മസ്ജിദ് ഘോഷയാത്രയിൽ ഔറംഗസേബിന്റെ പ്ലക്കാർഡുമായി മുദ്രാവാക്യം ; അംഗീകരിക്കാനാകില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് , നാല് പേർക്കെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദ് ഘോഷയാത്രയിൽ ഔറംഗസേബിന്റെ പ്ലക്കാർഡുമായി മുദ്രാവാക്യം ; അംഗീകരിക്കാനാകില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് , നാല് പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 10:01 pm IST
Facebook
Twitter
WhatsAppTelegram

പൂനെ : മസ്ജിദ് ഘോഷയാത്രയിൽ ഔറംഗസേബിന്റെ പ്ലക്കാർഡുമായി വിളിച്ച നാല് പേർക്കെതിരെ കേസ് .അഹമ്മദ്‌നഗറിലെ ഫക്കിർവാഡ മേഖലയിൽ ചന്ദന ഉറൂസ് ഘോഷയാത്രയിലാണ് ഔറംഗസേബിന്റെ പ്ലക്കാർഡുമായി നൃത്തം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയും ചെയ്തത് . ഇന്നലെ രാത്രിയാണ് സംഭവം.

മുഹമ്മദ് സർഫറാസ് ഇബ്രാഹിം എന്ന സർഫറാസ് ജാഗിർദാർ, അപ്നം സാദിഖ് ഷെയ്ഖ് എന്ന ഖദ, ഷെയ്ഖ് സർവാർ, ജാവേദ് ഷെയ്ഖ് എന്നിവർക്കെതിരെയാണ് ഭിംഗർ ക്യാമ്പ് പോലീസ് കേസെടുത്തത്.ഫക്കിർവാഡ ഏരിയയിലെ ദമ്മാരി ഹസാരി മസ്ജിദിൽ എല്ലാ വർഷവും ഉറൂസ് ഘോഷയാത്ര നടക്കാറുണ്ട് . ഈ വർഷം ഇതിനായി ഒരു ഡിജെ നടത്തിയിരുന്നു . ഈ സമയത്താണ് ചില യുവാക്കൾ ഔറംഗസേബിന്റെ ചിത്രം പതിച്ച ഫലകം തലയിൽ വച്ച് മുദ്രാവാക്യം വിളിച്ചത്.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പോലീസ് നടപടി .അതേസമയം “ഔറംഗസേബിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചുള്ള പരിപാടികൾ അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘ അത് ഇവിടെ സ്വീകരിക്കില്ല. ഈ മഹാരാഷ്‌ട്രയിൽ നമുക്ക് നമ്മുടെ ആരാധനാപാത്രങ്ങളായ ഛത്രപതി ശിവാജി മഹാരാജും ധർമ്മവീർ ഛത്രപതി സംഭാജി മഹാരാജും മാത്രമേ ഉണ്ടാകൂ . ആരെങ്കിലും ഔറംഗസീബിന്റെ പേര് ഉപയോഗിച്ചാൽ ക്ഷമിക്കില്ല,” ഫഡ്‌നാവിസ് പറഞ്ഞു.

Tags: Policemaharasthra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies