“ബിഹാറിലെ തോൽവി വേദനിപ്പിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണൂ…”; പാർലമെന്റിൽ ഖാർഗെയ്ക്ക് ചുട്ടമറുപടിയുമായി ജെ പി നദ്ദ
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയെ ചൊല്ലി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ പാർലമെന്റിൽ ഏറ്റുമുട്ടൽ. ചെയർമാൻ ...
























