Maharashtra Assembly Election - Janam TV
Wednesday, July 16 2025

Maharashtra Assembly Election

ലഡ്കി ബഹനും സ്ത്രീശാക്തീകരണവും; മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വിജയിച്ചത് മഹായുതിയുടെ 21 വനിതാ സ്ഥാനാർത്ഥികൾ; കോൺഗ്രസിൽ ഒരാൾ മാത്രം

മുംബൈ: സ്ത്രീ ശാക്തീകരണവും സംസ്ഥാന സർക്കാരിന്റെ ലഡ്കി ബഹൻ പദ്ധതിയുമെല്ലാം ചർച്ചാവിഷയമായ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചത് 363 വനിതാ സ്ഥാനാർത്ഥികൾ. ഇതിൽ വിജയിച്ച് കയറിയ 22 ...

പ്രധാനമന്ത്രിയുടെ വികസിത ഭാരതത്തിനുള്ള അംഗീകാരം; മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് പീയൂഷ് ഗോയൽ

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെയും മഹാ വികാസ് അഘാഡിയുടെയും പ്രീണന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പ്രധാനമന്ത്രിയുടെ വികസിത ഭാരത് 2047 ന്റെ ലക്ഷ്യം ...

ട്വിസ്റ്റ്: ആദിത്യ താക്കറെയുടെ ജയത്തിനു കാരണം രാജ് താക്കറെയുടെ സ്ഥാനാർഥി പിടിച്ച വോട്ടുകൾ; പകരം രാജ് താക്കറെയുടെ മകനെ ഉദ്ധവിന്റെ സ്ഥാനാർഥി തോൽപ്പിച്ചു

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താക്കറെ കുടുംബത്തിന്റെ പ്രകടനം വിലയിരുത്തുമ്പോൾ ചില തമാശകൾ കാണുവാൻ സാധിക്കും. ബാലാസാഹേബ് താക്കറെയുടെ മരുമകൻ രാജ് താക്കറെ സ്ഥാപിച്ച എം ...

അഞ്ച് ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്: വെർസോവയിൽ ബിഗ് ബോസ് ഫെയിം അജാസ് ഖാൻ നേടിയത് 155 വോട്ടുകൾ

മുംബൈ: ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ബിഗ് ബോസ് ഫെയിം അജാസ് ഖാൻ നേടിയത് 155 വോട്ടുകൾ മാത്രം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ വെർസോവ ...

ഫലം പ്രഖ്യാപിക്കേണ്ട താമസം മാത്രം, ഒറ്റ ദിവസംകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കും; മഹാ വികാസ് അഘാഡി ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (MVA) വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഒറ്റ ...

അമിത് ഷായുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അമിത് ഷായുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മഹാരാഷ്ട്രയിലെ ഹിംഗോലി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തര ...

കോൺഗ്രസ് ശക്തരായാൽ രാജ്യം ദുർബലമാകും; ഭരണം നേടിയ സംസ്ഥാനങ്ങളിലെ പണം ‘പാർട്ടി എടിഎമ്മുകൾ’ കൊള്ളയടിച്ചു: പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസ് ശക്തരായി മാറിയാൽ രാജ്യം ദുർബലമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയോ അതിന്റെ സഖ്യകക്ഷികളോ അംബേദ്കറിന്റെ ഭരണഘടനയെയോ കോടതിയെയോ രാജ്യത്തിന്റെ വികാരത്തെയോ വിലമതിക്കുന്നില്ലെന്നും മോദി ...

മഹാരാഷ്‌ട്രയിൽ ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ജിഹാദ്; പ്രവർത്തനം എൻജിഒ സംഘങ്ങളുടെ മറവിൽ; മുസ്ലീം വോട്ടർമാരെ ബിജെപിയിൽ നിന്ന് അകറ്റാൻ ആസൂത്രിതനീക്കം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്താൻ വോട്ട് ജിഹാദും. എൻജിഒ സംഘങ്ങളുടെ മറവിൽ മുസ്ലീം വോട്ടുകൾ ബിജെപിക്കും എൻഡിഎയ്ക്കും എതിരാക്കി മാറ്റാനാണ് നീക്കം. ...

“ജയിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെ വിവാഹം നടത്തും”: വിചിത്ര വാഗ്ദാനവുമായി എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി

ഛത്രപതി സാംബാജിനഗർ: തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെയെല്ലാം വിവാഹം നടത്താമെന്ന് എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പാർളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൻസിപി ...

കുടുംബത്തിൽ പിളർപ്പുണ്ടാക്കി, ശരദ് പവാറിന്റേത് തരം താഴ്ന്ന രാഷ്‌ട്രീയം; അജിത്ത് പവാർ

ന്യൂഡൽഹി: തന്റെ കുടുംബാംഗവും പ്രതിപക്ഷ എൻസിപി നേതാവുമായ ശരദ് പവറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാർ. ശരദ് പവാർ കുടുംബത്തിൽ പിളർപ്പുണ്ടാക്കി. താൻ ...

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; കോൺഗ്രസ് മോഹങ്ങൾക്ക് തിരിച്ചടി, 85 സീറ്റിലൊതുക്കി; എങ്ങുമെത്താതെ മഹാവികാസ് അഘാഡിയുടെ സീറ്റ് വിഭജനം

മുംബൈ: അടുത്തമാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ എങ്ങുമെത്താതെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ (MVA) സഖ്യത്തിന്റെ ...

മഹാരാഷ്‌ട്ര പോരാട്ട ചൂടിലേക്ക്; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടു. ആകെയുള്ള 288 സീറ്റുകളിൽ 151 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും. ...