റിപ്പബ്ലിക് ദിനവും 'ആത്മനിർഭരം'; കർത്തവ്യപഥിൽ സൈന്യം പ്രദർശിപ്പിക്കുന്നത് 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രതിരോധോപകരണങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിപ്പബ്ലിക് ദിനവും ‘ആത്മനിർഭരം’; കർത്തവ്യപഥിൽ സൈന്യം പ്രദർശിപ്പിക്കുന്നത് ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പ്രതിരോധോപകരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ കരുത്തും പ്രൗഢിയും ലോകത്തിന് മുന്നിൽ വിളംബരം ചെയ്യാൻ ഒരുങ്ങി 74-മത് റിപ്പബ്ലിക്ക് ദിനാഘോഷം. പൂർണ്ണമായും ഭാരതത്തിൽ നിർമ്മിച്ച
പ്രതിരോധ ഉപകരണങ്ങൾ മാത്രമാണ് കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുക.

റിപ്പബ്ലിക്ക് ദിന പരേഡിലെ സുപ്രധാന ചടങ്ങായ ആചാര വെടിമുഴക്കാനായി ഉപയോഗിക്കുന്നത് 105 എംഎം ഇന്ത്യൻ ഫിൽഡ് തോക്കുകളായിരിക്കുമെന്ന്(ഐഎഫ്ജിഎസ്) മേജർ ജനറൽ ഭവനീഷ് കുമാർ പറഞ്ഞു. രാഷ്‌ട്രപതിയോടും ദേശിയ പതാകയോടുമുള്ള ആദരസൂചകമായാണ് 21- ആചാരവെടികൾ മുഴക്കുന്നത്. ബ്രിട്ടീഷ് കാലം മുതൽ 23- പൗണ്ടർ തോക്കുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിന് പകരമായാണ് ഭാരതത്തിൽ നിർമ്മിച്ച തോക്കുകൾ ഉപയോഗിക്കുന്നത്. കൊളോണിയൽ അധിവേശത്തിന്റെ അവശേഷിപ്പുകൾ തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.

ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തി ഇന്ത്യ വികസിപ്പിച്ച അത്യാധുനിക പ്രതിരോധ ആയുധങ്ങളുടെ പ്രദർശനവും പരേഡിൽ നടക്കും. കോംപാക്ട് വെഹിക്കിൾ റിസർച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് രുപകല്പന ചെയ്ത ബാറ്റിൽ ടാങ്കായ അർജുൻ എംബിടി, നാഗ് മിസൈൽ കാര്യയറുകൾ, ബ്രഹ്‌മോസ് മിസൈലുകൾ, വിക്ഷേപണ വാഹനങ്ങൾ എന്നിവയും പരേഡിൽ അണിനിരക്കും.

ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനം ഏറെ ആകാംക്ഷയൊടെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത്. വ്യോമസേയയുടെ ഭാഗമായ ആകാശ് ഉപകരണങ്ങൾ, 10എം ഷോർട്ട് ബ്രിഡ്ജ്, മൊബൈൽ നെറ്റ്‌വർക്ക് സെന്റർ എന്നിവയും പ്രദർശിപ്പിക്കും. ഹിന്ദുസ്ഥാൻ എറോനോടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച ധ്രുവ് ഹെലിക്കോപ്റ്ററുകളുടെ രുദ്ര ഫോർമേഷൻ, ലൈറ്റ് കോംപാക്ട് ഹെലികോപ്ടർ പ്രചണ്ഡ് തുടങ്ങി നിരവധി പ്രതിരോധ ഉപകരണങ്ങളാണ് പരേഡിൽ കരുത്ത് കാട്ടാൻ തയ്യാറെടുക്കുന്നത്.

 

 

 

Tags: made in Indiarepublic day
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies