mADHYA PRADESH - Janam TV
Friday, November 7 2025

mADHYA PRADESH

ലവ് ജിഹാദ് കേസിൽ ഇടപെട്ടു; ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊലപ്പെടുത്തി, പ്രതിഷേധം ശക്തം 

ഭോപ്പാൽ: ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ബിജെപി പിച്ഛ്ഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജകാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ...

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

ഭോപ്പാൽ: പട്രോളിം​ഗിനിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്. ജോബത്തിൽ നിന്നുള്ള കോൺ​ഗ്രസ് എംഎൽഎ സേന പട്ടേലിന്റെ മകൻ പുഷ്പരാജ് ...

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. കഴുത്തിൽ മൂർഖൻ പാമ്പിനെ ചുറ്റി ബൈക്കിൽ കറങ്ങുന്ന ...

മദ്ധ്യപ്രദേശിലെ ബാലഘട്ടിൽ ഏറ്റുമുട്ടൽ; 4 നക്സലുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ കണ്ടെടുത്തു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. മൂന്ന് വനിതാ നക്സലുകളെയും ഒരു പുരുഷനെയുമാണ് വധിച്ചത്. ഇവരിൽ നിന്ന് വൻ ആയുധ ...

പരിസ്ഥിതി സൗഹൃദ ഈദ്, കളിമൺ ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്

ഭോപ്പാൽ: പരിസ്ഥിതിദിനം ആചരിക്കുന്ന ‍‍സാഹചര്യത്തിൽ മൃ​ഗങ്ങൾക്ക് പകരം കളിമണ്ണിൽ നിർമിച്ച ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്. ഹൈന്ദവസമൂഹത്തിന്റെ ദീപാവലി, ​ഗണേശ ചതുർത്ഥി, ...

ജീവനെടുത്ത വ്യാജൻ!! 15 ഹൃദയശസ്ത്രക്രിയ നടത്തി, 7 രോ​ഗികളും മരിച്ചു; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഭോപ്പാൽ: വ്യാജ ഡോക്ടർ 15 ​ഹൃദയശസ്ത്രക്രിയകൾ നടത്തുകയും ഏഴ് രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC). കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത ...

ഏറ്റുമുട്ടൽ; രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഇരുവരും സ്ത്രീകളാണ്. മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ബിച്ചിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ...

ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിന് ശേഷം ‘വിവാഹിത’യെ വിവാഹം കഴിച്ചില്ല; ബലാത്സം​ഗക്കേസ് റദ്ദാക്കി ഹൈക്കോടതി

ഭോപ്പാൽ: വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന വാദം വിവാഹിതയ്ക്ക് ഉയർത്താനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. വിവാഹിതയായ യുവതി നൽകിയ ബലാത്സം​ഗക്കേസിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹം കഴിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് ...

ഏറ്റുമുട്ടൽ; 3 വനിതാ നക്സലുകൾ കൊല്ലപ്പെട്ടു; ആയുധശേഖരം കണ്ടെത്തി

ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പൊലീസിലെ നക്സൽ വിരുദ്ധ സേനയും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ ...

വ്യോമസേന വിമാനം തകർന്നുവീണു; അപകടം പരിശീലന പറക്കലിനിടെ ; പൈലറ്റുമാർ സുരക്ഷിതർ

ഭോപ്പാൽ: പരിശീലനപറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. പതിവ് പരിശീലനപറക്കലിനിടെയാണ് അപകടം നടന്നത്. വ്യോമസേനയുടെ മിറാഷ് 2000 ...

യാചന വേണ്ട!! ഭിക്ഷാടനം നിരോധിച്ച് ഈ ജില്ല; സിസിടിവി ക്യാമറകൾ സ്ഥാപിച്ചു; നിരീക്ഷണം ശക്തമാക്കി

ഭോപ്പാൽ: ഭിക്ഷാടനം പൂർണമായും നിരോധിക്കുന്നതിന്റെ ഭാ​ഗമായി നടപടികൾ കടുപ്പിച്ച് ഭോപ്പാൽ ജില്ലാ ഭരണകൂടം. പൊതുയിടങ്ങളിൽ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം ...

ഭാര്യയുടെ പീഡനം, ഭാര്യവീട്ടുകാരുടെ ഉപദ്രവം; മനംനൊന്ത് ജീവനൊടുക്കി 28-കാരൻ; ഇന്ത്യൻ നിയമത്തെ സ്ത്രീകൾ ​ചൂഷണം ചെയ്യുന്നുവെന്ന് കുറിപ്പ്

ഇൻഡോർ: ഭാര്യവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്. ഭാര്യയുടെയും ബന്ധുക്കളുടെയും ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് 28-കാരനെഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. രാജ്യത്തെ നിയമങ്ങളെ ചൂഷണം ...

പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ

പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ...

മദ്ധ്യപ്രദേശിൽ 10 വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഭോപ്പാൽ: പത്ത് വയസുകാരൻ കുഴൽക്കിണറിൽ വീണു. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് 39 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ...

വാജ്‌പേയിയുടെ നൂറാം ജന്മവാർഷികം; പ്രധാനമന്ത്രി നാളെ മധ്യപ്രദേശിൽ; വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ഭോപ്പാൽ: കെൻ-ബെത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മധ്യപ്രദേശിലെത്തും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി ...

52 കിലോ സ്വർണ ബിസ്കറ്റ്, 11 കോടി രൂപ!! ഉപേക്ഷിക്കപ്പെട്ട ബാ​ഗ് തുറന്നപ്പോൾ കണ്ടത്..

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു SUV കാർ കിടക്കുന്നു, അകത്ത് മനുഷ്യരാരുമില്ല, പക്ഷെ രണ്ട് ബാ​ഗുകളുണ്ട്. തുറന്നുനോക്കിയപ്പോൾ കണ്ടതോ നിധികുംഭം!! എണ്ണിത്തിട്ടപ്പെടുത്തിയ ഉദ്യോ​ഗസ്ഥർ ഞെട്ടിത്തരിച്ചു. 52 കിലോ തൂക്കം ...

കാലഭൈരവ വി​ഗ്രഹത്തിന്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചുവച്ചു; യുവാവിനെതിരെ പ്രതിഷേധം

മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത് നാണംകെട്ടൊരു പ്രവൃത്തിയുടെ വാർത്തയും ദൃശ്യങ്ങളുമാണ്. ജബൽപൂരിലെ ഭ​ഗവാൻ കാലഭൈരവ ക്ഷേത്രത്തിലെത്തിയ യുവാവ് വി​ഗ്രഹത്തിന്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചു വച്ചു. ഇതിന്റെ വീഡിയോ ...

ഫംഗസ് ബാധയുള്ള മില്ലറ്റ് കഴിച്ച് ആനകൾ ചത്ത സംഭവം; ആനകളുടെ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ

ഭോപ്പാൽ: ഫംഗസ് ബാധിച്ച കോഡോ മില്ലറ്റ് കഴിച്ച് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ 11 ആനകൾ ചത്ത സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. മധ്യപ്രദേശിലെ ആനകളുടെ സംരക്ഷണത്തിന് കടുവ ...

പാലക്കാട് ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; 1.94 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തും; മഹാരാഷ്‌ട്രയും ഇന്ന് വിധിയെഴുതും, ഝാർഖണ്ഡിൽ രണ്ടാം ഘട്ടം

പാലക്കാടിന്റെ മനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ...

രാത്രിയിലും വൈദ്യുതി; രാജ്യത്തെ ആദ്യ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ്; മദ്ധ്യപ്രദേശിൽ ഉടനെത്തും, പ്രവർത്തനക്ഷമമാകുന്നത് 2027-ൽ

ഭോപ്പാൽ: രാജ്യത്തെ ആദ്യ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് മദ്ധ്യപ്രദേശിൽ ഉടൻ സ്ഥാപിക്കും. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് സ്ഥാപിക്കുന്നത്. രാത്രിയിലും ...

10 ആനകൾ ചരിഞ്ഞു; ദുരൂഹമായി വിഷാംശത്തിന്റെ സാന്നിധ്യം ; വിശദ പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിച്ചു

ഭോപ്പാൽ: വിഷബാധയേറ്റ് പത്ത് ആനകൾ ചരിഞ്ഞതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ബാന്ധവ്​ഗഡ് കടുവാ സങ്കേതത്തിലെ ആനകളാണ് ചരിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിലാണ് ആനകൾക്ക് വിഷബാധയേറ്റത്. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് വിദ​​ഗ്ധ ...

ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ വീണ്ടും കാട്ടാനകൾ ചരിഞ്ഞു: ഇതോടെ മൂന്നു ദിവസത്തിനിടെ ചത്തത് 10 കാട്ടാനകൾ;അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

ഭോപ്പാൽ: മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 10 ആയി. കഴിഞ്ഞ ദിവസം ഗുരുതരമായ നിലയിൽ കണ്ടെത്തിയ മൂന്നു ...

വാ ഇങ്ങ് അടുത്ത് വാ… പുലിയെ അടുത്തേക്ക് വരാൻ കൈകാട്ടി വിളിച്ച് വിനോദ സഞ്ചാരികൾ; പിന്നീട് നടന്നത്…

ഭോപ്പാൽ: വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഒരു സ്ത്രീക്കും ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനും തലയിൽ ...

സൗന്ദര്യമുള്ള കുഞ്ഞിനെ വേണം! ഭർതൃസ​ഹോദരനൊപ്പം ഒളിച്ചോടി യുവതി; നിന്നെക്കാൾ സുന്ദരൻ സഹോദരനാണെന്ന് ഉപദേശവും

വിചിത്രമായ ഒരു ഒളിച്ചോട്ടത്തിൻ്റെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്ന് പുറത്തുവരുന്നത്. യുവതി ഭർത്താവിൻ്റെ ഇളയ സഹോദരനൊപ്പം ഒളിച്ചോടിയതാണ് വാർത്ത. സൗന്ദര്യമുള്ള കുഞ്ഞിനെ പ്രസവിക്കാനാണ് ഒളിച്ചോട്ടമെന്നതാണ് വിചിത്രമായ കാരണം. ...

Page 1 of 6 126