ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ മൈക്രോമാക്‌സ് തിരിച്ചെത്തുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ മൈക്രോമാക്‌സ് തിരിച്ചെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 09:31 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ വിപണിയില്‍ ഒരു സമയത്ത് അത് വളരെ സജീവമായിരുന്ന ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഒരു മൊബൈല്‍ കമ്പനി ആയിരുന്നു മൈക്രോമാക്‌സ്. എന്നാല്‍ പുതിയ മൊബൈല്‍ കമ്പനികളുടെ വരവോടുകൂടി മൈക്രോമാക്‌സിന് പതനം സംഭവിച്ചു. വിപണിയില്‍ നിന്നും മൈക്രോമാക്‌സ് പൂര്‍ണ്ണമായും ഇല്ലാതായി എന്നു തന്നെ പറയാം. എന്നാല്‍ അതിശക്തമായി തന്നെ തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്‌സ്. പുതിയ സബ് ബ്രാന്‍ഡിനായി അഞ്ഞൂറ് കോടി രൂപയുടെ പുതിയ പദ്ധതിക്കു തുടക്കം കുറിക്കുകയാണ് തദ്ദേശീയ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് എന്ന് മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

വളരെ നന്നായി തന്നെ മുന്നോട്ടു പോയി കൊണ്ടിരുന്ന കമ്പനിക്ക് ഇടയ്‌ക്ക് തകര്‍ച്ച സംഭവിച്ചു. ഷവോമി, ഓപ്പോ, വിവോ തുടങ്ങിയവരുടെ വരവോടെയാണ് മൈക്രോമാക്‌സിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നത്. എന്നാല്‍ ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളായതിനു ശഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക്  വലിയ ഡിമാന്‍ഡുണ്ടെന്നും ചൈനയുമായുള്ള ബന്ധം വഷളായതിനു ശേഷം കൂടുതല്‍ ഉപേഭോക്താക്കളെ നേടിയിട്ടുണ്ടെന്നും രാഹുല്‍ ശര്‍മ പറഞ്ഞു.

പതിനായിരത്തിലധികം ഔട്ട് ലെറ്റുകളുടേയും ആയിരത്തിലധികം സേവന കേന്ദ്രങ്ങളുടേയും സാന്നിധ്യം നിലവില്‍ ഇന്ത്യയില്‍ കമ്പനിക്കുണ്ട്. ഇന്ത്യ എന്ന് സൂചിപ്പിക്കുന്ന ഐഎന്‍ എന്ന പേരില്‍ ബ്രാന്‍ഡഡ് ഫോണുകള്‍ ഭിവടി, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനിയുടെ രണ്ട് ഫാക്ടറികളിലായി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് രാഹുല്‍ ശര്‍മ പറഞ്ഞു. ഇന്ത്യയിലെ മൈക്രോമാക്‌സിന്റെ തിരിച്ചു വരവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Tags: micromaxmade in India
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies