'ഇതൊരു എയർപോർട്ടാണെന്ന് വിശ്വസിക്കില്ല'; കെംപഗൗഡ വിമാനത്താവളത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നടൻ മാധവൻ; വീഡിയോയ്ക്ക് താഴെ പ്രധാനമന്ത്രിയുടെ മറുപടിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതൊരു എയർപോർട്ടാണെന്ന് വിശ്വസിക്കില്ല’; കെംപഗൗഡ വിമാനത്താവളത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നടൻ മാധവൻ; വീഡിയോയ്‌ക്ക് താഴെ പ്രധാനമന്ത്രിയുടെ മറുപടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 07:40 pm IST
FacebookTwitterWhatsAppTelegram

ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരമാണ് മാധവൻ. നടനും എഴുത്തുകാരനും സംവിധായകനുമായ ആർ മാധവൻ അടുത്തിടെ ബെംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ പോയപ്പോൾ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ താരം തന്നെയാണ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ താരം അതിഗംഭീരമായ പൂന്തോട്ടത്തിന്റെ ഒരു വശത്തായി ഇരിക്കുകയാണ്. താൻ ഇപ്പോൾ ബെംഗളൂരുവിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിലാണെന്നും ഇവിടുത്തെ കാഴ്ചകൾ അവിശ്വസനീയമാണെന്നും പറയുന്നുണ്ട്. ഭാരതത്തിന്റെ വളർന്നു കൊണ്ടിരിക്കുന്ന ഇൻഫ്രാസ്ട്രക്ച്ചറിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് താരം എയർപോർട്ടിലെ ഉദ്യോനത്തിന്റെ ഭംഗി പ്രേക്ഷകർക്കായി കാണിക്കുന്നു. ഇതൊരു എയർപോർട്ടാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സീലിംഗിൽ നട്ടുപിടിപ്പിച്ചരിക്കുന്ന ചെടികൾ യഥാർത്ഥ സസ്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. എല്ലാ ദിവസവും ഉദ്യാനത്തെ പരിപാലിക്കാൻ ജീവനക്കാർ ഉണ്ടാകാറുണ്ടെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by R. Madhavan (@actormaddy)

“>

താരം പങ്കുവെച്ച വീഡിയോയ്‌ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയും കമന്റുമായി രംഗത്തെത്തി. നവഭാരതത്തിന്റെ വളർച്ചയ്‌ക്കായി നവീന അടിസ്ഥാന സൗകര്യങ്ങൾ എന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. നിമിഷ നേരങ്ങൾ കൊണ്ട് നിരവധി പേരാണ് താരത്തിന്റെ വീഡിയോ ഏറ്റെടുത്തത്. വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളേക്കാൾ എത്രയോ ഉയർന്ന നിലവാരമുള്ള എയർപോർട്ടുകളാണ് നമുക്കുള്ളതെന്നായിരുന്നു കാഴ്ചക്കാരിൽ ചിലരുടെ പ്രതികരണം.

 

 

Tags: madhavanpm modiSUBbangalore airport
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies