Madrasas - Janam TV
Sunday, July 13 2025

Madrasas

മുഫ്തികളാകാൻ ബ്രെയിൻ വാഷ്; കുട്ടികളുടെ ശരീരത്തിൽ നിറയേ പാടുകൾ; സ്‌കൂൾ വിദ്യാഭ്യാസമില്ല; അറേബ്യ ഫൈസുൽ ഇസ്ലാം മദ്രസയിൽ ബാലവകാശ കമ്മീഷന്റെ പരിശോധന

ചണ്ഡീഗഢ്: ചണ്ഡീഗഢിലെ മദ്രസയിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അറേബ്യ ഫൈസുൽ ഇസ്ലാം മദ്രസയിൽ എൻസിപിസിആർ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ...

പീഡനങ്ങൾ അനുദിനം വർദ്ധിക്കുന്നു; 419 മദ്രസകളിലും പരിശോധന; സുപ്രധാന തീരുമാനവുമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനങ്ങൾ വർദ്ധിക്കുന്നതിന് പിന്നാലെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ 419 മദ്രസകളിലാണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി ...

മദ്രസകളല്ലാ, പൊതുവിദ്യാഭ്യാസമാണ് ആവശ്യം; മദ്രസകൾ സ്‌കൂളുകളും കോളേജുകളുമാക്കും; ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: സംസ്ഥാനത്തെ മദ്രസകൾക്കെതിരെയുള്ള നടപടികൾ ശക്തമായി തുടരുമെന്നറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകൾക്ക് പകരം കൂടുതൽ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളും ...

അംഗീകാരമില്ലാത്ത മദ്രസകൾക്ക് പൂട്ടിട്ട് ഉത്തർപ്രദേശ് സർക്കാർ; 6,500-ത്തോളം മദ്രസകൾ പ്രവർത്തിക്കുന്നത് അംഗീകാരമില്ലാതെ; സംസ്ഥാനമൊട്ടാകെ സർവേയുമായി സർക്കാർ – Uttar Pradesh, Madrasas

ലക്‌നൗ: ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന സർവേ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 6,436 മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി ...

അസമിൽ പിടിയിലായ ഭീകരുമായി ബന്ധമുള്ള സ്വകാര്യ സംഘടനയുടെ കീഴിൽ 1000 ത്തിലധികം മദ്രസകൾ; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വശർമ്മ

ദിസ്പുർ: അസമിലെ ആയിലത്തിലധികം മദ്രസകൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അടുത്തിടെ അസമിൽ നിന്ന് പിടികൂടിയ ഭീകരരുമായി ...

‘മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കും‘: സുപ്രധാന തീരുമാനവുമായി യോഗി സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം- Uttar Pradesh Government to fix minimum age limit for admissions in Madrasas

ലഖ്നൗ: മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി ...

യുപിയിൽ മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്പ്; സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്രം പഠിപ്പിക്കും

ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി വികസിപ്പിക്കുന്ന മൊബൈൽ ആപ്പിലൂടെ സ്വാതന്ത്ര്യ സമര ...

വഖഫ് ഭൂമിക്കും മദ്രസ്സകൾക്കുമായി അഞ്ച് കോടി; ന്യൂനപക്ഷങ്ങൾക്ക് 98.5 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ജയ്പൂർ: മുസ്ലീം വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി അഞ്ച് കോടി രൂപ അനുവദിച്ച് രാജസ്ഥാൻ സർക്കാർ. വഖഫ് ഭൂമിയിൽ ശ്മശാനങ്ങൾ, മദ്രസകൾ, സ്‌കൂളുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ...

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും കൂണുകൾ പോലെ മുളച്ചുപൊന്തുന്നു; ആശങ്ക അറിയിച്ച് സശസ്ത്ര സീമാ ബെൽ

ന്യൂഡൽഹി : ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നതിൽ ആശങ്കരേഖപ്പെടുത്തി സുരക്ഷാ സേന. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള സശസ്ത്ര സീമാ ബെല്ലാണ് ആശങ്ക അറിയിച്ച് രംഗത്ത് എത്തിയത്. ...

യുപിയിലെ മദ്രസകളിൽ കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി. അടുത്ത അക്കാദമിക വർഷം മുതൽ ഇത് പ്രാബല്യത്തിലാകും. യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷനാണ് ...