ചെരിപ്പുപോലുമില്ലാതെ കുഞ്ഞ് കാട്ടിൽ തനിച്ച് നടന്നത് 20 മണിക്കൂർ; ക്രൂരതയുടെ അങ്ങേഅറ്റം! ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ടു വയസ്സുകാരനെ വനത്തിലുപേക്ഷിച്ചു പിതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെരിപ്പുപോലുമില്ലാതെ കുഞ്ഞ് കാട്ടിൽ തനിച്ച് നടന്നത് 20 മണിക്കൂർ; ക്രൂരതയുടെ അങ്ങേഅറ്റം! ഭാര്യയെ തലയ്‌ക്കടിച്ചു കൊന്നു, രണ്ടു വയസ്സുകാരനെ വനത്തിലുപേക്ഷിച്ചു പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 11:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംശയരോ​ഗം തലയ്‌ക്കുപിടിച്ച പിതാവ് അമ്മയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചിട്ടും, 20 മണിക്കൂറോളം വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിൽ ഒറ്റയ്‌ക്ക് അതിജീവിച്ച് രണ്ടുവയസ്സുകാരൻ. മധ്യപ്രദേശിലെ റൈസൻ-വിദിഷ ജില്ലകളിലെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

​ബീഗംഖണ്ഡ് സ്വദേശിയായ രാജേന്ദ്ര അഹിർവാർ ആണ് തന്റെ ഭാര്യ ജ്യോതിയെയും മകനെയും ക്രൂരതയ്‌ക്ക് ഇരയാക്കിയത്. പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ഇവരെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന്, വിജനമായ സ്ഥലത്തുവെച്ച് കല്ലുകൊണ്ട് തലയ്‌ക്കടിച്ച് ജ്യോതിയെ ഇയാൾ കൊലപ്പെടുത്തി. തുടർന്ന് രണ്ടുവയസ്സുകാരനായ മകനെ കാട്ടിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. ചെരിപ്പുപോലുമില്ലാതെ കാട്ടിലൂടെ കിലോമീറ്ററുകളോളം ആ കുഞ്ഞ് നടന്നു.

​വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 12 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഡ്രോണുകൾ, സ്നിഫർ ഡോഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ മാറി ഒരു കുറ്റിക്കാടിന് സമീപം അവശനായ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

നിർജ്ജലീകരണം സംഭവിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. ​വന്യമൃഗങ്ങൾ നിറഞ്ഞ ആ കാട്ടിൽ ആ കുഞ്ഞ് ഇത്രയും നേരം അതിജീവിച്ചത് ഒരു അത്ഭുതമായാണ് കാണുന്നത്.

പ്രതിയായ രാജേന്ദ്ര അഹിർവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags: madhyapradeshhusband killed wife2 year boy left alone in forest
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies