Mahayuti - Janam TV

Mahayuti

മഹാരാഷ്‌ട്ര ഇനി ഫഡ്നാവിസ് സർക്കാർ നയിക്കും; ഉപമുഖ്യമന്ത്രിമാരായി ഷിൻഡെയും അജിത് പവാറും; സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിച്ച് ലക്ഷക്കണക്കിന് പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറി മഹായുതി സർക്കാർ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് ...

മഹാരാഷ്‌ട്രയുടെ ചാണക്യൻ! മുഖ്യമന്ത്രിയായി അധികാരമേറ്റ് ദേവേന്ദ്ര ഫഡ്നാവിസ്; മഹായുതി സർക്കാരിന് രണ്ടാമൂഴം

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റ് മഹായുതി സർക്കാർ. എൻഡിഎ സഖ്യം ഏകകണ്ഠമായി തീരുമാനിച്ചത് പ്രകാരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ​ഗവർണർ ...

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ; മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘നായ’ പരാമർശം; കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഭായ് ജഗ്‌താപിനെതിരെ പരാതി നൽകി ബിജെപി നേതാവ് കിരിത് സോമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷനെ നായയയോട് ഉപമിച്ച പരാമർശത്തിനെതിരെയാണ് ...

അമിത് ഷായും നദ്ദയുമായും നടത്തിയ കൂടിക്കാഴ്ച ‘പോസിറ്റീവ്’; മുഖ്യമന്ത്രിയെ മുംബൈയിൽ ചേരുന്ന മഹായുതി യോഗത്തിൽ തെരഞ്ഞെടുക്കുമെന്ന് ഏകനാഥ് ഷിൻഡെ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരെന്ന് മഹായുതിയിലെ നേതാക്കൾ യോഗം ചേരുമെന്നും ശിവസേന ...

മഹായുതിയിൽ അഭിപ്രായവ്യത്യാസങ്ങളില്ല; മുഖ്യമന്ത്രി ആരാകുമെന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

നാഗ്പൂർ: മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹായുതിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഒരുമിച്ചിരുന്നാണ് തങ്ങൾ ഓരോ തീരുമാനങ്ങളും എടുക്കാറുള്ളതെന്നും, ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ...

ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. "മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. ...

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

മറാഠാ മണ്ണിലെ മഹാനേട്ടം; “ഇത് വികസനത്തിന്റെ വിജയം, സദ്ഭരണത്തിന്റെ വിജയം; കഠിനാധ്വാനം ചെയ്ത ഓരോ ബിജെപി പ്രവർത്തകനും നന്ദി”: നരേന്ദ്രമോദി

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയ മഹാവിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിനും സദ്ഭരണത്തിനും ലഭിച്ച ജനവിധിയെന്നാണ് മഹാരാഷ്ട്രയിലെ ജനഹിതത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വികസനം വിജയിക്കുന്നു.. സദ്ഭരണം വിജയിക്കുന്നു.. ...

“ഒരു ത‍ർക്കവുമില്ല! പുതിയ മുഖ്യമന്ത്രിയെ മഹായുതി സഖ്യം തീരുമാനിച്ചോളാം”: ഫഡ്നാവിസ്; യഥാർത്ഥ ശിവസേനയും NCPയും ഏതെന്ന് മഹാരാഷ്‌ട്ര തിരിച്ചറിഞ്ഞു

മുംബൈ: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന എംവിഎ നയം മഹാരാഷ്ട്രയിൽ നടപ്പാകില്ലെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ‍ഡ്നാവിസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം തകർന്നടിയുകയും മഹായുതി സഖ്യത്തിന് ഭരണത്തുടർച്ച ...

”എല്ലാ അനുഗ്രഹങ്ങളും എന്നോടൊപ്പമുണ്ടാകണം”; വിജയം ഉറപ്പിച്ചതിന് പിന്നാലെ അമ്മയെ ഫോണിൽ വിളിച്ച് ആശിർവാദം തേടി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഹായുതി സഖ്യം ശക്തമായ മുന്നേറ്റം നടത്തി അധികാര തുടർച്ച നേടിയപ്പോൾ, നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം നേടാൻ പോകുന്നതിന്റെ ...

മഹാരാഷ്‌ട്രയിൽ വീണ്ടും മഹായുതി തന്നെ; എൻഡിഎ സഖ്യത്തിന് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

മുംബൈ:  മഹാരാഷ്ട്രയിൽ മാഹയുതി സഖ്യം തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 288 അം​ഗ നിയമസഭയിൽ 178 മുതൽ 200 വരെ സീറ്റ് മഹായുതി ...

മഹാരാഷ്‌ട്രയിൽ മഹാവിജയം; മഹായുതിക്ക് തുടർഭരണം; ഉദ്ധവിനെയും കൂട്ടരെയും ജനം കൈവിടുമെന്ന് എക്സിറ്റ് പോൾ ഫലം

മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിന് (MVA) പ്രതീക്ഷ നൽകാതെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് തുടർഭരണം ലഭിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. 288 അം​ഗ സീറ്റുകളിൽ വൻ ...

തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ...