സൗന്ദര്യമുള്ള കുഞ്ഞിനെ വേണം! ഭർതൃസ​ഹോദരനൊപ്പം ഒളിച്ചോടി യുവതി; നിന്നെക്കാൾ സുന്ദരൻ സഹോദരനാണെന്ന് ഉപദേശവും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൗന്ദര്യമുള്ള കുഞ്ഞിനെ വേണം! ഭർതൃസ​ഹോദരനൊപ്പം ഒളിച്ചോടി യുവതി; നിന്നെക്കാൾ സുന്ദരൻ സഹോദരനാണെന്ന് ഉപദേശവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

വിചിത്രമായ ഒരു ഒളിച്ചോട്ടത്തിന്റെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്ന് പുറത്തുവരുന്നത്. യുവതി ഭർത്താവിന്റെ ഇളയ സഹോദരനൊപ്പം ഒളിച്ചോടിയതാണ് വാർത്ത. സൗന്ദര്യമുള്ള കുഞ്ഞിനെ പ്രസവിക്കാനാണ് ഒളിച്ചോട്ടമെന്നതാണ് വിചിത്രമായ കാരണം. സഹോദരൻ സുന്ദരനായതിനാൽ അവനൊട് പ്രണയം തോന്നിയെന്നും യുവതി പറഞ്ഞുവെന്ന് ഭർത്താവ് വെളിപ്പെടുത്തി.

ഒളിച്ചോട്ടത്തിന്റെ പേരിൽ നാണംകെടുത്തിയാൽ ആത്മഹത്യ ചെയ്യുമെന്നും തന്നെ പ്രതിയാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നതായി ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അവൾ എന്നെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, എനിക്കാപ്പം കുഞ്ഞിനെയും ആ​ഗ്രഹിക്കാതെയാണ് ഉപേക്ഷിച്ചത്. എന്റെ സഹോദരൻ സുന്ദരനായതിനാലാണ് അവനൊപ്പം പോയതെന്നും യുവാവ് പരാതിയിൽ പറഞ്ഞു. പത്തുവർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്, ഭാര്യയുടെ മനസുമാറ്റാൻ പൂജയടക്കമുള്ള കാര്യങ്ങൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല.

ഭാര്യയിൽ നിന്ന് സുരക്ഷ ആവശ്യപ്പെട്ടാണ് യുവാവും കുടുംബവും പൊലീസിനെ സമീപിച്ചത്. നിരന്തരമായി സ്ത്രീയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നാണ് പരാതി. അവൾ ആർക്കൊപ്പം കഴിഞ്ഞാലും പ്രശ്നമില്ലെന്നും ഞങ്ങളെ ദ്രോഹിക്കരുതെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മിസിം​ഗ് പരാതി രജിസ്റ്റർ ചെയ്ത പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Tags: mADHYA PRADESHWomanwithElopesDewar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies