MAHARASHTRA - Janam TV
Thursday, July 10 2025

MAHARASHTRA

ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം; മഹാരാഷ്‌ട്രയിലെ വധ്‌വാൻ തുറമുഖ നിർമ്മാണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ വ്യാപാരമേഖലയിലെ പുത്തൻ ഉണർവ് ലക്ഷ്യമിട്ട് നിർമ്മിക്കുന്ന മഹാരാഷ്ട്രയിലെ വധ്‌വാൻ തുറമുഖത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതിചെയ്യുന്ന വധ്‌വാൻ തുറമുഖം നിർമ്മാണം ...

മോദി മഹാരാഷ്‌ട്രയിൽ; 76,000 കോടിയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച മഹാരാഷ്ട്രയിലെത്തും. സന്ദർശനത്തിൽ പാൽഘറിൽ 76,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. ഇതിനുമുന്നോടിയായി മുംബൈയിലെ ജിയോ വേൾഡ് ...

‘ലഖ്പതി ദീദി’; 48 ലക്ഷം പേർക്ക് 2,500 കോടി രൂപ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; മലയാളികൾ ഉൾപ്പടെ 11 ലക്ഷം ‘ദീദിമാരെ’ ആദരിക്കും

ന്യൂഡൽഹി: 'ലഖ്പതി ദീദി പദ്ധതി'യിൽ ഉൾപ്പെട്ടവർക്കായി 2,500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും. 11 ലക്ഷം സ്ത്രീകളെ ആദരിക്കും. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടക്കുന്ന ...

ക്ഷേത്ര ചൈതന്യ രഹസ്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷ; പുതിയ പതിപ്പ് മഹാരാഷ്‌ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ ഏറ്റുവാങ്ങി

മാധവ്ജിയുടെ ക്ഷേത്ര ചൈതന്യ രഹസ്യത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയുടെ പരിഷ്കരിച്ച പുതിയ പതിപ്പ് മഹാരാഷ്ട്ര ഗവർണർ സി. പി. രാധാകൃഷ്ണന് പ്രദാനം ചെയ്തു. 'ഇസോടറിക്സ് ഓഫ് ടെമ്പിൾ എനർജി' ...

വില കൂടിയതിനു പിന്നാലെ വെളുത്തുള്ളിക്കും വ്യാജൻ; സിമന്റിൽ നിർമ്മിച്ച വെളുത്തുള്ളി നൽകി വീട്ടമ്മയെ കബളിപ്പിച്ച് കച്ചവടക്കാരൻ

മുംബൈ: അവശ്യ സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ വിപണികളിൽ നിത്യോപയോഗ സാധങ്ങളുടെ വ്യാജന്മാരും എത്തിയിട്ടുണ്ട്. അത്തരത്തിൽ സിമന്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...

വഖഫ് ബോർഡ് കൈവശപ്പെടുത്തിയ അംഖാസ് മൈതാനം തിരികെപ്പിടിയ്‌ക്കും : ഭൂമിയിൽ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : വഖഫ് ബോർഡ് കൈവശപ്പെടുത്തിയ ഭൂമി തിരികെപ്പിടിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ.ഛത്രപതി സംഭാജി നഗറിൽ വഖഫ് ബോർഡ് കൈവശപ്പെടുത്തിയ മൈതാനം ...

എന്നെ ചങ്ങലയ്‌ക്കിട്ടത് ഞാൻ തന്നെ ! വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത; കുഴങ്ങി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വയം ചങ്ങലയ്ക്കിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും ...

“വയനാടിന് ഒരു ഡോളര്‍”: പ്രവേശനോത്സവ ആഘോഷങ്ങള്‍ ഒഴിവാക്കി; സഹായധന സമാഹരണവുമായി മലയാളം മിഷന്‍ മുംബൈ ചാപ്റ്റർ

മുംബൈ: വയനാട് പ്രകൃതി ദുരന്തം കണക്കിലെടുത്ത് മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിൽ പ്രവേശനോത്സവ ആഘോഷങ്ങള്‍ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. 12 മേഖലകളിലെ പഠനകേന്ദ്രങ്ങളിൽ ആഗസ്റ്റ് 11 ...

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; മഹാ വികാസ് അഘാഡി സഖ്യവുമായി ചർച്ചകൾ ആരംഭിച്ച് കോൺ​ഗ്രസ്

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ വികാസ് അഘാഡി സഖ്യകക്ഷികളുമായി ചർച്ചകൾ ആരംഭിച്ച് കോൺ​ഗ്രസ് നേതാക്കൾ. ചർച്ചകൾക്കായി കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ നേതൃത്വത്തിൽ രണ്ട് കമ്മിറ്റികൾ ...

മഴ ശക്തമാകുന്നു: അപകടമേഖലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ ഭരണകൂടവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മുംബൈ: സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അപകടമേഖലകളിൽ നിന്ന് സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ ഭരണകൂടവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. അതിശക്തമായ മഴയാണ് കഴിഞ്ഞ ഒരാഴ്ചയായി ...

മഹാരാഷ്‌ട്രയിൽ കനത്ത മഴ തുടരുന്നു; പുനെയിൽ നാലു മരണം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. പൂനെയിലാണ് കനത്ത മഴയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നാല് പേരാണ് ...

6 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് മഹാരാഷ്‌ട്ര പൊലീസ്, ആയുധങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് പൊലീസ്. ആറുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തു. മഹാരാഷ്ട്ര പോലീസ് രാവിലെ ...

ലോക്മാന്യ തിലക് ടെർമിനസ്-ഗോരഖ്പൂർ എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം: യാത്രക്കാർ സുരക്ഷിതർ

മുംബൈ: മുംബൈയിൽ നിന്നും പുറപ്പെട്ട ലോക്മാന്യ തിലക് ടെർമിനസ്-ഗോരഖ്പൂർ എക്സ്പ്രസിന്റെ എസ് 8 കോച്ചിൽ തീപിടുത്തം. സംഭവത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. കോച്ചിന്റെ അടിഭാഗത്താണ് തീപിടുത്തം ...

മൂന്നാം ടേമിൽ മൂന്നിരട്ടി വേ​ഗത്തിൽ; നാല് വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമാദി. മൂന്നാം ടേമിൽ എൻഡിഎ സർക്കാർ മൂന്നിരട്ടി വേ​ഗത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

‘വിദ്യാ ധനം സർവധനാൽ പ്രധാനം’; പിന്നാക്ക വിഭാ​ഗങ്ങളിലെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി മഹാരാഷ്‌ട്ര സർക്കാർ; മെഡിസിൻ ഉൾപ്പടെ പഠിക്കാം 

മുംബൈ: സ്ത്രീ ശാക്തീകരണത്തിൽ വൻ മുന്നേറ്റവുമായി മഹാരാഷ്ട്ര സർക്കാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇഡബ്ല്യൂഎസ്), സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ ( എസ്ഇബിസി), ഒബിസി വിഭാ​​ഗങ്ങളിൽപെട്ട പെൺകുട്ടികൾക്ക് ...

ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രവാസികൾക്കായി കവിത ചെറുകഥ സാഹിത്യ മത്സരം

മുംബൈ: മുംബൈ മലയാളികളുടെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീമാന്റെ (കെ.എസ്.മേനോൻ) സ്മരണയ്ക്കായി രുപീകരിച്ച ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവാസി സാഹിത്യ മത്സരം ...

മഴ തോർന്നതോടെ റോഡിൽ അപ്രതീക്ഷിത സഞ്ചാരി; അമ്പരന്ന് നാട്ടുകാർ

മുംബൈ: മഹാരാഷ്ട്രയിലെ നിരത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് നാട്ടുകാർ. ഞായറാഴ്ച രാത്രിയോടെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്‌ളൻ നഗരത്തിലെ ചിഞ്ചനക മേഖലയിലാണ് സംഭവം. പട്ടണത്തിൽ റോന്ത് ...

മഹാരാഷ്‌ട്രയ്‌ക്ക് ആദ്യ വനിതാ ചീഫ് സെക്രട്ടറി; ചരിത്രം തിരുത്തി സുജാത സൗനിക്

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക്. 1960-ൽ മഹാരാഷ്ട്ര വിഭജിക്കപ്പെട്ടതിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സുജാത. ചീഫ് സെക്രട്ടറിയായി വിരമിച്ച നിതിൻ ...

ഇന്ധനവില കുറച്ച് മഹാരാഷ്‌ട്ര; പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി അജിത് പവാർ

മഹാരാഷ്ട്ര സർക്കാർ മുംബൈ മെട്രോപോളിറ്റൺ മേഖലയിലെ ഇന്ധന വില കുറച്ചു. വാറ്റിൽ (മൂല്യവർദ്ധിത നികുതി) കുറവ് വരുത്തിയാണ് പുതിയ പരിഷ്കാരം. പെട്രോളിന് 65 പൈസയും ഡീസലിന് 2.60 ...

30 അടി നീളം,ഭാരം ടണ്ണുകൾ; തിമിം​ഗലം കരയ്‌ക്കടിഞ്ഞു; കാരണം തേടി വിദ​ഗ്ധർ

30 അടി നീളമുള്ള ഭീമൻ തിമിം​ഗലത്തി‌ന്റെ ജഡം കരയ്ക്കടിഞ്ഞു. വിരാർ വെസ്റ്റിലെ അർണാല ഫോർട്ടിന് സമീപമുള്ള തീരത്താണ് ടൺകണക്കിന് ഭാരമുള്ള തിമിം​ഗലം കരയ്ക്കടിഞ്ഞത്. ഇതിന്റെ ജഡം മറവ് ...

കശാപ്പിനായി മഹാരാഷ്‌ട്രയിലേക്ക് 50 പശുക്കളെ കടത്താൻ ശ്രമം; ഒൻപത് പേരെ പിടികൂടി മധ്യപ്രദേശ് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിൽ കശാപ്പിനായി പശുക്കളെ കടത്താൻ ശ്രമിച്ച ഒൻപത് പേർ അറസ്റ്റിൽ. 50 പശുക്കളെയാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. അറസ്റ്റിലായവരെല്ലാം പഞ്ചാബിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഖർഗോൺ ജില്ലയിൽ ...

മഹാരാഷ്‌ട്രയിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി; ഭരണഘടനയുടെ പകർപ്പ് നൽകി സ്വീകരിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങിയതായി പൊലീസ്. ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ നട്ടെല്ലായി അറിയപ്പെട്ടിരുന്ന കമാൻഡർ ഗിരിധറും ഭാര്യയുമാണ് കീഴടങ്ങിയത്. ഇവർക്ക് സർക്കാരിന്റെ കീഴടങ്ങൽ പുനരധിവാസ പദ്ധതി ...

മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന; സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ; പദ്ധതി ആരംഭിക്കാൻ മഹാരാഷ്‌ട്ര ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ പുതുക്കിയ ആരോഗ്യ പദ്ധതിയായ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന (ങഖജഖഅഥ) ജൂലൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ...

‘കാല് കഴുകൽ’ വിവാദത്തിൽ കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷന്റെ കാലിൽ പുരണ്ട ചളി വൃത്തിയാക്കിയത് പാർട്ടി പ്രവർത്തകൻ; വിമർശനം

മുംബൈ: പാർട്ടി പ്രവർത്തകനെ കൊണ്ട് കാലുകഴുകിച്ച മഹാരാഷ്ട്ര കോൺ​ഗ്രസ് അദ്ധ്യക്ഷൻ നാനാ പാടോലെക്കെതിരെ വിമർശനം ശക്തം. കോൺ​ഗ്രസ് അദ്ധ്യക്ഷന്റെ ചെളിപുരണ്ട കാൽ പാർട്ടി പ്രവർത്തകൻ കഴുകിക്കൊടുക്കുന്ന ദൃശ്യം ...

Page 4 of 20 1 3 4 5 20