mADHYA PRADESH - Janam TV

mADHYA PRADESH

പ്രിയങ്ക പറയുന്നത് കള്ളം; കർഷകർക്ക് നൽകുന്നത് 12,000 രൂപ : ശിവരാജ് സിംഗ് ചൗഹാൻ

പ്രിയങ്ക പറയുന്നത് കള്ളം; കർഷകർക്ക് നൽകുന്നത് 12,000 രൂപ : ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ പ്രസംഗത്തിനെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മദ്ധ്യപ്രദേശിലെ കർഷകർക്ക് പ്രതിദിനം 27 രൂപ സമ്പാദിക്കാൻ കഴിയുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ...

മഹാകാൽ യാത്രയ്‌ക്ക് നേരെ കാർക്കിച്ച് തുപ്പി : പ്രതികൾക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ ; വീടുകൾ പൊളിച്ചു മാറ്റി

മഹാകാൽ യാത്രയ്‌ക്ക് നേരെ കാർക്കിച്ച് തുപ്പി : പ്രതികൾക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ ; വീടുകൾ പൊളിച്ചു മാറ്റി

ഭോപ്പാൽ : മഹാകാൽ യാത്രയ്ക്ക് നേരെ കാർക്കിച്ച് തുപ്പിയ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി മദ്ധ്യപ്രദേശ് സർക്കാർ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അദ്നാൻ, സൂഫിയാൻ, ...

പുള്ളിപ്പുലികളെ കാണുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഇടങ്ങൾ

പുള്ളിപ്പുലികളെ കാണുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഇടങ്ങൾ

കടുവകളാലും സിംഹങ്ങളാലും പുള്ളിപ്പുലികളാലും അനുഗ്രഹീതമായ രാജ്യമാണ് ഇന്ത്യ. വന്യജീവി പ്രേമികൾക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഏറെ പ്രിയമുള്ള ഒന്നാണ് വന്യജീവികളുടെ ചിത്രം പകർത്തുക എന്നത്. എന്നാൽ ...

സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കായി സംഘടനാ സംവിധാനം ശക്തമാക്കി ബിജെപി; പ്രഭാരിമാരെ പ്രഖ്യാപിച്ചു; പ്രകാശ് ജാവദേക്കറിന് തെലങ്കാനയുടെ ചുമതല

സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കായി സംഘടനാ സംവിധാനം ശക്തമാക്കി ബിജെപി; പ്രഭാരിമാരെ പ്രഖ്യാപിച്ചു; പ്രകാശ് ജാവദേക്കറിന് തെലങ്കാനയുടെ ചുമതല

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ...

വനവാസി യുവാവിന് മേൽ മൂത്രമൊഴിച്ച സംഭവം; ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ; പ്രതിയുടെ വീട് പൊളിച്ചുനീക്കി

വനവാസി യുവാവിന് മേൽ മൂത്രമൊഴിച്ച സംഭവം; ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ; പ്രതിയുടെ വീട് പൊളിച്ചുനീക്കി

ഭോപ്പാൽ: വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി സ്വീകരിച്ച് മദ്ധ്യപ്രദേശ് സർക്കാർ. അതിക്രമം കാണിച്ച യുവാവിന്‌റെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ...

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ലാഡ്‌ലി ബെഹ്നയുടെ ഗുണഭോക്താക്കൾക്ക് അനുമതി കത്ത് വിതരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ ദുഗാനഗർ ചേരി പ്രദേശത്തുള്ള ...

 ഭീകരവാദ ഗൂഢാലോചന കേസ്; മദ്ധ്യപ്രദേശിലെ 13-ഓളം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

 ഭീകരവാദ ഗൂഢാലോചന കേസ്; മദ്ധ്യപ്രദേശിലെ 13-ഓളം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭോപ്പാൽ ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇന്ന് പുലർച്ചയോടെയാണ് റെയ്ഡ് നടത്തിയത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലെ ...

ഇസ്ലാമിക ഭീകരവാദമെന്ന സത്യം തുറന്നു കാട്ടിയ ചിത്രം; കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ

ഇസ്ലാമിക ഭീകരവാദമെന്ന സത്യം തുറന്നു കാട്ടിയ ചിത്രം; കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഭീകരവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രമായ കേരള സ്റ്റോറിക്ക് നികുതിയിളവ് അനുവദിച്ച് മദ്ധ്യപ്രദേശ് സർക്കാർ. പ്രണയ കെണിയിൽ അകപ്പെടുത്തി യുവതികളെ ഇസ്ലമാക്കിമാറ്റി ഭീകരസംഘടനയായ ഐഎസിലേക്ക് എത്തിക്കുന്ന ...

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട വനിതാ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് മദ്ധ്യപ്രദേശ് പോലീസ്; സേനയ്‌ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട വനിതാ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് മദ്ധ്യപ്രദേശ് പോലീസ്; സേനയ്‌ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ബലാഘട്ട്: മദ്ധ്യപ്രദേശിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ ഭീകരരെ വധിച്ച് പോലീസ്. തലയ്ക്ക് 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മദ്ധ്യപ്രദേശിലെ ...

സ്ത്രീ ശാക്തീകരണത്തിൽ മദ്ധ്യപ്രദേശ് ബഹുദൂരം മുന്നിൽ ; മുഖ്യമന്ത്രി ലാഡ്ലി ബഹൻ പദ്ധതി വൻ വിജയം ; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

സ്ത്രീ ശാക്തീകരണത്തിൽ മദ്ധ്യപ്രദേശ് ബഹുദൂരം മുന്നിൽ ; മുഖ്യമന്ത്രി ലാഡ്ലി ബഹൻ പദ്ധതി വൻ വിജയം ; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

  ഭോപ്പാൽ :സ്ത്രീ ശാക്തീകരണത്തിൽ മദ്ധ്യപ്രദേശ് ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഹർദി ജില്ലയിലെ മുഖ്യമന്ത്രി ലാഡ്ലി ബഹൻ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. 102 ...

ദൃഢനിശ്ചയത്തിന്റെ  ഉദാത്ത മാതൃക; ഒരു കാൽ കൊണ്ട് മിസ്റ്റർ ഇന്ത്യ പട്ടം സ്വന്തമാക്കി മലയാളി; പ്രചോദനമായി അനീത്

ദൃഢനിശ്ചയത്തിന്റെ ഉദാത്ത മാതൃക; ഒരു കാൽ കൊണ്ട് മിസ്റ്റർ ഇന്ത്യ പട്ടം സ്വന്തമാക്കി മലയാളി; പ്രചോദനമായി അനീത്

'മിസ്റ്റർ ഇന്ത്യ' പട്ടം നേടി കേരളത്തിന്റെ അഭിമാനമായി അനീത്. ഭിന്നശേഷി വിഭാഗത്തിലാണ് അനീത് വിജയം കൈവരിച്ചത്. മധ്യപ്രദേശിൽ ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ...

രാജ്യവിരുദ്ധ പ്രവർത്തനം; രണ്ട് പേർ കസ്റ്റഡിയിൽ; ഇലക്ട്രോണിക് ഉപകരണങ്ങളും ലഘുലേഖകളും കണ്ടെടുത്തു

രാജ്യവിരുദ്ധ പ്രവർത്തനം; രണ്ട് പേർ കസ്റ്റഡിയിൽ; ഇലക്ട്രോണിക് ഉപകരണങ്ങളും ലഘുലേഖകളും കണ്ടെടുത്തു

ഭോപാൽ: രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. അബ്ദുൾ അസീസ്, ഷോയിബ് ഖാൻ എന്നിവരെയാണ് തീവ്രവാദ വിരുദ്ധ ഏജൻസി കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശില സിയോനി സ്വദേശികളാണ് ഇവർ. കഴിഞ്ഞ ...

കൊലമാസ്! ബുൾഡോസർ പ്രയോഗവുമായി വനിതാ പോലീസുകാർ; തച്ചുടച്ചത് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്; വൈറലായി വീഡിയോ

കൊലമാസ്! ബുൾഡോസർ പ്രയോഗവുമായി വനിതാ പോലീസുകാർ; തച്ചുടച്ചത് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്; വൈറലായി വീഡിയോ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബുൾഡോസർ നടപടിയുമായി വനിതാ പോലീസുദ്യോഗസ്ഥർ. ബലാത്സംഗക്കേസ് പ്രതിയുടെ വീടാണ് ഒരു കൂട്ടം വനിതാ പോലീസുകാരെത്തി ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കിയത്. പോലീസ് ഉദ്യോഗസ്ഥ ബുൾഡോസർ പ്രയോഗിക്കുന്നതിന്റെ ...

CRPF accident

ട്രക്ക് കാറിലിടിച്ച് അപകടം : നാല് പേർക്ക് ദാരുണാന്ത്യം :ഗുരുതരമായി പരിക്കേറ്റ 17 കാരി ആശുപത്രിയിൽ

  ഭോപ്പാൽ: മധ്യപ്രദേശിലെ ലഖ്‌നാഡോണിൽ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഇന്നലെ നടന്ന അപകടത്തിൽ നാല് പേർ മരിക്കുകയും 17 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി ...

വെറും 20 രൂപയ്‌ക്ക് ഒരു ദിവസം ചികിത്സിക്കുന്നത് 200-ലേറെ രോഗികളെ: അറിയാം പദ്മശ്രീ പുരസ്‌കാരത്തിനർഹനായ ഡോക്ടർ മുനിഷ് ചന്ദറിനെ..

വെറും 20 രൂപയ്‌ക്ക് ഒരു ദിവസം ചികിത്സിക്കുന്നത് 200-ലേറെ രോഗികളെ: അറിയാം പദ്മശ്രീ പുരസ്‌കാരത്തിനർഹനായ ഡോക്ടർ മുനിഷ് ചന്ദറിനെ..

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നുള്ള 77 കാരനായ ഡോക്ടർ ഡോ. മുനിഷ് ചന്ദർ ദവാറിന് രാജ്യം നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു. ...

ഡൽഹിയിൽ ഭാരത് ജോഡോ യാത്ര, മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഛോഡോ യാത്ര; മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജ് ബിഹാരി പതേരിയയും സംഘവും ബിജെപിയിൽ

ഡൽഹിയിൽ ഭാരത് ജോഡോ യാത്ര, മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഛോഡോ യാത്ര; മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജ് ബിഹാരി പതേരിയയും സംഘവും ബിജെപിയിൽ

ഭോപ്പാൽ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. മദ്ധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ബ്രിജ് ബിഹാരി പതേരിയ ബിജെപിയിൽ ...

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ചു. ദമോഹ് ജില്ലയിലെ സിഎം റൈസ് ആന്റ് ഉത്കൃഷ്ട് വിദ്യാലയയുടെ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ...

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ മിഷണറി സ്‌കൂളിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ...

ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..

ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..

ഭോപ്പാൽ: ഗൃഹപാഠം ചെയ്യാതിരുന്നത് പിടിക്കപ്പെടാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി ആറാം ക്ലാസുകാരൻ. മദ്ധ്യപ്രദേശിലെ ഛിന്ദ് വാര ജില്ലയിലുള്ള ജുന്നാർദിയോ മേഖലയിലാണ് സംഭവം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു ...

കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; 8 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; 8 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ഭോപ്പാൽ: കുഴൽക്കണറിൽ വീണ എട്ട് വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മദ്ധ്യപ്രദേശിലെ ബേത്തൂൾ ജില്ലയിലുള്ള പാടഭൂമിയിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ...

കമ്പ്യൂട്ടർ ബാബയുടെ രുദ്രാക്ഷത്തിൽ അത്ഭുതം പൂണ്ട് രാഹുൽ ​ഗാന്ധി; ഭാരത് ജോഡോ യാത്രയിൽ നാംദേവ് ദാസ് ത്യാഗിയും

കമ്പ്യൂട്ടർ ബാബയുടെ രുദ്രാക്ഷത്തിൽ അത്ഭുതം പൂണ്ട് രാഹുൽ ​ഗാന്ധി; ഭാരത് ജോഡോ യാത്രയിൽ നാംദേവ് ദാസ് ത്യാഗിയും

മഹൂദിയ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ പുരോ​ഗമിക്കുകയാണ്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും യാത്ര പ്രവേശിച്ചതു മുതലുള്ള രാഹുൽ ​ഗാന്ധിയുടെ വേഷവിധാനം ഏറെ ചർച്ച ...

ആഫ്രിക്കൻ പന്നിപ്പനി; മദ്ധ്യപ്രദേശിൽ 85 പന്നികൾ ചത്തു; നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകും

ആഫ്രിക്കൻ പന്നിപ്പനി; മദ്ധ്യപ്രദേശിൽ 85 പന്നികൾ ചത്തു; നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകും

കട്നി: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. കട്നി ജില്ലയിൽ രോ​ഗം ബാധിച്ച് 85 പന്നികൾ ചത്തു. 115 പന്നികൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെറ്ററിനറി വകുപ്പ് അറിയിച്ചു. ...

സ്‌കൂൾ പരിസരത്ത് പടക്കം പൊട്ടിച്ചു; വിദ്യാർത്ഥിയെ ശകാരിച്ച് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും; പിന്നാലെ ജീവനൊടുക്കി 16-കാരൻ

സ്‌കൂൾ പരിസരത്ത് പടക്കം പൊട്ടിച്ചു; വിദ്യാർത്ഥിയെ ശകാരിച്ച് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും; പിന്നാലെ ജീവനൊടുക്കി 16-കാരൻ

ഭോപ്പാൽ: പടക്കം പൊട്ടിച്ചതിന് വഴക്കുകേട്ടതിൽ മനംനൊന്ത് 16-കാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്ത് പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ...

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച് യുവതി; വിവാഹം കഴിക്കണമെന്ന് ആവശ്യം; തയ്യാറല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ അറസ്റ്റിൽ

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച് യുവതി; വിവാഹം കഴിക്കണമെന്ന് ആവശ്യം; തയ്യാറല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ അറസ്റ്റിൽ

ജയ്പൂർ: വനിതാ സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ കയറി ബഹളം വെച്ചതോടെ കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist