മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന; സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ; പദ്ധതി ആരംഭിക്കാൻ മഹാരാഷ്ട്ര ഒരുങ്ങുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന; സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ; പദ്ധതി ആരംഭിക്കാൻ മഹാരാഷ്‌ട്ര ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:07 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ പുതുക്കിയ ആരോഗ്യ പദ്ധതിയായ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യയോജന (ങഖജഖഅഥ) ജൂലൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പുതുക്കിയ MJPJAY സ്‌കീമിന് കീഴിൽ, ഒരു കുടുംബത്തിന് അനുവദിക്കുന്ന തുക 1.5 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

ഇൻഷുറൻസ് ദാതാവായി സംസ്ഥാനം അടുത്തിടെ യുണൈറ്റഡ് ഇന്ത്യ അഷ്വറൻസിനെ നിശ്ചയിച്ചിരുന്നു. ഒരു കുടുംബത്തിന് 1,300 രൂപ വീതം 12.3 കോടി കുടുംബങ്ങൾക്ക് സംസ്ഥാനം പ്രീമിയം നൽകും. ദരിദ്രരും നിരാലംബരുമായ രോഗികൾക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ സർക്കാർ പദ്ധതിയുടെ ലക്ഷ്യം.

പൊതുജനാരോഗ്യ വകുപ്പിന് (PHD) കീഴിൽ 2,418 സ്ഥാപനങ്ങളുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമീണ ആശുപത്രികൾ, വനിതാ ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, സബ്ജില്ലാ ആശുപത്രികൾ, റഫറൽ സർവീസ് ആശുപത്രികൾ, കാൻസർ ആശുപത്രികൾ എന്നിവിടങ്ങളിൽ പൗരന്മാർക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പറഞ്ഞു.

നേരത്തെ, മഞ്ഞ റേഷൻ കാർഡ് ഉടമകൾ, അന്ത്യോദയ അന്ന യോജന റേഷൻ കാർഡ് ഉടമകൾ, അന്നപൂർണ റേഷൻ കാർഡ് ഉടമകൾ, ഓറഞ്ച് റേഷൻ കാർഡ് ഉടമകൾ എന്നിവരായിരുന്നു ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ 14 ജില്ലകളിലെ വെള്ള റേഷൻ കാർഡ് ഉടമകളായ കർഷക കുടുംബങ്ങളും ഇതിൽ ഉൾപ്പെടും.

Tags: MAHARASHTRAhealth departmentSUBFree health treatment all
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ; ഗുരുരാജിന് ആശ്വാസം, പ്രിയങ്ക് ഖാർഗെയുടെ നിലപാടിന് കർണാടക ട്രൈബ്യൂണലിൽ തിരിച്ചടി

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies