ഒരുക്കാൻ ആവശ്യമായ ചെലവ് മദനിയിൽ നിന്ന് ഈടാക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. തുടർന്നാണ് പ്രതിമാസം 20 ലക്ഷം രൂപ സുരക്ഷാ ചെലവിനായി നൽകാൻ തീരുമാനിച്ചത്. ആകെ 55 ലക്ഷം രൂപ നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇത്ര വലിയ തുക ചിലവ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് മദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

Tags: KarnatakaSupreme Courtmadani
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies