madhyapradesh - Janam TV

madhyapradesh

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉത്തരവുകൾ വരുന്നത് ഒരു കുടുംബത്തിൽ നിന്ന്; മദ്ധ്യപ്രദേശിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉത്തരവുകൾ വരുന്നത് ഒരു കുടുംബത്തിൽ നിന്ന്; മദ്ധ്യപ്രദേശിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉത്തരവുകൾ ഗാന്ധി കുടുംബത്തിൽ നിന്ന് വരുമെന്നും നിർദ്ദേശങ്ങൾ സംസ്ഥാന പ്രസിഡന്റ് കമൽനാഥ് നൽകുമെന്നും ...

പെൺകുട്ടികൾക്ക് പി.ജി വരെ സൗജന്യ വിദ്യാഭ്യാസം, 450 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ; IIT-കളും എയിംസും; മദ്ധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

പെൺകുട്ടികൾക്ക് പി.ജി വരെ സൗജന്യ വിദ്യാഭ്യാസം, 450 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ; IIT-കളും എയിംസും; മദ്ധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന അദ്ധ്യക്ഷൻ വി.ഡി ശർമ ...

കോൺഗ്രസിന് അധികാരമോഹം മാത്രമാണുള്ളത്, അവരാണ് രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികൾ; രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

കോൺഗ്രസിന് അധികാരമോഹം മാത്രമാണുള്ളത്, അവരാണ് രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികൾ; രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

നർസിംഗപൂർ: ഈ രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദികൾ കോൺഗ്രസ് പാർട്ടിയാണെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ നർസിംഗപൂരിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കോൺഗ്രസിന് വോട്ട് ചെയ്താൽ ഉയർത്തെഴുന്നേൽക്കുക ഔറംഗസേബും ബാബറും: ഹിമന്ത് ബിശ്വ ശർമ്മ

കോൺഗ്രസിന് വോട്ട് ചെയ്താൽ ഉയർത്തെഴുന്നേൽക്കുക ഔറംഗസേബും ബാബറും: ഹിമന്ത് ബിശ്വ ശർമ്മ

ഭോപ്പാൽ: ഹമാസിന്റെ ഭീകരാക്രമണത്തിൽ മൗനം തുടരുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിലെ ഹമാസ് അനുകൂലികളെ ഭയന്ന് രഹുൽ ഇസ്രായേലിനെതിരെ നടന്ന ...

മദ്ധ്യപ്രദേശിൽ സർവ മീണ സമാജ് നേതാവ് ബിജെപിയിൽ ചേർന്നു

മദ്ധ്യപ്രദേശിൽ സർവ മീണ സമാജ് നേതാവ് ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർവ മീണ സമാജ് അദ്ധ്യക്ഷൻ ജഗദീഷ് സിംഗ് മീണയും അനുയായികളും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും ബിജെപിയുടെ മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവുമായ ഭൂപേന്ദർ യാദവിന്റെ ...

ഇൻഡി സഖ്യം തകർന്നു, കോൺഗ്രസിൽ കുടുംബവാഴ്ച; മദ്ധ്യപ്രദേശിന്റെ വികസനത്തിന് കാരണം ബിജെപി: ശിവരാജ് സിംഗ് ചൗഹാൻ

ഇൻഡി സഖ്യം തകർന്നു, കോൺഗ്രസിൽ കുടുംബവാഴ്ച; മദ്ധ്യപ്രദേശിന്റെ വികസനത്തിന് കാരണം ബിജെപി: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തെയും കോൺഗ്രസിനെയും പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇൻഡി സഖ്യം തകർന്നെന്നും കോൺഗ്രസിൽ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി ...

മദ്ധ്യപ്രദേശിൽ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ട് അമിത് ഷാ

മദ്ധ്യപ്രദേശിൽ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ട് അമിത് ഷാ

ഭോപ്പാൽ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിലെ 230 അസംബ്ലി മണ്ഡലങ്ങളിലെ പ്രവർത്തകരെ നേരിട്ട് ...

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; ഭാനു താക്കൂർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; ഭാനു താക്കൂർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പിന് നടക്കാനിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. കോൺഗ്രസ് നേതാവ് ഭാനു താക്കൂർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ...

അധികാരം ആസ്വദിക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഞാൻ മുഖ്യമന്ത്രിയായത്: ശിവരാജ് സിംഗ് ചൗഹാൻ

അധികാരം ആസ്വദിക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഞാൻ മുഖ്യമന്ത്രിയായത്: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: അധികാരം ആസ്വദിക്കാനല്ല ജനങ്ങളെ സേവിക്കാനാണ് താൻ മുഖ്യമന്ത്രിയായതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മദ്ധ്യപ്രദേശ് തന്റെ ക്ഷേത്രമാണെന്നും ഇവിടെ താമസിക്കുന്നവർ തന്റെ ദൈവമാണെന്നും ചൗഹാൻ ...

ഇൻഡോറിൽ നവരാത്രി ഉത്സവങ്ങൾക്കായി പന്തലുകളും പ്രതിമകളും സജ്ജം; വിവിധ രൂപത്തിലും ഭാവത്തിലും ദേവിയുടെ രൗദ്രഭാവങ്ങൾ

ഇൻഡോറിൽ നവരാത്രി ഉത്സവങ്ങൾക്കായി പന്തലുകളും പ്രതിമകളും സജ്ജം; വിവിധ രൂപത്തിലും ഭാവത്തിലും ദേവിയുടെ രൗദ്രഭാവങ്ങൾ

ഇൻഡോർ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശ് പന്തലുകളും ദുർഗാദേവിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. ബംഗാളി കരകൗശല വിദഗ്ധനായ അതുൽ പാൽ ...

ബുധ്നിയിൽ ചൗഹാൻ തന്നെ; മദ്ധ്യപ്രദേശിൽ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

ബുധ്നിയിൽ ചൗഹാൻ തന്നെ; മദ്ധ്യപ്രദേശിൽ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ബിജെപി നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സ്വന്തം മണ്ഡലമായ ബുധ്നിയിൽ നിന്ന് തന്നെ മത്സരിക്കും. 57 അംഗ ...

രാജസ്ഥാനില്‍ 7,000 കോടി രൂപയുടെ വികസന പദ്ധതികള്‍; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

വീരംഗന റാണി ദുർഗ്ഗാവതി സ്മാരക ഉദ്യാനത്തിന്റെ ഭൂമിപൂജ; 21 ഏക്കറിൽ ഒരുങ്ങുന്നത് റാണി ദുർഗാവതിയുടെ 52 അടി ഉയരമുള്ള വെങ്കല പ്രതിമ; മറ്റ് നിരവധി വികസന പദ്ധതികൾ; പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും

ന്യൂഡൽഹി: വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും. ജോധ്പൂർ സന്ദർശിക്കുന്ന അദ്ദേഹം രാജസ്ഥാനിലെ ജോധ്പൂരിൽ റോഡ്, റെയിൽ, വ്യോമയാനം, ...

കുതിച്ച് ബിജെപി; കിതച്ച് സിപിഎം-കോൺഗ്രസ് സഖ്യം; ത്രിപുരയിൽ മൂന്നാം സ്ഥാനത്ത്

മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി; പട്ടികയിൽ 3 കേന്ദ്രമന്ത്രിമാരും

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെയുളള 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ...

മഴ നനഞ്ഞാൽ തുരുമ്പെടുക്കുന്ന ഇരുമ്പ് പോലെയാണ് കോൺഗ്രസ്; ഒരു കുടുംബത്തെ മഹത്വവൽക്കരിക്കുന്ന തിരക്കിലാണവർ: പ്രധാനമന്ത്രി

മഴ നനഞ്ഞാൽ തുരുമ്പെടുക്കുന്ന ഇരുമ്പ് പോലെയാണ് കോൺഗ്രസ്; ഒരു കുടുംബത്തെ മഹത്വവൽക്കരിക്കുന്ന തിരക്കിലാണവർ: പ്രധാനമന്ത്രി

ഭോപ്പാൽ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തെ മഹത്വവൽക്കരിക്കുകയും അഴിമതി നിറഞ്ഞ വ്യവസ്ഥയെ പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭോപ്പാലിലെ കാര്യകർത്താ ...

സ്ലാബ് പൊട്ടി വീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതർ; വാഴ വെച്ച് പ്രതിഷേധിച്ച് ബിജെപി

മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആദ്യ ...

മദ്ധ്യപ്രദേശിൽ 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

മദ്ധ്യപ്രദേശിൽ 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ഭോപാൽ:  സംസ്ഥാനത്ത് 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നർമ്മദാപുരം ജില്ലയിലെ വൈദ്യുതി, പുനരുപയോഗ ഊർജ ഉത്പ്പാദന മേഖലകൾ, ഇൻഡോറിലെ രണ്ട് ഐടി പാർക്കുകൾ, ...

ഇത് എല്ലാവരുടെയും ഉത്സവം; മദ്ധ്യപ്രദേശിൽ രക്ഷാബന്ധൻ ആഘോഷിച്ച് ജയിൽ അന്തേവാസികൾ

ഇത് എല്ലാവരുടെയും ഉത്സവം; മദ്ധ്യപ്രദേശിൽ രക്ഷാബന്ധൻ ആഘോഷിച്ച് ജയിൽ അന്തേവാസികൾ

ഭോപ്പാൽ: രക്ഷാബന്ധൻ ദിനം ആഘോഷമാക്കി മദ്ധ്യപ്രദേശിലെ ജയിൽ അന്തേവാസികൾ. ഭോപ്പാൽ സെൻഡ്രൽ ജയിലിലെയും ഇൻഡോർ സെൻട്രൽ ജയിലിലെയും തടവുകാരാണ് രാഖി നിർമ്മിച്ചും പരസ്പരം അണിയിച്ച് നൽകിയും രക്ഷാബന്ധൻ ...

മദ്ധ്യപ്രദേശ് സാമ്പത്തികമായി തകർന്നത് കോൺഗ്രസ് ഭരണകാലത്ത്: അമിത് ഷാ

മദ്ധ്യപ്രദേശ് സാമ്പത്തികമായി തകർന്നത് കോൺഗ്രസ് ഭരണകാലത്ത്: അമിത് ഷാ

ഭോപ്പാൽ: മദ്ധ്യപ്രദേശ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലേക്ക് പോയത് കോൺഗ്രസ് ഭരണകാലത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ വികസനത്തിന്റെ റിപ്പോർട്ട് ...

വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുമതി നൽകി സർക്കാർ 

വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുമതി നൽകി സർക്കാർ 

ഭോപ്പാൽ: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ വനിതാ പോലീസ് കോൺസ്റ്റബിളിന് അനുമതി സൽകി സർക്കാർ. മദ്ധ്യപ്രദേശിലെ രത്നം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. ഒരു മുതിർന്ന ...

തങ്ങളുടെ പ്രിയപ്പെട്ട തത്തയെ കാൺമാനില്ല;  കണ്ടു പിടിച്ചു തരുന്നവർക്ക് 10,000 രൂപ പാരിതോഷികം; തെരുവിൽ പോസ്റ്ററുമായി കുടുംബം

തങ്ങളുടെ പ്രിയപ്പെട്ട തത്തയെ കാൺമാനില്ല;  കണ്ടു പിടിച്ചു തരുന്നവർക്ക് 10,000 രൂപ പാരിതോഷികം; തെരുവിൽ പോസ്റ്ററുമായി കുടുംബം

ഭോപ്പാൽ: തങ്ങളുടെ കാണാതായ തത്തയെ തിരഞ്ഞ് കുടുംബം. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് കുടുംബം ഓമനിച്ചു വളർത്തിയ തത്തയെ കാണാതായത്. ഏറെ തിരഞ്ഞിട്ടും ...

ക്ഷേത്രത്തിനുള്ളിൽ കയറി ബജ്രംഗ് ബലിയുടെ വിഗ്രഹത്തെ അപമാനിച്ചു : പ്രതി അംജദ് ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ

ക്ഷേത്രത്തിനുള്ളിൽ കയറി ബജ്രംഗ് ബലിയുടെ വിഗ്രഹത്തെ അപമാനിച്ചു : പ്രതി അംജദ് ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : ഹനുമാൻ പ്രതിമയെ അപമാനിച്ച കേസിൽ അറസ്റ്റിലായ അംജദ് ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ . ഡിൻഡോരി ജില്ലയിലെ ഷാപുരയിൽ മാ ...

കെട്ടിട തൊഴിലാളികൾ കണ്ടെത്തിയ സ്വർണ നാണയങ്ങൾ കൈക്കലാക്കി പോലീസ്; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കെട്ടിട തൊഴിലാളികൾ കണ്ടെത്തിയ സ്വർണ നാണയങ്ങൾ കൈക്കലാക്കി പോലീസ്; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: കെട്ടിട തൊഴിലാളികൾ കണ്ടെത്തിയ സ്വർണ നാണയങ്ങൾ കൈക്കലാക്കി പോലീസ് സംഘം. നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ സ്വാണ്ട്വ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ വിജയ് ...

മകളുടെ പ്രായമുള്ള 9 കാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി മദ്ധ്യപ്രദേശ് സർക്കാർ

മകളുടെ പ്രായമുള്ള 9 കാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : ഒൻപതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ . മധ്യപ്രദേശിലെ റെയ്‌സെൻ ...

മഹാകാൽ യാത്രയ്‌ക്ക് നേരെ തുപ്പിയ പ്രതികളുടെ വീടുകൾ പൊളിച്ചത് തെറ്റ് : വീടുകൾ മദ്ധ്യപ്രദേശ് സർക്കാർ തന്നെ പുനർനിർമ്മിച്ച് നൽകണമെന്ന് ഖാസി ഖലീലുർ റഹ്മാൻ

മഹാകാൽ യാത്രയ്‌ക്ക് നേരെ തുപ്പിയ പ്രതികളുടെ വീടുകൾ പൊളിച്ചത് തെറ്റ് : വീടുകൾ മദ്ധ്യപ്രദേശ് സർക്കാർ തന്നെ പുനർനിർമ്മിച്ച് നൽകണമെന്ന് ഖാസി ഖലീലുർ റഹ്മാൻ

ഭോപ്പാൽ : മഹാകാൽ യാത്രയ്ക്ക് നേരെ തുപ്പിയ പ്രതികളുടെ വീടുകൾ പൊളിച്ച നടപടിയ്ക്കെതിരെ ഖാസി ഖലീലുർ റഹ്മാൻ . പ്രതികളായ അദ്നാൻ, സൂഫിയാൻ, അഷ്റഫ് എന്നിവരുടെ വീടുകളാണ് ...

Page 2 of 7 1 2 3 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist