Mahsa Amini - Janam TV
Friday, November 7 2025

Mahsa Amini

അടിച്ചമർത്തലിന്റെ അടയാളം വലിച്ചെറിയാൻ പ്രചോദനം നൽകിയവൾക്കുള്ള ആദരം; സഖറോവ് പുരസ്‌കാരം മഹ്‌സ അമിനിക്ക്

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ആശയ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്കായി നൽകുന്ന സഖറോവ് പുരസ്‌കാരം ഇറാനിയൻ സ്ത്രീ അവകാശ പോരാട്ട രക്തസാക്ഷി മഹ്‌സ അമിനിക്ക്. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട ...

മാസാ അമീനി രക്തസാക്ഷിത്വ ദിനം; ഹിജാബ് വിരുദ്ധ പ്രക്ഷോഭ പേടിയിൽ ഇറാൻ ഭരണകൂടം

ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതപോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവതി മാസാ അമീനിയുടെ രക്തസാക്ഷിത്വത്തിന് ഒരാണ്ട് തികയുന്നു. ഇറാൻ ജനത ഇന്നലെ മഹ്‌സ അമീനിയുടെ ഒന്നാം ...

‘ഡെത്ത് ഓഫ് ഇസ്ലാമിക് റിപ്പബ്ലിക്’; ഇറാൻ ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്ത് ഹാക്കർമാർ; പ്രസിഡന്റിന്റെ അഭിസംബോധനയ്‌ക്ക് പകരം പ്രതിഷേധ വീഡിയോ

ടെഹ്‌റാൻ: ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപന ദിനത്തിൽ ഇറാൻ പ്രസിഡന്റിന്റെ അഭിസംബോധന ഹാക്ക് ചെയ്ത് പ്രതിഷേധം. ഔദ്യോഗിക ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിൽ പ്രസിഡന്റ് ഇബ്രാഹിം ...

‘അവൾ കൊല്ലപ്പെട്ടതല്ല.. അന്തരിച്ചതാണ്‘: മാഹ്സാ അമീനിയെ കുറിച്ചുള്ള ഇറാൻ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു- Iran Minister against Mahsa Amini

ടെഹ്രാൻ: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ പോലീസിലെ സദാചാര സംരക്ഷണ വിഭാഗം മർദ്ദിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊന്ന് വയസ്സുകാരിയായ മാഹ്സാ അമീനിക്കെതിരായ ഇറാൻ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ...

മാഹ്സാ അമീനിക്ക് ആദരം; ഹിജാബിനും പൗരോഹിത്യത്തിനുമെതിരായ പ്രതിഷേധം; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ടീം- Iran Football Team opt not to sing National Anthem

ദോഹ: രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ഫുട്ബോൾ ടീം. ഖത്തറിലെ ഖലീഫ ...

‘ഹിജാബ് കലാപത്തിന് പിന്നിൽ പാശ്ചാത്യ ശക്തികൾ‘: ഇസ്ലാമിനെ അപമാനിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമെന്ന് ഇറാൻ- Iran accuses Western Countries for anti Hijab protests

ടെഹ്രാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളെന്ന് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പാശ്ചാത്യർ സ്ഥാപിച്ച സാമൂഹിക മാദ്ധ്യമങ്ങളാണ്. ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ: ഇറാനിലെ മത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ വെടിയുതിർത്ത് സുരക്ഷാ സേന. മഹ്‌സയുടെ ജന്മനാട്ടിൽ നടന്ന ...

മുല്ലമാർ നാട് വിടണം; ഞങ്ങൾക്ക് സ്വാതന്ത്ര്യമാണ് ആവശ്യം; ഇറാനിൽ ഹിജാബ് ഊരി പ്രതിഷേധിച്ച് സ്ത്രീകൾ

ടെഹ്‌റാൻ : ഇറാനിൽ ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തെയും മതപുരോഹിതന്മാരെയും തങ്ങൾക്ക് ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് തെരുവിൽ ഇറങ്ങിയാണ് സ്ത്രീകൾ ...

തലയോട്ടി അടിച്ച് പൊട്ടിച്ചു, മൂക്ക് തകർത്തു; യുവതിയുടെ മൃതദേഹം വികൃതമാക്കി സുരക്ഷാ ഉദ്യോഗസ്ഥർ; ഇറാനിലെ ഇസ്ലാമിക ഭരണത്തിന്റെ തനിനിറം പുറത്ത്

ടെഹ്‌റാൻ : ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് 22 കാരിയായ യുവതിയെ സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ വാർത്തകൾ ദിവസങ്ങൾക്ക് മുൻപ് ഇറാനിൽ നിന്ന് പുറത്തുവന്നിരുന്നു. മഹ്‌സ അമിനി ...

‘ഇസ്ലാമിക നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിനാലാണ് അവർ കൊല്ലപ്പെട്ടത്‘: മഹ്സ അമീനിയെ മർദ്ദിച്ചവരെ ന്യായീകരിച്ച് ഇറാനിയൻ പോലീസ്- Iranian police supports Mahsa Amini’s killers

ടെഹ്രാൻ: ഇസ്ലാമിക നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിനാലാണ് മഹ്സ അമീനി കൊല്ലപ്പെട്ടതെന്ന് ടെഹ്രാൻ പോലീസ് മേധാവി ഹൊസൈൻ റഹീമി. സദാചാര പോലീസ് വിഭാഗം അവരെ മർദ്ദിച്ചിരുന്നില്ലെന്ന് റഹീമി ...