maharasthra - Janam TV

maharasthra

ബലൂൺ പോലെ പറന്നെത്തി ; ആകാശത്ത് നിന്ന് വയലിലേയ്‌ക്ക് പതിച്ച് അപൂർവ്വവസ്തു ; ഭയന്ന് ഗ്രാമവാസികൾ

ആകാശത്ത് നിന്ന് വയലിലേയ്ക്ക് പതിച്ച് അപൂർവ്വവസ്തു . മഹാരാഷ്ട്രയിലെ ചിഖാലി താലൂക്കിലെ അഞ്ചർവാടിയിലാണ് ഈ വിചിത്രമായ സംഭവം . ബലൂൺ പോലുള്ള നിഗൂഢമായ വസ്തുവാണ് ആകാശത്ത് നിന്ന് ...

നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു

മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പാട്ടീലിന് വേണ്ടി ...

മസ്ജിദ് ഘോഷയാത്രയിൽ ഔറംഗസേബിന്റെ പ്ലക്കാർഡുമായി മുദ്രാവാക്യം ; അംഗീകരിക്കാനാകില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് , നാല് പേർക്കെതിരെ കേസ്

പൂനെ : മസ്ജിദ് ഘോഷയാത്രയിൽ ഔറംഗസേബിന്റെ പ്ലക്കാർഡുമായി വിളിച്ച നാല് പേർക്കെതിരെ കേസ് .അഹമ്മദ്‌നഗറിലെ ഫക്കിർവാഡ മേഖലയിൽ ചന്ദന ഉറൂസ് ഘോഷയാത്രയിലാണ് ഔറംഗസേബിന്റെ പ്ലക്കാർഡുമായി നൃത്തം ചെയ്യുകയും ...

മഹാരാഷ്‌ട്രയിൽ ഷിൻഡെ തന്നെ; വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ഉജ്ജ്വല വിജയം-Eknath Shinde won trust vote

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ...

പ്രശ്‌നപരിഹാരത്തിന് ഭാര്യയെ കളത്തിൽ ഇറക്കി ഉദ്ധവ് താക്കറെ; ഭാര്യമാർ വഴി എംഎൽഎമാരെ തിരിച്ചെത്തിക്കാൻ ശ്രമിച്ച് രശ്മി താക്കറെ

മുംബൈ: ശിവസേനയിലെ പടലപിണക്കത്തിന് പരിഹാരം കാണാൻ ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ. വിമത എംഎൽഎമാരുടെ ഭാര്യമാരെ സ്വാധീനിച്ച് തികിരെയെത്തിക്കാനാണ് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ ശ്രമം. ...

അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് മാറ്റണം; ഉദ്ധവ് താക്കറെയ്‌ക്ക് കത്തെഴുതി ബിജെപി എംഎൽഎ

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന ആവശ്യമുയർത്തി ബിജെപി എംഎൽഎ ഗോപീചന്ദ് പഡൽക്കർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നൽകി. അഹമ്മദ്‌നഗർ ...

മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നിർബന്ധം; നിർണായക ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : സംസ്ഥാനത്ത് മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗം വിലക്കണമെന്ന ആവശ്യം നവനിർമ്മാൺ സേന ശക്തമാക്കിയതോടെയാണ് നടപടി. ...

പോലീസിന് വിവരം ചോർത്തി നൽകിയെന്ന് ആരോപണം; മുൻ കമ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ

മുംബൈ : മഹാരാഷ്ട്രയിൽ മുൻ കമ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെ രണ്ട് പേരെ വെടിവെച്ച് കൊന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഗഡ്ചിരോളിയിൽ ആണ് സംഭവം. 20 വയസ്സുള്ള രണ്ട് യുവാക്കൾ ...

കൊറോണ ആശങ്ക ഒഴിഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിച്ച് മഹാരാഷ്‌ട്ര; താത്പര്യമുള്ളവർ മാത്രം മാസ്‌ക് ധരിച്ചാൽ മതി

മുംബൈ : മഹാരാഷ്ട്രയിൽ കൊറോണ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് സംസ്ഥാന സർക്കാർ. കൊറോണ കേസുകളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ...

ആശുപത്രിയ്‌ക്ക് സമീപത്തെ അപ്പാർട്ട്‌മെന്റിൽ തീ പിടിത്തം; ഏഴ് പേർ വെന്തുമരിച്ചു; 17 പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മരണം. 17 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ടർദിയോയിലെ കമല അപ്പാർട്ടെമെന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം. 20 നിലകളുള്ള അപ്പാർട്ട്‌മെന്റിന്റെ ...

കാസർകോട് കാറിൽ മൂന്നേകാൽ കോടിയുടെ സ്വർണം കടത്താൻ ശ്രമം ; മഹാരാഷ്‌ട്ര സ്വദേശി അറസ്റ്റിൽ

കാസർകോട് : കാറിൽ കോടികളുടെ സ്വർണം കടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് കസ്റ്റംസ്. മൂന്നേകാൽ കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ...

അനധികൃതമായി താമസമാക്കിയ 40 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് പോലീസ് ; വ്യാജ ആധാറുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു

മുംബൈ : അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശി പൗരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസ്. ബിവന്ദി നഗരത്തിലെ താമസിച്ചുവരികയായിരുന്ന 40 പേരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ ...

ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്

മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് ...

സോളാർ പാനലുകൾ ഇളക്കിമാറ്റിയ നിലയിൽ; കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്തി

കൊച്ചി : അറബിക്കടലിൽ നിന്നും കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ മഹാരാഷ്ട്ര തീരത്തു നിന്നാണ് യന്ത്രം കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്രവകുപ്പിന്റെ ...

ഉദ്ധവ് താക്കറെയെ തല്ലുമെന്ന പരാമർശം; അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്‌ക്ക് ജാമ്യം

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. മഹദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ റാണെയെ ...