ആര്യന്റെ ജാമ്യം ആഘോഷമാക്കി സിനിമാ ലോകം ; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യന്റെ ജാമ്യം ആഘോഷമാക്കി സിനിമാ ലോകം ; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 07:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സിനിമാ താരങ്ങൾ. ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നടൻ മാധവൻ, സോനുസൂദ് തുടങ്ങിയവരാണ് രംഗത്ത് വന്നിരിക്കുന്നത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.

ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ ആശ്വാസമുണ്ടെന്ന് നടൻ മാധവൻ പറഞ്ഞു. ദൈവത്തിന് നന്ദി. ആര്യന്റെ ജീവതത്തിൽ നല്ലതുമാത്രം വരട്ടെയെന്നും മാധവൻ ട്വീറ്റ് ചെയ്തു. കാലം വിധി നിർണയിക്കുമ്പോൾ ദൃക്‌സാക്ഷികളുടെ ആവശ്യമില്ലെന്നാണ് നടൻ സോനു സൂദ് പ്രതികരിച്ചത്. അവസാനം ആര്യന് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദിയെന്ന് രാഹുൽ ദോൽക്കിയയും ട്വിറ്ററിൽ കുറിച്ചു.

ആര്യന് ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചുള്ള എൻഡിടിവി മാദ്ധ്യമ പ്രവർത്തകൻ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റാണ് നടി സ്വരാ ഭാസ്‌കർ പങ്കുവെച്ചത്. ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് സജ്ഞയ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ 25 ദിവസങ്ങളായി ഒരു ചെറുപ്പക്കാരനെ അഴിക്കുള്ളിൽവെച്ച സംവിധാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്. ഈ സംവിധാനം മാറണം. ആര്യന് ഖാനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് ആര്യന് കരുത്തേകാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇത് വൈകിയെങ്കിലും തിളക്കം മങ്ങിയതല്ലെന്നായിരുന്നു രൺവീർ ഷെരോയുടെ പ്രതികരണം. ഹെക്കോടതി ആര്യന് ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും കീഴ്‌ക്കോടതിയിലെ ജഡ്ജിമാർ എന്തുകൊണ്ടാണ് ഇത്തരമൊരു വിധി ആര്യന്റെ കാര്യത്തിൽ ഉണ്ടായതെന്ന് മനസ്സിലാക്കണമെന്നും ഛായാഗ്രഹകൻ അതുൽ കസ്‌ബേക്കർ പറഞ്ഞു.

 

Tags: BAILmadhavanaryan khan
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies