കശാപ്പിനായി മഹാരാഷ്ട്രയിലേക്ക് 50 പശുക്കളെ കടത്താൻ ശ്രമം; ഒൻപത് പേരെ പിടികൂടി മധ്യപ്രദേശ് പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശാപ്പിനായി മഹാരാഷ്‌ട്രയിലേക്ക് 50 പശുക്കളെ കടത്താൻ ശ്രമം; ഒൻപത് പേരെ പിടികൂടി മധ്യപ്രദേശ് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മധ്യപ്രദേശിൽ കശാപ്പിനായി പശുക്കളെ കടത്താൻ ശ്രമിച്ച ഒൻപത് പേർ അറസ്റ്റിൽ. 50 പശുക്കളെയാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. അറസ്റ്റിലായവരെല്ലാം പഞ്ചാബിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഖർഗോൺ ജില്ലയിൽ നിന്നാണ് ഒൻപത് പേരെയും അറസ്റ്റ് ചെയ്തത്. മഹാരാഷ്‌ട്രയിലേക്ക് ഇവയെ കടത്താനായിരുന്നു ശ്രമം.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് എസ് പി ധരംരാജ് മീണ പറഞ്ഞു.

പ്രതികളിൽ മൂന്ന് പേർ അമൃത്സർ സ്വദേശികളും, അഞ്ച് പേർ ഗുരുദാസ്പൂർ സ്വദേശികളും ഒരാൾ തരൺ തരൺ സ്വദേശിയുമാണ്. ആഗ്ര-മുംബൈ ദേശീയപാതയിലെ ചെക്‌പോസ്റ്റിൽ വച്ചാണ് പ്രതികൾ സഞ്ചരിച്ച ട്രക്ക് പൊലീസ് പരിശോധിക്കുന്നത്. നാല് ട്രക്കുകളിലായാണ് പശുക്കളെ കടത്താൻ ശ്രമിച്ചത്. കുത്തിനിറച്ച് നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരുന്നു പശുക്കളെ ട്രക്കിൽ കണ്ടെത്തിയത്.

രാത്രിയിൽ മാത്രമാണ് ഇത്തരത്തിൽ പശുക്കളേയും കൊണ്ട് പോകുന്നതെന്നും, പകൽ വിശ്രമിക്കുകയാണ് പതിവെന്നും പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകി. പശുക്കളെ ആർക്കാണ് കൈമാറേണ്ടത് എന്ന കാര്യം തങ്ങൾക്ക് അറിയില്ലെന്നും, അവയെ എത്തിക്കേണ്ട സ്ഥലം മാത്രമാണ് അറിയിച്ചിരിക്കുന്നതെന്നുമാണ് പ്രതികൾ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മാസം 19ന് മഹാരാഷ്‌ട്രയിലെ സിയോനി ജില്ലയിൽ വിവിധ ഇടങ്ങളിൽ നിന്നായി കശാപ്പ് ചെയ്ത നിലയിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെടുത്തിരുന്നു.

Tags: MAHARASHTRAmadhyapradeshcows for slaughter
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies