made in India - Janam TV
Monday, July 14 2025

made in India

തറയിലിട്ടാലും ചവിട്ടിയാലും പൊട്ടില്ല; നൂതന ഇന്ത്യൻ നിർമ്മിത ടാബ്‌ലെറ്റ് അവതരിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ ടാബ്‌ലെറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ടാബ്‌ലെറ്റ് നേരിട്ട് പരിശോധിക്കുന്ന ...

ബൈ..ബൈ ചൈന, ഇന്ത്യയിൽ ‘ആപ്പിൾ’ വിപ്ലവം! കയറ്റി അയച്ചത് 6 ബില്യൺ ഡോളറിന്റെ ആപ്പിൾ ഐഫോണുകൾ

ന്യൂഡൽഹി: ആപ്പിളിന്റെ ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ കയറ്റുമതി മൂന്നിലൊന്നായി കുതിച്ചുയർന്നു. ഏകദേശം 6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിർമ്മിത ഐഫോണുകളാണ് ...

4 കിലോമീറ്റർ ദൂരപരിധി; കൈകൊണ്ട് നിയന്ത്രിക്കാം; സ്വാവലംബൻ സെമിനാറിൽ തിളങ്ങി ‘വജ്ര ഷോട്ട്’

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ നേവൽ ഇന്നൊവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷൻ (NIIO) സെമിനാർ-'സ്വവ്‌ലംബൻ 2024'-ലെ താരമായി മാറി 'വജ്ര ഷോട്ട്'. പ്രദർശനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ...

ഇനി എല്ലാ സ്മാർട്ട്‌ഫോണുകളും ‘MADE IN INDIA’; ഇറക്കുമതി നിഷ്പ്രഭമാകും, ആഭ്യന്തര ഉത്പാ​ദനം കുതിക്കും; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്. പ്രീമിയം ഹാൻഡ്സെറ്റുകൾ ഉൾപ്പടെയുള്ള പ്രാ​ദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതിയിൽ വൻ ...

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ 16 വിപണിയിലേക്ക്, കയറ്റുമതി ഉടൻ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ശക്തിയാർജിക്കുന്നു: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഐഫോൺ 16 ഇന്ത്യയിൽ നിർമിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആ​ഗോളതലത്തിൽ ജനപ്രിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ...

ലോകവിപണിയിലെത്തിയ ഐ ഫോണുകളിൽ 14 ശതമാനം നിർമ്മിച്ചത് ഇന്ത്യയിൽ; രാജ്യത്തിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ കുതിപ്പേകിയ നിർണായക നീക്കം

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലോകവിപണിയിലെത്തിയ ഐഫോണുകളിൽ 14 ശതമാനം നിർമിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ആ​ഗോളതലത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ റാങ്ക് മെച്ചപ്പെടുത്തിയതായും നിർമലാ സീതാരാമൻ ...

റാഫേൽ യുദ്ധവിമാനങ്ങൾ ഇനി ഭാരതം നിർമിക്കും; നാഗ്പൂരിലെ മിഹാൻ-സെസിൽ നിർമിച്ച് കയറ്റുമതി ചെയ്യാനും പദ്ധതി; വിവരങ്ങൾ അറിയാം

റാഫേൽ യുദ്ധ വിമാനങ്ങൾ ഭാരതത്തിൽ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നാഗ്പൂരിലെ മിഹാൻ-സെസിൽ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ടാണ് റഫേൽ യുദ്ധവിമാനങ്ങൾ നിർമിക്കുക. ഇത് ...

‘മെയ്ഡ് ഇൻ ഇന്ത്യ’: സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് റഷ്യ

മോസ്‌കോ: 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ ...

അപൂർവ്വ രോ​ഗങ്ങളോട് വിട പറയാം; 5 ലക്ഷം രൂപ ചെലവ് വരുന്ന മരുന്ന് വെറും 6,500 രൂപയ്‌ക്ക് ലഭ്യമാകും; ‘മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നുകൾ വികസിപ്പിച്ച് ഭാരതം

ന്യൂഡൽഹി: അരിവാൾ രോ​ഗവും മറ്റ് 13 അപൂർവ്വ രോ​ഗങ്ങൾക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. അപൂർവ്വ രോ​ഗങ്ങൾക്കുള്ള നാല് തരം മരുന്നാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ...

ഫോണുമായി കണക്ട് ചെയ്ത് 100 ഇഞ്ച് വലിപ്പമുള്ള വെർച്വൽ സ്‌ക്രീനിൽ വീഡിയോ കാണാം; മെയ്ഡ് ഇൻ ഇന്ത്യ ‘ജിയോ ഗ്ലാസ്’ സൂപ്പറാ…

ഫോണിന്റെ സ്‌ക്രീനിൽ കാണുന്ന ദൃശ്യങ്ങൾ പതിന്മടങ്ങ് വലിപ്പത്തിൽ, ഒരു തീയേറ്ററിലെന്ന പോലെ കാണാൻ സാധിച്ചാലോ? നമ്മുടെ സ്മാർട്ട്‌ഫോണിലെ സ്‌ക്രീനിലെ ദൃശ്യങ്ങൾ 100 ഇഞ്ച് വലിപ്പമുള്ള കൂറ്റൻ സ്‌ക്രീനിൽ ...

ആഗോള ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലയിലെ പവർ ഹൗസാകാൻ ഭാരതം; ‘മെയ്ഡ് ഇൻ ഇന്ത്യ’ ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിച്ച് ഗൂഗിൾ; പ്രധാനമന്ത്രിയുടെ പ്രോത്സാഹന പദ്ധതിയുടെ മറ്റൊരു വിജയമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ചെന്നൈ: 'മെയ്ഡ് ഇൻ ഇന്ത്യ' ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിച്ച് ഗൂഗിൾ.  പ്രമുഖ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ എച്ച്പിയുടെ സഹകരണത്തോടെയാണ് നിർമ്മാണം. ഇലക്ട്രോണിക്‌സ് ഉത്പാദന കമ്പനിയായ ഫ്‌ളെക്‌സിന്റെ ...

‘പ്രൗഡ്! മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 15 അഭിമാനവും ആവേശവും തോന്നുന്നു’; ഫോൺ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ മാധവൻ

ഭാരതത്തിൽ നിർമ്മിച്ച ഐ ഫോൺ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ മാധവൻ. ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോൺ 15 സീരീസാണ് നടൻ സ്വന്തമാക്കിയത്. 'ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ ...

ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിൽ; ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെ ടീസർ പുറത്തു വിട്ട് രാജമൗലി

ആർആർആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റർപീസുമായി എസ്എസ് രാജമൗലി എത്തുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതമാണ് വെള്ളിത്തരയിൽ അവതരിപ്പിക്കുന്നത്. 'മെയ്ഡ് ...

റിപ്പബ്ലിക് ദിനവും ‘ആത്മനിർഭരം’; കർത്തവ്യപഥിൽ സൈന്യം പ്രദർശിപ്പിക്കുന്നത് ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പ്രതിരോധോപകരണങ്ങൾ

ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ കരുത്തും പ്രൗഢിയും ലോകത്തിന് മുന്നിൽ വിളംബരം ചെയ്യാൻ ഒരുങ്ങി 74-മത് റിപ്പബ്ലിക്ക് ദിനാഘോഷം. പൂർണ്ണമായും ഭാരതത്തിൽ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങൾ മാത്രമാണ് കർത്തവ്യപഥിൽ ...

ലഡാക്കിൽ ചൈനയ്‌ക്ക് മേൽ ഇന്ത്യയുടെ ആകാശക്കണ്ണ്; തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ കരസേനയ്‌ക്ക് കൈമാറി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയ്ക്ക് മേൽ കരസേനയ്ക്ക് ആകാശക്കണ്ണ്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ കരസേനയ്ക്ക് കൈമാറി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാകും ...

സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ഇനി തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും; എഫ്-ഐഎൻഎസ്എഎസ് സംവിധാനം സൈന്യത്തിന് കൈമാറി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ സൈന്യത്തിന് കൈമാറി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സൈനികന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനമായ ഫ്യൂച്ചർ ഇൻഫൻട്രി സോൾജിയർ ആസ് ...

ആത്മനിർഭർ ഭാരത്: ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഐഐടി മദ്രാസും റെയിൽവേയും സഹകരിക്കും

ന്യൂഡൽഹി: തദ്ദേശീയമായ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായി ഒരു സെന്റർ ഓഫ് എക്സലൻസ് പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സഹായിക്കുമെന്നും ...

അമേരിക്കയിലും തരംഗം തീർക്കാനൊരുങ്ങി ഒലയുടെ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ അമേരിക്കയിലും വിൽക്കാനൊരുങ്ങുകയാണ് ഒല.ഇന്ത്യയിൽ സ്‌കൂട്ടർ പ്രഖ്യാപിച്ചത് മുതൽ വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.അത് അമേരിക്കൻ വിപണിയിലും ആവർത്തിക്കാനാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. അടുത്ത ...

‘ബയോളജിക്കൽ ഇ’യുടെ ഇന്ത്യൻ നിർമ്മിത കൊറോണ വാക്‌സിൻ 90% ഫലപ്രദം: ഗെയിം ചെയ്ഞ്ചറെന്ന് എൻ.കെ അറോറ

ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിക്കുന്ന ബയോളജിക്കൽ ഇയുടെ കൊറോണ പ്രതിരോധ വാക്‌സിൻ 90 ശതമാനം ഫലപ്രദമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രസർക്കാരിന്റെ ഉപദേശക പാനലിലെ അംഗം ഡോ. എൻ.കെ അറോറ. ...

ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ മൈക്രോമാക്‌സ് തിരിച്ചെത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ ഒരു സമയത്ത് അത് വളരെ സജീവമായിരുന്ന ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഒരു മൊബൈല്‍ കമ്പനി ആയിരുന്നു മൈക്രോമാക്‌സ്. എന്നാല്‍ പുതിയ മൊബൈല്‍ കമ്പനികളുടെ ...