തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 09:05 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേവലം 447 പഞ്ചായത്തുകൾ നേടാൻ മാത്രമേ മഹാ വികാസ് അഘാഡിക്ക് നേടാൻ സാധിച്ചുള്ളു.

743 പഞ്ചായത്തുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയപ്രകടനം കാഴ്ചവെച്ചത്. ശിവസേന 240 പഞ്ചായത്തുകളിലും അജിത് പവാർ നയിക്കുന്ന എൻസിപി 371 പഞ്ചായത്തുകളിലും അധികാരം നേടി. 102 പഞ്ചായത്തുകൾ മാത്രമാണ് ഉദ്ദവ് സേനയ്‌ക്ക് നേടാൻ സാധിച്ചത്. ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിടെ പ്രകടനം 178 പഞ്ചായത്തുകളിൽ ഒതുങ്ങി. 167 പഞ്ചായത്തുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്.

മഹാരാഷ്‌ട്രയിൽ അധികാരത്തിൽ തുടരുന്ന എൻഡിഎയ്‌ക്ക് കരുത്ത് പകരുന്നതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം. യഥാർത്ഥ ശിവസേനയും എൻസിപിയും ആരാണെന്നുള്ളതിന്റെ പരീക്ഷണ വേദികൂടിയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അടിപതറിയതോടെ ഒപ്പമുള്ള അണികൾ എൻഡിഎ ചേരിയിലേക്ക് ഒഴുകുമോയെന്ന ആശങ്കയിലാണ് ശരദ് പവാറും ഉദ്ദവ് താക്കറേയും.

മഹാരാഷ്‌ട്രയിൽ വീശിയടിക്കാനിരിക്കുന്ന രാഷ്‌ട്രീയ കൊടുങ്കാറ്റിന്റെ സൂചനയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഇത് മഹായൂതി സഖ്യത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ 15 മാസത്തെ പ്രകടനത്തിന്റെ വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനിലേക്ക് നേരിട്ട് വികസനം എത്തിച്ചതിനാണ് ജനങ്ങൾ ഈ വൻവിജയം സഖ്യത്തിന് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Devendra FadnavisAjit PawarmaharastraEknath ShindeFEATURED2Mahayuti
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies