maharajas college - Janam TV
Friday, November 7 2025

maharajas college

എറണാകുളത്ത് അഭിഭാഷകരും മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

എറണാകുളം: എറണാകുളത്ത് ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിൽ അഭിഭാഷകരും മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. 16 എസ്എഫ്ഐ ...

മാസങ്ങളായി കോളേജിന്റെ പടി ചവിട്ടിയിട്ടില്ല; ആർഷോയെ പുറത്താക്കുമെന്ന് പ്രിൻസിപ്പൽ; എസ്എഫ്ഐ നേതാവ് മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മഹാരാജാസ് കോളേജിൽ നിന്നും പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളേജിൽ ഹാജരാകുന്നില്ലെന്ന് കോളേജ് അധികൃതർപറയുന്നു. കാരണം അറിയിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് വ്യക്തമാക്കി ...

മഹാരാജാസിന് ഓട്ടോണമസ് പദവി ഇല്ല; സ്ഥിരീകരിച്ച് യുജിസി, പരീക്ഷകൾ അസാധുവാകുമെന്ന കാര്യം മറച്ചുവച്ച് പ്രിൻസിപ്പൽ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ

കൊച്ചി: ഓട്ടോണമസ് പദവി നഷ്ടമായി എറണാകുളം മഹാരാജാസ് കോളേജ്. കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി രേഖ. അംഗീകാരം 2020 മാർച്ച്‌ വരെ മാത്രമെന്നിരിക്കെ കോളേജ് ...

സുഷിൻ പാടി, ചാക്കോച്ചൻ ആടി; മ​ഹാരാജാസ് കോളേജിൽ തകർപ്പൻ ഡാൻസുമായി കുഞ്ചാക്കോ ബോബൻ ; വിവാദ സ്തുതി​ഗാനത്തിന് ചുവടുവച്ച് ബോ​ഗയ്ൻവില്ല ടീം

മഹാരാജാസ് കോളേജിൽ തകർപ്പൻ നൃത്തച്ചുവടുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ബോ​ഗയ്ൻവില്ല എന്ന സിനിമയിലെ സ്തുതി എന്ന് തുടങ്ങുന്ന ​ഗാനത്തിനാണ് കുഞ്ചാക്കോ ബോബൻ ചുവടുവച്ചത്. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ...

മഹാരാജാസിൽ നിന്ന് ലഭിച്ച ബിരുദങ്ങൾ അസാധുവാകുമോ? ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് നാല് വർഷമായെന്ന് കണ്ടെത്തൽ; വെട്ടിലാകുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് കഴിഞ്ഞ നാലുവർഷമായി ഓട്ടോണമസ് പദവി ഇല്ലെന്ന് കണ്ടെത്തൽ. 2021 മുതൽ കോളേജ് പ്രവർത്തിക്കുന്നത് യുജിസിയുടെ അംഗീകാരമില്ലാതെയാണെന്നാണ് റിപ്പോർട്ട്. അംഗീകാരം നഷ്ടപ്പെട്ട കാര്യം ...

വംശീയമായി അധിക്ഷേപിക്കുന്നു, രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ഭീഷണി; മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

കൊച്ചി: മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെതിരെ പോലീസിൽ പരാതി നൽകി വിദ്യാർത്ഥിനികൾ. അറബിക് അദ്ധ്യാപകനായ ഡോ. കെ എം നിസാമുദ്ധീനെതിരെയാണ് പത്തോളം വിദ്യാർത്ഥിനികൾ പരാതി നൽകിയിരിക്കുന്നത്. വംശീയമായി ...

മഹാരാജാസ് കോളജിൽ വീണ്ടും അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ മർദ്ദനം; പിന്നിൽ നിന്ന് കുത്തി

എറണാകുളം: മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി അദ്ധ്യാപകനെ കയ്യേറ്റം ചെയ്തു. അറബിക് വിഭാഗത്തിലെ അദ്ധ്യാപകൻ നിസാമുദ്ദീന് നേരെയാണ് അതിക്രമം ഉണ്ടായത്. ഇതേ ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥി മർദ്ദിച്ചത്. പിറകിൽനിന്ന് കയ്യേറ്റം ...

മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം; ഇടപെടനാകില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിച്ചതിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തുടർ പഠനയോഗ്യത അനുവദിക്കാതെ നൽകിയ ടിസി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാൾ ...

എസ്എഫ്‌ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ: മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് കുട്ടി സഖാക്കൾ

എറണാകുളം: മഹാരാജസ് കോളേജിൽ പ്രിൻസിപ്പലിനെ മുറിക്കകത്ത് പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ. എസ്എഫ്‌ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. എംജി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

മഹാരാജാസിൽ അദ്ധ്യാപകനെ അപമാനിച്ച സംഭവം; നിയമനടപടിക്കൊരുങ്ങി കോളേജ് മാനേജ്‌മെന്റ്

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി കോളേജ് മാനേജ്‌മെന്റ്. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് കോളേജ് കൗൺസിൽ യോഗത്തിന്റെ തീരുമാനം. സംഭവത്തിൽ കോളേജ് ...

മഹാരാജാസിൽ അദ്ധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് ആഭ്യന്തര അന്വേഷണം നടത്തും

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തും. ഒരാഴ്ചയ്ക്കുള്ളിലാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതേസയമം, വീഡിയോയുമായി സംബന്ധിച്ച് ...

‘കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ, ഒരു മണിക്കൂർ ക്ലാസെടുക്കണമെങ്കിൽ ക​മ്പ്യൂട്ടറിൽ കേട്ട് തയ്യാറാകണം’: അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‍യു നേതാവിനടക്കം സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചതിന് പിന്നാലെ ആറു പേർക്ക് സസ്പെൻഷൻ. വിദ്യാർത്ഥികൾ അദ്ധ്യാപകനെ അപമാനിക്കുന്ന തരത്തിലെ വീഡിയോ കഴിഞ്ഞ ദിവസമാണ് ...

എസ്എഫ്‌ഐ നേതാവ് പറഞ്ഞതെല്ലാം ശരി! പിഴവ് സംഭവിച്ചത് എൻഐസി വെബ്‌സൈറ്റിന്, ആർഷോ പറഞ്ഞതെല്ലാം ശരി; ബാഹ്യ ഇടപെടൽ ഇല്ലെന്ന് കോളേജ്; മലക്കം മറിഞ്ഞ് പ്രിൻസിപ്പൽ

എറണാകുളം: പരീക്ഷ എഴുതാതെ പാസായെന്ന മാർക്ക് ലിസ്റ്റ് പ്രസദ്ധീകരിക്കപ്പെട്ട സംഭവത്തിൽ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങളെല്ലാം ...

ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്ന എസ്എഫ്ഐ മുൻ നേതാവിന്റെ വ്യാജ രേഖ; മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു, കേസ് അ​ഗളി പോലീസിന്

എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കോളേജ് പ്രിൻസിപ്പാളിന്‍റെ മൊഴിയെടുത്ത് പോലീസ്. കോളേജിന്റെ ഭാ​ഗത്ത് നിന്നും വിദ്യയ്ക്ക് ...

മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച എസ് എഫ് ഐ നേതാവിനെതിരെ പരാതി. മഹാരാജാസ് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിനിയായ കെ. വിദ്യയാണ് ...

മഹാരാജാസിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; നാല് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോേേളജിലെ എസ്എഫ്‌ഐ, കെഎസ്‌യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുൽ, എസ്എഫ്‌ഐ പ്രവർത്തകൻ അനന്തു, വിദ്യാർത്ഥിയായ മാലിക്, പുറത്ത് ...

മഹാരാജാസിൽ മൊബൈൽ ഫാള്ഷ് വെളിച്ചത്തിൽ പരീക്ഷ എഴുതിയ സംഭവം; വിവാദമായതോടെ പരീക്ഷ റദ്ദാക്കി കോളേജ് അധികൃതർ

കൊച്ചി: മഹാരാജാസ് കോളേജിൽ മൊബൈൽ വെളിച്ചത്തിൽ നടന്ന പരീക്ഷ റദ്ദാക്കി. മൊബൈൽ ഫോണിന് നിരോധനമുള്ള പരീക്ഷ ഹാളിൽ, മൊബൈൽ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ...

മൊബൈൽ ഫോണിന് നിരോധനമുള്ള ഹാളിൽ മൊബൈൽ ഫ്‌ളാഷ് വെളിച്ചത്തിൽ പരീക്ഷ എഴുതി മഹാരാജാസിലെ വിദ്യാർത്ഥികൾ

കൊച്ചി: മൊബൈൽ ഫോണിന് നിരോധനമുള്ള പരീക്ഷ ഹാളിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വിവാദമാകുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ തിങ്കളാഴ്ച നടന്ന ഒന്നാം ...

മഹാരാജാസ് കോളേജിലും മരംകൊള്ളയോ? ക്യാമ്പസിൽ നിന്ന് മുറിച്ചുമാറ്റിയ മരം അനധികൃതമായി കടത്തുന്നു; പരാതി

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരം അനധികൃതമായി കടത്തുന്നതായി പരാതി. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നത് എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. മരം പുറത്തേക്ക് ...