പ്രധാനമന്ത്രിയുടെ വികസിത ഭാരതത്തിനുള്ള അംഗീകാരം; മഹാരാഷ്ട്രയിലെ ജനങ്ങൾ പ്രീണന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് പീയൂഷ് ഗോയൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ വികസിത ഭാരതത്തിനുള്ള അംഗീകാരം; മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് പീയൂഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 08:00 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെയും മഹാ വികാസ് അഘാഡിയുടെയും പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പ്രധാനമന്ത്രിയുടെ വികസിത ഭാരത് 2047 ന്റെ ലക്ഷ്യം ത്വരിതപ്പെടുത്തുന്നതിനുള്ള നല്ല സന്ദേശമാണ് മഹായുതിയുടെ വിജയം. ജനങ്ങൾ പ്രധാനമന്ത്രിയുടെ നല്ല പ്രവർത്തനത്തത്തെ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി മഹായുതി ഉജ്ജ്വല വിജയം കൈവരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേവേന്ദ്ര ഫഡ്‌നവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ തുടങ്ങിയ നേതാക്കൾ ചെയ്ത നല്ല പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണച്ചുവെന്നതിന്റെ പ്രതിഫലനമാണ് ഈ വിജയം”കേന്ദ്രമന്ത്രി പറഞ്ഞു. മഹായുതി സഖ്യത്തെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മൃഗീയഭൂരിപക്ഷത്തോടെയാണ് ഭരണകക്ഷിയായ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. ആകെ 288 നിയമസഭാ സീറ്റുകളിൽ 233 ഉം തൂത്തുവരിയാണ് മഹായുതിയുടെ വിജയം. ബിജെപി 132 സീറ്റുകൾ നേടി. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 41 സീറ്റുകളിലും വിജയിച്ചു. മഹായുതിയുടെ വിജയത്തെ തുടർന്ന് ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്തി മഹാരാഷ്‌ട്രയിലെ ജനങ്ങൾ കുടുംബരാഷ്‌ട്രീയത്തെ പരാജയപ്പെടുത്തിയെന്നും കോൺഗ്രസ് ഇപ്പോൾ ഒരു പരാദ പാർട്ടിയായി മാറിയെന്നും പറഞ്ഞു.

 

Tags: BJPPIYUSH GOYALpm modiMaharashtra Assembly ElectionMahayuti allianceBig margin
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies