ലഡാക്കിൽ ചൈനയ്ക്ക് മേൽ ഇന്ത്യയുടെ ആകാശക്കണ്ണ്; തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ കരസേനയ്ക്ക് കൈമാറി രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിൽ ചൈനയ്‌ക്ക് മേൽ ഇന്ത്യയുടെ ആകാശക്കണ്ണ്; തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ കരസേനയ്‌ക്ക് കൈമാറി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 08:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയ്‌ക്ക് മേൽ കരസേനയ്‌ക്ക് ആകാശക്കണ്ണ്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ കരസേനയ്‌ക്ക് കൈമാറി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാകും ഈ ഡ്രോണുകൾ ഉപയോഗിക്കുക.

പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് ഡ്രോണുകൾ കരസേനയ്‌ക്ക് കൈമാറിയത്. ഡ്രോണുകൾക്ക് പുറമേ മറ്റ് പ്രതിരോധ ഉപകരണങ്ങളും സൈനിക വാഹനങ്ങളും അദ്ദേഹം കരസേനയ്‌ക്ക് കൈമാറി. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്‌
ലിമിറ്റഡാണ് ഡ്രോണും മറ്റ് പ്രതിരോധ ഉപകരണങ്ങളും നിർമ്മിച്ചത്. അത്യാധുനിക സാങ്കേതിക മികവ് പുലർത്തുന്ന ഡ്രോണുകൾ പ്രതിരോധ ഉപകരണങ്ങൾ വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. സെൻസറുകൾ, മിസൈലുകൾ, ഡ്രോണുകൾ, 40 കിലോ ഗ്രാംവരെ ഭാരമുള്ള പ്രതിരോധ ഉപകരണങ്ങൾ എന്നിവ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾക്ക് വഹിക്കാനാകും. ഇതിന് പുറമേ മൾട്ടി റോൾ അഡ്വാൻസ്ഡ് ഡ്രോണുകളും എച്ച്എഎൽ നിർമ്മിക്കുന്നുണ്ട്.

അടുത്ത വർഷത്തോടെ ഇത്തരം ഡ്രോണുകളുടെ പരീക്ഷണം സംഘടിപ്പിക്കാനാണ് എച്ച്എഎല്ലിന്റെ തീരുമാനം. അടുത്ത വർഷത്തിൽ 60 ആളില്ലാ വിമാനങ്ങൾ നിർമ്മിക്കാനും എച്ച്എഎൽ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇസ്രായേലി ഹെറോൺ ഡ്രോണുകൾ നിർമ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Tags: Indian Armymade in Indiadrone
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies