അടിച്ചമർത്തലിന്റെ അടയാളം വലിച്ചെറിയാൻ പ്രചോദനം നൽകിയവൾക്കുള്ള ആദരം; സഖറോവ് പുരസ്‌കാരം മഹ്‌സ അമിനിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അടിച്ചമർത്തലിന്റെ അടയാളം വലിച്ചെറിയാൻ പ്രചോദനം നൽകിയവൾക്കുള്ള ആദരം; സഖറോവ് പുരസ്‌കാരം മഹ്‌സ അമിനിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 10:41 am IST
Facebook
Twitter
WhatsAppTelegram

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ആശയ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്കായി നൽകുന്ന സഖറോവ് പുരസ്‌കാരം ഇറാനിയൻ സ്ത്രീ അവകാശ പോരാട്ട രക്തസാക്ഷി മഹ്‌സ
അമിനിക്ക്. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോളയാണ് പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക മതമൗലിക വാദത്തിനെതിരെ സ്ത്രീ അവകാശങ്ങൾ ഉയർത്തിക്കാട്ടി പ്രക്ഷോഭങ്ങൾ അരങ്ങേറാൻ മഹ്‌സ കാരണമായി. ഇതിനുള്ള ആദരമായിട്ടാണ് മരണാന്തര ബഹുമതിയായി പുരസ്‌കാരം നൽകുതെന്ന് റോബർട്ട പറഞ്ഞു.

കസ്റ്റഡിയിലായി മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 16 നാണ് 22 കാരിയായ മഹ്‌സ കൊല്ലപ്പെടുന്നത്. പൊതു സ്ഥലത്ത് ശിരോവസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനിയൻ തെരുവിൽ മത പോലീസിനെതിരെയും ഭരണകൂടത്തിനെതിരെയും പ്രക്ഷോഭം രൂപപ്പെടുകയും വ്യാപിക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ 19,700 പിടിയിലാകുകയും 500 ൽ അധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സോവിയറ്റ് വിമതനായിരുന്ന ആന്ദ്രേ സഖറോവിന്റെ സ്മരണാർത്ഥം യൂറോപ്യൻ യൂണിയൻ നൽകുന്ന പുരസ്‌കാരമാണ് സഖറോവ് സമാധാന പുരസ്‌കാരം. സോവിയറ്റ് ആണവായുധ പദ്ധതികൾക്ക് ചുക്കാൻ പിടിച്ച അദ്ദേഹം ആണവ നിരായൂധീകരണത്തിനായി ശബ്ദമുയർത്തി. 1975ൽ സഖറോവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

Tags: IRANMahsa Amini
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies