malayalam film actor - Janam TV
Friday, November 7 2025

malayalam film actor

നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചവരല്ലേ; കോൺക്ലേവ് കാണിച്ചുകൂട്ടൽ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റില്ല; വലിയ ക്രൈം ചെയ്തത് സാംസ്‌കാരിക മന്ത്രി

കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സിനിമാ പ്രവർത്തകരുടെ കോൺക്ലേവിനോട് യോജിപ്പില്ലെന്ന് സംവിധായകൻ ജോയ് മാത്യു. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവച്ചവരല്ലേ. ഇതിൽ ഏറ്റവും ...

പൃഥ്വിരാജ് ഏത് വേഷം ചെയ്താലും അഭിനയിക്കുകയാണെന്ന് തോന്നും; നല്ല നടൻ ഇന്ദ്രജിത്ത്, അദ്ദേഹമായിരുന്നു ഉയരേണ്ടിയിരുന്നത്: എബ്രഹാം കോശി

പൃഥ്വിരാജിന്റെ അഭിനയത്തിൽ കൃത്രിമത്വം തോന്നുമെന്ന് നടൻ എബ്രഹാം കോശി. സിനിമകൾ കണ്ടാൽ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നുമെന്നും നല്ല നടൻ ഇന്ദ്രജിത്ത് ആണെന്നും താരം പറഞ്ഞു. ഒരു ...

‘കലക്കൻ പെർഫോമൻസ്’; ഗോകുൽ സുരേഷിന് ചേർത്തുപിടിച്ച് ടോവിനോ; സൂപ്പർതാരത്തിന്റെ ഉദയം…

ഗോകുൽ സുരേഷിനെ നായകനാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'ഗഗനചാരി'. വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക ...

കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടന്‍ കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

100 കോടി മുടക്ക്; വമ്പൻ ടെക്‌നോളജി; ലാലേട്ടന്റെ മരക്കാറിന് എന്ത് സംഭവിക്കും? ഒടിടിയോ അതോ തീയേറ്ററോ? ആകാംക്ഷയുടെ മുൾമുനയിൽ ആരാധകർ

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, 100 കോടിയുടെ മുതൽ മുടക്കും അതിനൂനത സാങ്കേതിക വിദ്യയും , താര രാജാവ് മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ ...

‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മകൻ മുരളി ഗോപി

തിരുവനന്തപുരം: സിനിമാതാരം ഭരത്‌ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മകൻ മുരളി ഗോപി. 'ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം.' എന്ന കുറിപ്പോടുകൂടി ഓർമ്മ ...

മീരാ ജാസ്മിന്റെ തിരിച്ചു വരവ്; വീഡിയോ പങ്കുവെച്ച് ജയറാം; മീരയ്‌ക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ

കൊച്ചി: സ്വപ്‌നത്തിൽ കൂടുകെട്ടി കസ്തൂരിമാനായി തുള്ളിക്കളിച്ച് ആരോടും പറയാതെ ഒരു വിനോദയാത്രയ്ക്ക് പോയ മീര ജാസ്മിൻ ഈ പെരുമഴകാലത്ത് സിനിമാ അഭിനയത്തിലേയ്ക്ക് തിരിച്ചു വരികയാണ്. സത്യൻ അന്തിക്കാട് ...

സ്വപ്‌ന വാഹനം സ്വന്തമാക്കി മമത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…വീഡിയോ

പുതുതായി വാങ്ങിയ ആഡംബര കാറുമായുള്ള സിനിമാതാരം മമത മോഹൻദാസിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം സ്വന്തമാക്കിയ മഞ്ഞ നിറത്തിലുള്ള പോർഷെ 911 കരേര സ്‌പോർട്‌സ് കാറിനൊപ്പമുള്ള ...

ശ്രീജേഷ് സ്വന്തമാക്കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടം ; അഭിനന്ദിച്ച് മോഹന്‍ലാല്‍

കൊച്ചി : എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്ന് നടന്‍ മോഹന്‍ലാല്‍. രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് ...

ഓര്‍മ്മകളില്‍ ശങ്കരാടി

ശങ്കരാടി എന്ന നടനെ മലയാളികള്‍ക്ക് അത്ര വേഗത്തിലൊന്നും മറക്കാനാവില്ല. കാരണം മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും നിരവധി അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. തന്റേതായ ...