അനധികൃതമായി താമസമാക്കിയ 40 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് പോലീസ് ; വ്യാജ ആധാറുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി താമസമാക്കിയ 40 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് പോലീസ് ; വ്യാജ ആധാറുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 09:47 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശി പൗരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര പോലീസ്. ബിവന്ദി നഗരത്തിലെ താമസിച്ചുവരികയായിരുന്ന 40 പേരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ബിവന്ദിയിലെ മൂന്ന് പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രാജ്യസുരക്ഷയുടെ ഭാഗമായി നഗരത്തിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന പോലീസ് തുടരുകയാണ്. ഇതിനിടെയാണ് ബംഗ്ലാദേശികൾ പിടിയിലായത്. ശാന്തി നഗറിൽ നിന്നും 20 പേരെയും, ബിവന്ദി ടൗണിൽ നിന്നും 10 പേരേയുമാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർ നർപ്പോളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പിടിയിലായത്. രാജ്യതിർത്തി കടന്ന് മുംബൈയിൽ എത്തിയ ഇവർ വിവിധഭാഷാ തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആധാർ കാർഡിന് പുറമേ പാൻ കാർഡും വോട്ടർ ഐഡിയുമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇവരിൽ നിന്നും 28 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബംഗ്ലാദേശികൾക്കെതിരെ പോലീസ് കേസ് എടുത്തു.
ഇന്ത്യൻ പാസ്‌പോർട്ട് നിയമപ്രകാരവും വിദേശികളുടെ നിയമ പ്രകാരവുമാണ് കേസ് എടുത്തത്. ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Tags: PoliceArrestmaharasthra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies