madhavan - Janam TV
Friday, November 7 2025

madhavan

കൈയിൽ താമര! ജന്മദിനത്തിൽ തൂവെള്ളയിൽ മനോഹരിയായ കാവ്യ മാധവൻ

ജന്മദിനത്തിൽ മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടിയും ദിലീപിൻ്റെ ഭാര്യയുമായ കാവ്യമാധവൻ. തൂവെള്ള നിറത്തിലുള്ള ചുരിദാർ ധരിച്ച കാവ്യ കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജന്മദിനത്തിൽ ...

ഭാ​ഗ്യയ്‌ക്ക് ആശംസയുമായി ദിലീപും കാവ്യയും; സുരേഷ്​ഗോപിയുടെ വീട്ടിലെത്തി

തിരുവനന്തപുരം:  സുരേഷ്​ഗോപിയുടെ വിവാഹിതയാകുന്ന മകൾ ഭാ​ഗ്യയ്ക്ക് ആശംസയുമായി നടൻ ദിലീപും ഭാര്യ കാവ്യമാധവനും സുരേഷ്​ഗോപിയുടെ വീട്ടിലെത്തി. തിരുവനന്തപുരത്തെ ശാസ്തമം​ഗലത്തെ വീട്ടിലെത്തിയാണ് ഇരുവരും ഭാ​ഗ്യയ്ക്ക് ആശംസകൾ നേർന്നത്. ഇതിന്റെ ...

‘ഇതൊരു എയർപോർട്ടാണെന്ന് വിശ്വസിക്കില്ല’; കെംപഗൗഡ വിമാനത്താവളത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നടൻ മാധവൻ; വീഡിയോയ്‌ക്ക് താഴെ പ്രധാനമന്ത്രിയുടെ മറുപടിയും

ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരമാണ് മാധവൻ. നടനും എഴുത്തുകാരനും സംവിധായകനുമായ ആർ മാധവൻ അടുത്തിടെ ബെംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ പോയപ്പോൾ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞ ...

അവിസ്മരണീയമായ നിമിഷം; ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്ത സമയത്താണ് നമ്പി ഇഫക്ടിന് ദേശീയ പുരസ്‌കാരവും ലഭിച്ചത്: ആർ മാധവൻ

69-മത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടിയ ചിത്രമായിരുന്നു റോക്കട്രി: ദ നമ്പി എഫക്ട്. നടൻ ആർ മാധവൻ തന്നെയാണ് ചിത്രം സംവിധാനം ...

ചന്ദ്രയാന്റെ വിജയത്തിന് പിന്നാലെ റോക്കറ്ററിയ്‌ക്ക് പുരസകാരം; ദേശീയ വികാരം ഇരട്ടിപ്പിച്ചു: കെ അണ്ണാമലൈ

ദേശീയ പുരസ്‌ക്കാരം നേടിയ ചിത്രം റോക്കറ്ററിയെ അഭിനന്ദിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. റോക്കറ്ററിയ്ക്ക് ലഭിച്ച അംഗീകരം, ചന്ദ്രയാന്റെ വിജയത്തിന്റെ ആവേശത്തിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യയുടെ ...

ജൂഹി ചൗളക്കും മാധവനും ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം

ന്യൂഡൽഹി: അഭിനേതാക്കളായ ജൂഹി ചൗളയ്ക്കും ആർ മാധവനും ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം നൽകി ആദരിച്ചു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങൾ ...

റോക്കട്രിക്ക് വേണ്ടി വീട് വിറ്റ് മാധവൻ! ആരാധകന് മറുപടിയുമായി താരം

നടൻ ആർ മാധവൻ സംവിധാനം ചെയ്ത റോക്കട്രി:ദി നമ്പി എഫക്ട് എന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിന് ...

അച്ഛന് പിന്നാലെ രാജ്യത്തിന് അഭിമാനമായി മകനും; ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തകർത്ത് വേദാന്ത് മാധവൻ

മുംബൈ : ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തിരുത്തിയെഴുതി വേദാന്ത് മാധവൻ. നടനും സംവിധായകനുമായ മാധവന്റെ മകനാണ് വേദാന്ത്. 48ാമത് ജൂനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ...

പ്രധാനമന്ത്രി ഡിജിറ്റൽ കറൻസി മുന്നോട്ടുവച്ചപ്പോൾ വലിയ ബഹളമായിരുന്നു; പക്ഷേ രണ്ടു വർഷം കൊണ്ട് കാര്യങ്ങൾ വ്യക്തമായി; ഇത് പുതിയ ഇന്ത്യയാണ്; നടൻ മാധവൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടൻ മാധവൻ. ലോകത്തിലെ തന്നെ ഏറ്റവും അധികം 'മൈക്രോ ഇക്കോണമി' ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഇന്ത്യ മാറിയെന്നും നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ ...

ആര്യന്റെ ജാമ്യം ആഘോഷമാക്കി സിനിമാ ലോകം ; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ

മുംബൈ : ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സിനിമാ താരങ്ങൾ. ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നടൻ മാധവൻ, ...

മഞ്ജു വാര്യർ ബോളിവുഡിലേക്ക്: ആദ്യ ചിത്രം മാധവനൊപ്പം, ആരാധകർ ആകാംക്ഷയിൽ

കൊച്ചി: മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം ദ പ്രീസ്റ്റിന്റെ പ്രസ്സ് മീറ്റിനിടെയാണ് ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള ചില സൂചനകൾ താരം നൽകിയത്. ...